0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

ഇല്ല..ഡ്രൈവറുടെ പുറകിലുള്ള ഒന്ന് രണ്ടു സീറ്റുകൾ കാലി ആണ് . അതിന്റെ നേരെ ഇപ്പുറത്തെ വശത്തുള്ള സൈഡിലും ഒന്ന് രണ്ടു റോ കാലി ആണ്. അതിൽ മിക്കവാറും പ്രകാശ് സാറും അജീഷ് സാറും ആയിരിക്കും ഇരിക്കുക . സൊ ഞങ്ങൾ ഏറ്റവും മുൻപിൽ ഇരിക്കേണ്ടി വരും .

"ഡേ ഡേ ..ഇപ്പോഴേ മലയാളം പറയിപ്പിക്കാതെടെയ് "

കമെന്റ് അടിച്ചവനെ നോക്കി ശ്യാം ചൂടായി ഒരു സീറ്റിലേക്കിരുന്നുകൊണ്ട് ബാഗ് മുകളിലെ റാക്കിൽ എടുത്തുവെച്ചു .ബസ്സിൽ ചെറിയ താളത്തിൽ മ്യൂസിക് ബീറ്റ്‌സ് പ്ലേയ് ചെയ്തിട്ടുണ്ട്..ലയ്സർ രശ്മികളും അങ്ങിങ്ങായി ചാടി കളിക്കുന്നുണ്ട് . ബസ്സിന്റെ മധ്യത്തിൽ നിന്നുള്ള ഭാഗത്തു നിന്നാണ് ലേസർ പ്ളേ ചെയുന്നത് .

ശ്യാം ഇരുന്ന സീറ്റിലോട്ട് തന്നെ ഞാനും ഇരുന്നു .

"എടാ മൈരേ..ഇവിടെ ഇരുന്ന ഒന്ന് എന്ജോയ് ചെയ്യാൻ പോലും പറ്റില്ല..ഞാൻ ചിലപ്പോ കുറച്ചു കഴിഞ്ഞ വലിയും "

അടുത്തേക്കിരുന്ന എന്റെ ചെവിയിലായി ശ്യാം പറഞ്ഞു .

"ആഹ്....നീ എന്താന്ന് വെച്ച ചെയ്.."

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു സീറ്റിലേക്ക് ചാരി കിടന്നു ,

അപ്പോഴേക്കും ഡ്രൈവറും ക്ളീനറും കയറി കഴിഞ്ഞിരുന്നു. അവർ ഡ്രൈവറുടെ കാബിനുള്ളിൽ കയറി . പിന്നാലെ മഞ്ജുവും മായാ മിസ്സും അജീഷ് സാറും പ്രകാശ് സാറുമെല്ലാം കയറി.

അവർ കയറുമ്പോൾ കയ്യടികളും കൂക്കുവിളികളുമായി പിള്ളേർ വരവേറ്റു . കൂട്ടത്തിൽ ബ്യൂട്ടി ആയ മഞ്ജു കയറുമ്പോൾ ആരവം ഇച്ചിരി കൂടുതലായിരുന്നു അതിന്റെ നാണവും ജാള്യതയുമൊക്കെ അവളുടെ മുഖത്തും ഉണ്ട്..

എല്ലാവരെയും നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് മഞ്ജുസ് ബാഗ് എടുത്തു വെച്ചുകൊണ്ട് ഏറ്റവും മുൻപിലെ

💬 Comments

View all comments