Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
...വേണ്ട വേണ്ട.."
"അതൊന്നും ശരിയാവില്ല...ചെ ചെ..."
മഞ്ജുസും മായയും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു .
പക്ഷെ അജീഷ് സാറും പ്രകാശ് സാറുമൊക്കെ നിര്ബന്ധിച്ചതോടെ മഞ്ജുസ് സമ്മതിച്ചു . ഞാൻ എല്ലാം നോക്കി കണ്ടു അവരുടെ പുറകിൽ ഉണ്ട്. എന്നെയും കുറെയെണ്ണം വലിച്ചുകൊണ്ടുപോകാൻ നോക്കിയെങ്കിലും ഞാനില്ലെന്നു പറഞ്ഞു .
മഞ്ജുസ് സീറ്റിൽ നിന്നും എഴുന്നേറ്റതോടെ ഞാൻ അന്തം വിട്ടു . ഇവള് ആള് കൊള്ളാല്ലോ എന്ന ചിന്ത ആയിരുന്നു എന്റെ മനസിൽ .
മഞ്ജുസും അത് മനസിലാക്കി എന്നോണം എന്നെ നോക്കി ചിരിച്ചു കൊണ്ട് പാന്റ് ഒന്ന് വലിച്ചു കയറ്റി . അവൾ എണീറ്റതോടെ ബസ്സിനുള്ളിൽ ആരവം മുഴങ്ങി ..
ലൈറ്റ് ഒകെ ഓഫ് ചെയ്തു മങ്ങിയ നിറം ആയിരുന്നു ബസ്സിനകത്. പിന്നെ ഉള്ളത് ലേസറിന്റെ പലതരം വർണങ്ങളാണ്. അത് അവളുടെ മുഖത്തും വസ്ത്രങ്ങളിലുമായി ഓടി നടക്കുന്നുണ്ട്..
മഞ്ജുസ് എഴുന്നേറ്റതും അവളുടെ കയ്യിൽ പിടിച്ചു ആരൊക്കെയോ വലിച്ചു സെന്ററിലോട്ടു കൊണ്ട് പോയി..
"ഏയ്..ഇവിടെ മതി...ഡാ ഡാ.."
മഞ്ജു കയ്യിൽ പിടിച്ചവനോടായി പറയുന്നു..
"ഏയ് അത് പറ്റില്ല...പറ്റില്ല.."
അവന്മാരൊക്കെ പറഞ്ഞു .
ഞാൻ വിചാരിച്ചത് മഞ്ജുസ് ചുമ്മാ ഒന്ന് കയ്യും കാലും അനക്കിയിട്ട് ഇങ്ങു തിരിച്ചു പോരുമെന്നാണ് . എവിടെ...
സെന്ററിലെത്തി..ചെറുക്കന്മാരൊക്കെ സീറ്റിന്റെ ഗ്യാപ്പിലോട്ടു കേറി നിന്നു .
"ഓക്കേ റെഡി ..മഞ്ജു മിസ്സിന് ഒരു കയ്യടി കൊടുക്കട തെണ്ടികളെ.."
ശ്യാം ഇടക്കു കയറി ഉറക്കെ വിളിച്ചു പറഞ്ഞതും ആകെ ബഹളമയവും ആർപ്പു വിളികളുമായി . മായേച്ചി പെട്ടെന്ന് ഫ്രണ്ട് സീറ്റിൽ നിന്നെഴുനേറ്റു ഒറ്റക്കിരിക്കുന്ന എന്റെ അടുത്തേക്ക് വന്നിരുന്നു.
"നോക്കട്ടെ...ഇവള്
💬 Comments
View all comments