0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2K

..."

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ മറുതലക്കൽ മഞ്ജുസ് ഒന്ന് ചിരിച്ചു.

"പിന്നെ...തുണി ഇല്ലാതെ വരണോ ..?"

മഞ്ജു എന്നോടായി തിരക്കി.

"ആഹ്...അങ്ങനെ അല്ല...സാരി ഉടുക്കുമ്പോ ചെക്കന്മാരൊക്കെ നോക്കുമെന്നെ ..അവിടേം ഇവിടേം ഒക്കെ കാണുമല്ലോ ..അതാ..."

ഞാൻ സ്വല്പം മടിച്ചു മടിച്ചാണ് പറഞ്ഞത് . ഇപ്പഴേ അവളെ നിയന്ത്രിക്കാൻ ചെല്ലുവാണോ എന്ന സംശയം മഞ്ജുസിനും തോന്നിയാലോ..പക്ഷെ അവളാരാ മോള് ഞാൻ എന്ത് വേണ്ടാന്ന് പറയുന്നോ അത് ചെയ്തു എന്നെ ദേഷ്യം പിടിപ്പിക്കും .

"അയ്യടാ...നീ അതൊന്നും ശ്രദ്ധിക്കേണ്ട..അതൊക്കെ എന്റെ ഇഷ്ടാ "

മഞ്ജു ഗൗരവത്തിൽ ആരാഞ്ഞു.

"എന്നാലും...മഞ്ജുസേ..അവന്മാരൊക്കെ നോക്കുമ്പോ എനിക്ക് ഒരു ഇറിറ്റേഷനാ "

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.

"അത് സാരമില്ല...അവര് നോക്കെട്ടെടാ ..ഞാൻ ലുക്ക് ആയിട്ടല്ലേ"

മഞ്ജു സ്വല്പം ഗമയിൽ പറഞ്ഞു .

"ഓ പിന്നെ..ഐശ്വര്യ റായ് അല്ലെ ..."

ഞാൻ അതത്ര ദഹിക്കാത്ത പോലെ അവളെ കളിയാക്കി.

"ആഹ്..ആണെന്ന് കൂട്ടിക്കോ .."

മഞ്ജുസും വിട്ടില്ല...

ഇതിങ്ങനെ പോയാൽ വീണ്ടും അടി ആകുമെന്ന് തോന്നിയ ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു .

"അതെ...അത് കള..ഞാൻ പറഞ്ഞത്..."

ഞാൻ വീണ്ടും തിരക്കി.

"നിനക്കെന്തിന്റെ കേടാ..ഞാൻ സാരി ഉടുത്ത എന്താ പ്രെശ്നം...?"

അവൾ ദേഷ്യത്തോടെ തിരക്കി .

"പ്രെശ്നം ഒന്നുമില്ല..പക്ഷെ എനിക്കെന്തോ പോലെയാ..ഇപ്പൊ വരുന്ന പോലെ ചുരിദാര് മതി..ഇന്ന് സാരി ഒകെ ഉടുത്തു കണ്ടപ്പോഴാ എനിക്ക് ഒരു ഇളക്കം വന്നേ..."

ഞാൻ ചിരിയോടെ പറഞ്ഞു.

"ഓ പിന്നെ..ഞാൻ പർദ്ദ ഇട്ടാലും നിനക്ക് മാറ്റം ഒന്നും ഉണ്ടാവാൻ പോണില്ല ..എനിക്കറിഞ്ഞൂടെ "

മഞ്ജു എന്നെ കളിയാക്കി..

"ദേ മഞ്ജുസേ..."

ഞാൻ

💬 Comments

View all comments