Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
കാണും , ഇനി എത്ര വല്യ പാർട്ടി അനുഭാവി ആണെങ്കിലും കൂട്ടുകാര് കളിയാക്കിയാൽ മറിച്ചൊന്നും പറയാതെ എന്ജോയ് ചെയ്യുന്നവർ , അങ്ങനെയുള്ള ഒരാളാണ് സുരേഷ് !
ഞങ്ങൾ വീണ്ടും കാത്തു നിൽക്കെ ഓരോരുത്തരായി വന്നു . ഞങ്ങളുടെ തന്നെ ക്ലാസ്സിലെ പെൺകുട്ടികളും എത്തിത്തുടങ്ങി..
"കവിൻ വരുന്നില്ലേ ..ശ്യാം...പോരുന്നില്ലേ.."
ഓരോരുത്തർ ഞങ്ങൾ കയറാതെ നിൽക്കുന്നത് കണ്ടു തിരക്കും..ഇപ്പൊ വരാം , ഇപ്പൊ വരം എന്ന് പറഞ്ഞു ഞങ്ങൾ അവിടെ തന്നെ നിൽക്കും . ഞങ്ങളുടെ നിൽപ്പിനു വേറെ ഉദ്ദേശം ഉണ്ട്. മഞ്ജുസ് ഇതിൽ ഏത് ബസ്സിൽ കയറുന്നോ ഞാനും ആ ബസ്സിൽ കയറും . അത് കണ്ടു പിടിക്കാനുള്ള നിൽപ്പ് ആണ്. മിക്കവാറും ഞങ്ങൾ നിൽക്കുന്ന ബസ്സിൽ തന്നെയാണ് കയറാൻ സാധ്യത..കാരണം ഞങ്ങളുടെ ഡിപ്പാർട്മെന്റിലെ കൂടുതൽ പേരും ആ ബസ്സിൽ ആണ് .
അങ്ങനെ നിന്നു മൊബൈലിൽ സമയം നോക്കി നിൽക്കെ ബസ്സിൽ ആഘോഷങ്ങൾ തുടങ്ങി. കലപില ശബ്ദങ്ങളും പാട്ടും കൂത്തും ഒക്കെ ആയി വണ്ടി പുറപ്പെടും മുൻപേ ഫുൾ മൂഡ് ഓണായിരുന്നു. ഞങ്ങൾക്കും പോയി ജോയിൻ ചെയ്യണം എന്നൊക്കെയുണ്ട്. പക്ഷെ കടിച്ചു പിടിച്ചു നിന്നു .
അപ്പോഴേക്കും ഞങ്ങളുടെ കാഴ്ച്ചയിൽ മഞ്ജുസിനെ സ്വിഫ്റ്റ് കാർ തെളിഞ്ഞിരുന്നു. ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചുകൊണ്ട് ആ കാര് കോളേജിലേക്കുള്ള വഴിയിലേക്ക് കടന്നു വേഗത്തിൽ നീങ്ങി . മായ മിസ്സിനെ പിക് ചെയ്തുകൊണ്ടാണ് മഞ്ജുസ് വരുന്നത് . കാർ അതിവേഗം പാർക്കിങ്ങിലേക്കെത്തി.
പിന്നാലെ സൈഡ് സീറ്റ് തുറന്നു മായ മിസ് അല്ലെങ്കിൽ മായേച്ചി ഇറങ്ങി . ഒരു ബ്ലാക് ആൻഡ് വൈറ്റ് ചുരിദാർ
💬 Comments
View all comments