0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

ശ്രദ്ധിച്ചു മുറ്റത്തിറങ്ങി നിൽക്കുന്നത് കണ്ടത്..പെട്ടെന്ന് ഞാൻ ഫോൺ മാറ്റി പിടിച്ചുകൊണ്ട് അവളെ നോക്കി.

"മ്മ്..എന്താടി ?"

ഞാനവളെ നോക്കി..

"ഒന്നുമില്ല...നീയെന്താ ഇവിടിരിക്കുന്നെ ?"

അവളെന്നെ സംശയത്തോടെ നോക്കി.

"ഞാൻ എനിക്ക് ഇഷ്ടമുള്ളിടത് ഇരിക്കും..നീയാരാ ചോദിയ്ക്കാൻ "

ഞാൻ അവളുമായി വെച്ചുകെട്ടാൻ തന്നെ തീരുമാനിച്ചുകൊണ്ട് എഴുനേറ്റു.

"ഓ..എന്ന അമ്മയോട് ചോദിയ്ക്കാൻ പറയാം..നീ ആർക്കാ ഫോണിൽ കൂടി ഉമ്മ കൊടുക്കുന്നെന്നു അമ്മകൂടി അറിയട്ടെ "

അവൾ ഗൗരവത്തിൽ പറഞ്ഞപ്പോൾ ഞാനൊന്നു പതറി ..

"ഉമ്മ....യോ ..."

ഞാൻ പതർച്ചയോടെ അവളെ നോക്കി..

"അഹ്..അതെ....ഞാൻ എല്ലാം കണ്ടു..നീ കൂടുതൽ കിടന്നു ഉരുളണ്ട.."

അവൾ ഗൗരവത്തിൽ പറഞ്ഞു.

"ഒന്ന് പോടീ..നിനക്ക് വട്ടാ"

ഞാൻ ഒരു നിമിഷത്തെ വെപ്രാളം മറികടക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

"ആണോ...സാരമില്ല..ഞാനിത് അമ്മയോട് പറഞ്ഞിട്ട് വരം.."

അവളതും പറഞ്ഞു തിരിഞ്ഞു നാക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ചെറിയ പേടി തോന്നി . ഇപ്പോഴേ വീട്ടിൽ അറിഞ്ഞാൽ പൊല്ലാപ്പ് ആണ് . ഞാൻ ഓടി അവളുടെ അടുത്തേക്ക് ചെന്നു..

"നിക്ക് നിക്ക് ...നിനക്കെന്താ വേണ്ടേ..നീ എന്തിനാ ഞാൻ ഫോൺ വിളിക്കുന്നതൊക്കെ നോക്കാൻ വരണേ..നീ ചെയ്യുന്നത് വല്ലോം ഞാൻ നോക്കാൻ വരുന്നുണ്ടോ "

ഞാനവളെ ദേഷ്യത്തോടെ നോക്കി.

"ഹാഹ്..നീ എന്തിനാ ചൂടാവാണെ..ഞാൻ വെറുതെ പുറത്തിറങ്ങിയപ്പോ കണ്ടതാ..."

അവൾ ചിരിയോടെ പറഞ്ഞു.

അവളുടെ ആക്കിയുള്ള ചിരി കണ്ടപ്പോൾ എനിക്ക് കൂടുതൽ ചൊറിഞ്ഞു വന്നു.

"സത്യം പറ മോനെ..എന്തോ ചുറ്റിക്കളി ഇല്ലേ ?"

അവളെന്നെ സംശയത്തോടെ നോക്കികൊണ്ട് തിരക്കി.

ഞാൻ എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം നിന്നു. പിന്നെ വരുന്നത് വരട്ടെ എന്ന് വെച്ച് അവളുടെ കൈക്കു

💬 Comments

View all comments