Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
ആണ് വേഷം . പുറത്തു ഒരു സാമാന്യം വലിയ ലഗേജ് ബാഗ് തൂക്കിയിട്ടുണ്ട്. മായേച്ചി ഇറങ്ങിയതും ഞാൻ കൈവീശി ഇവിടുണ്ട് എന്ന ഭാവത്തിൽ കാണിച്ചു.
അവളും തിരിച്ചു കൈവീശി . അതിനു പിന്നാലെ ഡ്രൈവിംഗ് സീറ്റ് തുറന്നു മഞ്ജുവും ഇറങ്ങി . അവളുടെ ഡ്രസിങ് സ്റ്റൈൽ കണ്ടു ഞാൻ ഒന്ന് അന്തം വിട്ടു .നീല ജീൻസും , കറുത്ത ടോപ്പും ആണ് വേഷം . അതിനു മീതെ ഒരു ഓവർ കോട്ട് പോലെ ബ്രൗൺ നിറത്തിലുള്ള ലെതർ ജാക്കെറ്റും ഉണ്ട് ! കാലിൽ ചെരുപ്പിനു പകരം ഷൂ ആണ് !
പടച്ചോനെ...എന്ന് ഞാൻ മനസിൽ വിളിക്കാതിരുന്നില്ല..അമ്മാതിരി ഔട്‍ലൂക്കിൽ ആണ് കക്ഷി എത്തിയത്. ഇതിപ്പോ പിള്ളേരെക്കാൾ അടിപൊളി ആയിട്ടാണ് ടീച്ചേഴ്സും സാറന്മാരും ഒക്കെ എത്തിയിട്ടുള്ളതെന്നു ഞങ്ങൾക്ക് തോന്നി .
മഞ്ജുസിന്റെ പുറത്തും ഒരു ബാഗ് ഉണ്ട്. അതെടുത്തു കാറിന്റെ കീയും ഊരി ലോക് ചെയ്തു മായ മിസ്സ് ഉം മഞ്ജുസും കൂടി ബസ്സിനടുത്തേക്ക് ചിരിയോടെ നടന്നു വന്നു .
"ഡെയി ..ഇതെന്ത് കോലം " ശ്യാം മഞ്ജുസിനെ നോക്കി എന്നെ തോണ്ടിക്കൊണ്ട് പറഞ്ഞു .
"അറിയില്ല..പക്ഷെ കിടു ആയിട്ടുണ്ട്.."
ഞാൻ മഞ്ജുസിനെ നോക്കി വാ പൊളിച്ചു നിന്നുകൊണ്ട് പറഞ്ഞു .
വേറെ കാര്യപ്പെട്ട മേക്കപ്പൊന്നും ഇല്ല..മുടി രണ്ടു തോളിലേക്കുമായി കുറേശ്ശെ വിടർത്തിയിട്ടിട്ടുണ്ട് . മഞ്ജുസും മായേച്ചിയും ഞങ്ങളുടെ അടുത്തേക്കായി വന്നു .
"മിസ്സെ സൂപ്പർ .. മഞ്ജു മിസ് ഡ്രസ്സ് കലക്കി... മിസ്സെ കിടു .."
എന്നിങ്ങനെ അവർ ബസ്സിനടുത്തെത്തിയപ്പോൾ ബസ്സിനുള്ളിൽ നിന്നു വിന്ഡോക്കുള്ളിലൂടെ തലനീട്ടി ഓരോരുത്തമാരും ,
💬 Comments
View all comments