Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
നോക്കി ..
കൈ രണ്ടും ഇടുപ്പിൽ കുത്തി അരകെട്ടു ഇളക്കി ഒരു മടിയും കൂടാതെ അവിടെ നിന്നു കുത്തി മറയുന്നുണ്ട് .ഇടക്കു വണ്ടി പാളുമ്പോൾ ബാലൻസ് ചെയ്യാൻ പാട് പെടുന്നുണ്ടെങ്കിലും കക്ഷി ഡാൻസ് നിർത്തുന്നില്ല.
ഇടക്കു കമ്പനിക്ക് ചെറുക്കന്മാരും കൂടെ കൂടും..അവരുടെ കൈപിടിച്ചൊക്കെ മഞ്ജുസ് ചുവടു വെക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞതോടെ ഒരു കൂട്ടത്തിനു നടുവിലായി മഞ്ജു ! അതോടെ ഞങ്ങൾക്ക് അവളെ കാണാൻ കൂടി പറ്റാതായി ..
ഇംഗ്ലീഷ് പാട്ടും കഴിഞ്ഞു "ഷീല ഷീല കീ ജവാനി " എന്ന ഹിന്ദി ഐറ്റം സോങ് കൂടി വന്നതോടെ മഞ്ജുസ് ഫുൾ പാർട്ടി മൂഡ് ആയി ..അവൾ കളിക്കുന്നത് കണ്ട് ധൈര്യമായ പെൺകുട്ടികളും അതോടെ കളത്തിൽ ഇറങ്ങി..
പിന്നെ ബസ് ഇടിച്ചു പൊളിക്കുക എന്ന ലക്ഷ്യത്തോടെ ആയി ഡാൻസും പാട്ടുമൊക്കെ! സർവം ബഹളമയം ആയിരുന്നു കുറച്ചു നേരം !
"നീ കൂടുന്നില്ലേ?"
മായാ മിസ് പെട്ടെന്ന് ഒഴിഞ്ഞു മാറി ഇരിക്കുന്ന എന്നോടായി പറഞ്ഞു .
"ഓ...ടൈം കിടക്കുവല്ലേ..നാലഞ്ച് ദിവസം ഉണ്ടല്ലോ "
ഞാൻ അവളുടെ അടുത്തായി പതിയെ പറഞ്ഞു .
"മ്മ്..."
മായ മൂളി.
"അല്ല..മായേച്ചി എന്താ മാറി ഇരിക്കുന്നെ...ചുമ്മാ പോയി രണ്ടു സ്റ്റെപ് ഇടെന്നെ ..പഴയ കുച്ചിപ്പുടി ,ഭാരത നാട്യം സ്പെഷ്യലിസ്റ്റ് അല്ലെ.."
ഞാനവളെ തോണ്ടിക്കൊണ്ട് പറഞ്ഞു .
"ഒന്നു ചുമ്മാ ഇരിയെട...അതൊക്കെ വിട്ടിട്ട് കാലം കുറെ ആയി "
അവൾ ചിരിയോടെ പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കി.
"അതൊന്നും പറഞ്ഞാൽ പറ്റില്ല..വാ വാ.."
ഞാൻ പെട്ടെന്ന് അവളെകൂടി പിരികേറ്റാന് ഉദ്ദേശിച്ചുകൊണ്ട് കയ്യിൽ പിടിച്ചു . അതിനുള്ള
💬 Comments
View all comments