0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

പറയാം..ഞാൻ കൂടി കേറട്ടെ "

ഞാൻ സംശയത്തോടെ അവളെ നോക്കി.

"മ്മ്..."

അവൾ തലയാട്ടി.

അതോടെ ഞാൻ ഡോർ തുറന്നുകൊണ്ട് കാറിനകത്തേക്ക് കയറി. ബാഗ് ഊരി മടിയിലും വെച്ചു. അവളെന്നെ അടിമുടി സംശയ ദൃഷ്ടിയോടെ നോക്കിയ ശേഷം കാർ പതുക്കെ മുന്നോട്ടെടുത്തു .

"മഞ്ജുസ് ഇന്ന് എന്ത് പണിയ കാണിച്ചേ .."

ഞാൻ ഒരു നിമിഷത്തെ മൗനത്തിനു ശേഷം സംസാരിച്ചു തുടങ്ങി.

"മ്മ്..എന്ത് പറ്റി"

അവൾ എന്നെ ചെരിഞ്ഞു നോക്കികൊണ്ട് തിരക്കി .

"കുന്തം ..ക്‌ളാസ്സിലിരുന്നു എന്ന പണിയ കാണിച്ചേ..ഞാൻ എത്ര കഷ്ടപ്പെട്ട കൺട്രോൾ ചെയ്തെന്നു അറിയോ "

ഞാൻ ചിരിയോടെ പറഞ്ഞു.

"ഓ...നിനക്കു കണ്ട്രോൾ ഉണ്ടോന്നു നോക്കാൻ വേണ്ടി തന്നെയാ ചെയ്തത്.."

അവളും വിട്ടില്ല .

"ഓ പിന്നെ.."

ഞാൻ മുഖം വക്രിച്ചുകൊണ്ട് പറഞ്ഞു.

അവളതു കണ്ടു ചിരിച്ചുകൊണ്ട് കാർ ഓടിച്ചു ഇരുന്നു .

"അല്ലേടാ..നീ എനിക്ക് ഗിഫ്റ് ഒന്നും വാങ്ങിയില്ലേ?"

മഞ്ജു സംശയത്തോടെ തിരക്കി.

"ഇയാളല്ലേ പറഞ്ഞെ ഒന്നും വേണ്ടെന്നു "

ഞാൻ പതിയെ പറഞ്ഞു .

"അയ്യടാ..അങ്ങനെ പറഞ്ഞെന്നു വെച്ചപ്പോ ..നീ അത് സൗകര്യം ആക്കിയല്ലേ "

മഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു .

അത് കേട്ട് ഞാനും പുഞ്ചിരിച്ചു .

പിന്നെ കയ്യെത്തിച്ചു ടേപ് ഓൺ ചെയ്തു .

"ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർ കന്യയായ്.."

എന്ന മനോഹരമായ സിനിമ ഗാനം

💬 Comments

View all comments