0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2K

ശബ്ദം ഉയർത്തിയപ്പോൾ അവൾ ചിരിച്ചു .

'ഒന്ന് പോടാ അവിടന്ന് ..അതൊന്നും നടപ്പില്ല...പിന്നെ ഞാൻ നിന്നോട് പറയാൻ വിട്ടു ..നാളെ എന്റെ ബർത്ത്ഡേ ആണ് .."

മഞ്ജു പതിയെ പറഞ്ഞപ്പോൾ ഞാനൊന്നു അമ്പരന്നു .

"ആണോ ...? എന്നിട്ടിപ്പഴാണോ പറയുന്നേ .."

ഞാൻ നിരാശയോടെ തിരക്കി .

"ഞാൻ പറയാൻ മറന്നതാ....സോറി..."

മഞ്ജു ചിരിച്ചു.

"ചെ...ആദ്യം പറഞ്ഞിരുന്നേ ഞാൻ വല്ല ഗിഫ്റ്റും വാങ്ങിച്ചേനെ "

ഞാൻ നിരാശയോടെ പറഞ്ഞു .

"ഓ..എനിക്ക് നിന്റെ ഗിഫ്റ് ഒന്നും വേണ്ട .."

മഞ്ജു ചിരിയോടെ പറഞ്ഞു .

"അതെന്താ...?"

ഞാൻ അത്ഭുതത്തോടെ തിരക്കി..

"ഓ...ഒന്നുമില്ലെടാ പൊട്ടാ..ഞാൻ ചുമ്മാ വായിൽ വന്നത് പറഞ്ഞതാ..."

അവൾ ചിരിയോടെ പറഞ്ഞു..

'"ആഹ്...എന്നാലും ഞാൻ എന്തേലും തരട്ടെ..."

ഞാൻ സംശയത്തോടെ ചോദിച്ചു.

"ഏയ് ..വേണ്ട...ക്യാഷ് ചിലവാക്കിയിട്ടുള്ള പരിപാടി ഒന്നും വേണ്ട "

മഞ്ജു കട്ടായം പറഞ്ഞു . എന്റെ കയ്യിൽ പൈസ ഒന്നും കാണില്ലെന്ന് അവൾക്കറിയാം..അതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എനിക്ക് തോന്നി .നമ്മളെത്ര ഹെവി ടീമ് ഒന്നുമല്ലല്ലോ .

"മ്മ്...എന്നാലും...?"

ഞാൻ വീണ്ടും ചോദിച്ചു.

"വേണ്ടെടാ ..അതിന്റെ ഒന്നും ആവശ്യം ഇല്ല..."

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

"മ്മ്മ്..."

ഞാൻ തലയാട്ടി.

"അപ്പഴേ ഞാൻ പറഞ്ഞ ഡ്രസ്സ് കോഡ് ന്റെ കാര്യം..."

ഞാൻ വീണ്ടും അവളെ ഓർമിപ്പിച്ചു.

"ആഹ്..നോക്കട്ടെ ..എനിക്കൊന്നു ആലോചിക്കണം.."

മഞ്ജു കുസൃതിയോടെ പറഞ്ഞു.

"മ്മ്.ഓക്കേ....അപ്പൊ അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ മഞ്ജുസേ ...ഉമ്മ...."

ഞാൻ ചിരിയോടെ ഫോണിലൂടെ മഞ്ജുസിനു ഉമ്മ നൽകി..

അവൾ ചിരിയോടെ തിരിച്ചും...

ഞാൻ അങ്ങനെ ഉമ്മ കൊടുക്കുമ്പോഴാണ് അഞ്ജു എന്നെ

💬 Comments

View all comments