Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
സീറ്റിൽ ഇരുന്നു. ഡ്രൈവറുടെ തൊട്ടു പുറകിലുള്ള സീറ്റ് ആണത് . തൊട്ടു പുറകിലാണ് ഞാനും ശ്യാമും ഇരിക്കുന്നത്. അതിന്റെ പുറകിൽ ആരുമില്ല..പിന്നെ അങ്ങോട്ട് എല്ലാം ഫിൽ ആണ് .
ഓപ്പോസിറ്റ് സൈഡിൽ ആണ് പ്രകാശ് സാറും അജീഷ് സാറും ഇരുന്നത് . അവർ ആരും അലമ്പൊന്നും ഉണ്ടാക്കരുത് , നമ്മൾ നീറ്റ് ആയിട്ടു ബീഹെവ് ചെയ്യണം എന്നൊക്കെ പറഞ്ഞു എല്ലാര്ക്കും ക്‌ളാസ് എടുക്കുന്നുണ്ട്..
പിന്നെ അധ്യയന വര്ഷം കഴിയാൻ പോകുന്ന വേളയിൽ ആണ് ഈ യാത്ര..അതുകൊണ്ട് എല്ലാവരും മാക്സിമം എന്ജോയ് ചെയ്യുക എന്നൊക്കെ ഒരു ആമുഖ പ്രസംഗം പോലെ കാച്ചി ! അത് കേട്ടപ്പോൾ ശരിക്കു ഉള്ളിൽ ഒരു വിഷമം തോന്നി ..ഇനി അധിക കാലം ഇല്ലെന്നു ഓർത്തപ്പോൾ എല്ലാവരും ഒരു നിമിഷം സൈലന്റ് ആയി ..
പ്രകാശ് സാർ എല്ലാം പറഞ്ഞു സീറ്റിലേക്കിരുന്നു . മഞ്ജുസും മായേച്ചിയും ഞങ്ങളുടെ തൊട്ടു മുൻപിൽ ആണ് . ഫുൾ സെറ്റ് ആയതോടെ വണ്ടി വിട്ടോളാൻ പറഞ്ഞു . ഒരു ഞെരക്കത്തോടെ ബസ് സ്റ്റാർട്ട് ആയി .
"ഡ്രൈവറെ പാട്ടു ഇട്ടോ ...സൗണ്ട് കൂട്ടിയിട്ടോ"
എന്നൊക്കെ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ പുറകിലിരുന്നു പറച്ചിൽ തുടങ്ങി .
"എല്ലാം റെഡി ആക്കാമെന്നു ഡ്രൈവറും പറഞ്ഞു "
വണ്ടി നീങ്ങി തുടങ്ങി. എ.സി ഒക്കെ ഉള്ളതുകൊണ്ട് നേർത്ത കുളിരുണ്ട് . ഒന്നും നടക്കാനുള്ള സാധ്യത ഒന്നും കാണുന്നില്ല ..മഞ്ജുസും മായ മിസ്സും കൂടി മുന്പിലിരുന്നു എന്തക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട് .
ഞാൻ മൊബൈൽ എടുത്തു ഗെയിം കളിച്ചിരുന്നു . അപ്പോഴേക്കും ബസിൽ
💬 Comments
View all comments