0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

പാടുന്നത് ഞങ്ങളുടെ ഹോബി ആണ് ..

അധികം ഒച്ച ഒന്നുമുണ്ടാകില്ല ..എന്നാലും പാടും .

മായ മിസ് കോളേജിലെ ഏറ്റവും പാവം പിടിച്ച ടീച്ചർ ആണ് . വഴക്കു പോയിട്ട് , ഒന്ന് തുറിച്ചു നോക്കൽ പോലുമില്ല . പിള്ളേരൊക്കെ അതുകൊണ്ട് തന്നെ അവരുമായി നല്ല കമ്പനി ആണ് . ആള് സോഫ്റ്റ് ആയതുകൊണ്ട് തന്നെ പിള്ളേരും കളിയാക്കും . വല്യ പ്രായം ഒന്നുമില്ല. മഞ്ജുസിന്റെ ഒക്കെ പ്രായം തന്നെയാണ് . കല്യാണം കഴിഞ്ഞിട്ടില്ല .ഞങ്ങൾ തമ്മിൽ വളരെ നാളായുള്ള പരിചയവും ഉണ്ട്.

ഞാനും ശ്യാമും "വാ വാ മനോരഞ്ജിനി " എന്ന് പാടി ടേബിളിൽ പതിയെ കൊട്ടിപ്പാടുന്ന സമയത്താണ് മഞ്ജുവും മായാ ടീച്ചറും കൂടി ഊണ് കഴിക്കാൻ വരുന്നത് . ക്യാന്റീനിൽ വല്യ തിരക്കൊന്നുമില്ലേലും , അത്യാവശ്യം ആളുണ്ട് .

സാരി ആണ് മായ ടീച്ചറുടെ വേഷം , നല്ല ക്യൂട്ട് ആണ് കാണാൻ , നല്ല കുട്ടിത്തമുള്ള മുഖം ! ഒപ്പം നമ്മുടെ ടീമും ഉണ്ട്. മഞ്ജു പിങ്ക് കളർ ചുരിദാറും വെള്ള സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം, ഷാൾ ഇടതു തോളിലുണ്ട് .

അവര് വരുന്നത് കണ്ടതും ഞങ്ങൾ കൊട്ടിപാടൽ ന്റെ വോളിയം കുറച്ചു. മഞ്ജുവും മായമിസ്സും ഞങ്ങളുടെ അടുത്ത് കിടന്ന ടേബിളിൽ തന്നെ കൃത്യം വന്നിരിക്കുകയും ചെയ്തു..

ഞങ്ങൾ അവരെ നോക്കി ചിരിച്ചു കാണിച്ചു . അവർ തിരിച്ചും ആസ് യൂഷ്വൽ !

"ഇന്നെന്താ കവിനെ നല്ല ഹാപ്പി ആണല്ലോ.."

മായ മിസ് പെട്ടെന്ന് ഞങ്ങളുടെ സൗഹൃദം വെച്ചുകൊണ്ട് തിരക്കി

💬 Comments

View all comments