0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

എഫ്. എം സ്റ്റേഷനിൽ നിന്നും ഒഴുകി തുടങ്ങി .. രണ്ടാളുടെയും മൂഡിന് പറ്റിയ സാധനം ആണെന്ന് എനിക്കും മഞ്ജുസിനും ആ സമയം തോന്നി .ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി ചിരിച്ചും , ഗിയർ ലിവറിനു മീതെ ഇരുന്ന അവളുടെ കൈത്തലത്തിൽ തഴുകിയും അങ്ങനെ കുറച്ചു നേരം ഇരുന്നു ..

വഴിയോരത്ത് പിന്നെ ഒരു കോഫീ ഹൌസ് ടൗണിനോട് ചേർന്ന് കണ്ടപ്പോൾ ഞാൻ മഞ്ജുസിനോട് നിർത്താൻ പറഞ്ഞു .ഞങ്ങൾ മുൻപൊരിക്കൽ കയറിയിട്ടുള്ള കോഫീ ഷോപ് തന്നെയാണ് .

അവൾ കാർ ഒതുക്കി നിർത്തി എന്നെ നോക്കി .

"കോഫീ കഴിച്ചിട്ട് പോവാം "

ഞാൻ അവളോടായി പറഞ്ഞു .

"മ്മ്..."

അവൾ മൂളികൊണ്ട് ഡോർ തുറന്നു പുറത്തിറങ്ങി . പേഴ്‌സ് എടുക്കാൻ തുടങ്ങിയ മഞ്ജുസിനോട് ഞാൻ വേണ്ടെന്നു പറഞ്ഞു ..

"ഇന്ന് എന്റെ ചെലവ്...മഞ്ജുസിന്റെ ബർത്ഡേ അല്ലെ.."

ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളും സമ്മതിച്ചു .

പിന്നെ സ്വല്പം ഗ്യാപ് ഇട്ട് നടന്നു . പാറാവുകാരൻ വാതിൽ തുറന്നതിലൂടെ ഞങ്ങൾ അകത്തേക്ക് ചെന്നു. സെപറേറ്റ് കാബിൻ ഉള്ള ഏരിയ ലക്ഷ്യമാക്കിയാണ് ഞാൻ മുൻപേ നടന്നത് .

കപ്പിൾസ് ആയിട്ട് വരുന്ന ലവേർസ് , ന്യൂലി മാരീഡ് കപ്പിൾസ് ഒകെ കാബിനകത്തൊട്ടാണ് കയറുക. അവർക്കു മിണ്ടിയും പറഞ്ഞു ശല്യമില്ലാതെ ഇരിക്കാം .

മഞ്ജുസിന്റെ സെറ്റ് സാരിയൊക്കെ ചുറ്റിയുള്ള വരവ് കണ്ടിട്ട് റെറ്റോറന്റിലെ പയ്യന്മാരും സ്റ്റാഫും ഒകെ ചുഴിഞ്ഞു നോക്കുന്നുണ്ട് . അത് മനസിലായെന്നോണം അവളുടെ മുഖത്ത് സ്വല്പം നാണവും പതറലും ഒക്കെ ഉണ്ട് .

അവൾ എന്റെ പുറകെ കാബിനകത്തേക്ക്

💬 Comments

View all comments