0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

അവളുടെ വലതു തുടയിൽ അതുപോലെ ജീന്സിനു മീതേകൂടി നുള്ളി...

"ആഹ്...ഊഊ "

മഞ്ജു ഞാൻ നുള്ളി പറിച്ച വേദനയിൽ ഒന്ന് പിടഞ്ഞു . പിന്നെ എന്റെ കാലിൽ ഒരു ചവിട്ടു ചവിട്ടി...

കാലു വേദനിച്ചപ്പോൾ ഞാൻ അവളുടെ ദേഹത്ത് നിന്നുള്ള പിടിവിട്ടു .

"ആഹ്..എന്ത് പിച്ചൽ ആടാ ഇത്..ഓ ..എന്റെ തോല് പോയിന്ന തോന്നുന്നേ "

മഞ്ജു തുട ഉഴിഞ്ഞുകൊണ്ട് ശബ്ദം താഴ്ത്തി സ്വകാര്യം പറയും പോലെ പറഞ്ഞു .

"അപ്പൊ നീ പിച്ചിയതോ "

ഞാൻ അവളോടായി ദേഷ്യപ്പെട്ടു .

"അത് പതുക്കെ അല്ലെ.." അവൾ ഒന്നുമറിയാത്ത ഭാവത്തിൽ പറഞ്ഞു .

"അത് മഞ്ജുസ് പറഞ്ഞ മതിയോ..എനിക്കാ വേദന "

ഞാൻ ചിരിയോടെ പറഞ്ഞു .

"അയ്യടാ .."

എന്റെ ചിരി കണ്ടു അവളൊന്നു ആക്കിയ പോലെ മുഖം വക്രിച്ചു .പിന്നെ പാന്റിന്റെ പോക്കെറ്റിൽ നിന്ന് മൊബൈൽ എടുത്തു നോക്കി .

ഞാൻ പുറകിലേക്കും മുന്പിലേക്കുമൊക്കെ നോക്കി . എല്ലാവരും ഉറക്കത്തിലോ ക്ഷീണത്തിലോ ഒക്കെയാണ് . പുറകിലെ സീറ്റിൽ നിന്നും മാത്രമേ സംസാരം ഒക്കെ കേൾക്കുന്നുള്ളു . പെണ്കുട്ടികളൊക്കെ ഉറങ്ങി കഴിഞ്ഞിരുന്നു .

മായേച്ചിയും പ്രകാശ് സാറും അജീഷ് സാറുമൊക്കെ എപ്പോഴോ സൈഡ് ആയിട്ടുണ്ട്. സമയം പന്ത്രണ്ടു മണി ഒക്കെ കഴിഞ്ഞിരുന്നു . ശ്യാം പുറകിലെ സീറ്റിൽ ബാഗിൽ തലവെച്ചു നീണ്ടു നിവർന്നു കിടക്കുന്നുണ്ട്. ഞാനവനെ അസൂയയോടെ നോക്കി .

പിന്നെ മഞ്ജുസിനു നേരെ തിരിഞ്ഞു .

"എന്തിനാ ഇപ്പൊ എന്റെ അടുത്തേക്ക് വന്നേ "

ഞാൻ അവളെ തോണ്ടിക്കൊണ്ട് തിരക്കി.

"ചുമ്മാ...കുറച്ചു നേരം നിനക്കു

💬 Comments

View all comments