Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
എന്നത് അവൾക്ക് ധൈര്യം കൊടുത്തിരുന്നു .
"ശ്യാം പുറകിലേക്കിരുന്നേ...."
മഞ്ജു ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .
"എന്തിനാ ?"
അവൻ സംശയത്തോട് മഞ്ജുസിനെ നോക്കി.
"എന്തിനാണെന്ന് അറിഞ്ഞാലേ നീ മാറത്തുള്ളൊ ?'
മഞ്ജു ഗൗരവത്തിൽ തിരക്കി .പക്ഷെ അധികം ശബ്ദം ഉപയോഗിച്ചില്ല.
ജീൻസും ടോപ്പും ജാക്കെറ്റും ഒകെ അണിഞ്ഞുള്ള അവളുടെ നിർത്താം കണ്ടാൽ ഏതോ ഹോളിവുഡ് നടി ആണെന്ന് തോന്നിപോകും !
"ശെടാ...ഇത് വല്യ ഇതായല്ലോ" ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി .
ഞാൻ അവനോടു മാറേണ്ട എന്ന് ഭാവിച്ചുകൊണ്ട് കയ്യിൽ പിടിച്ചു . മായ മിസ്സിന് എന്തോ സംശയം ഉണ്ട്. അതുകൊണ്ട് എനിക്കെന്തോ ഒരിത് തോന്നിയിരുന്നു !
പക്ഷെ മഞ്ജു വിടുന്ന ഭാവം ഇല്ല .
"നിങ്ങളെ എന്താ ഇരട്ട പെറ്റതോ..എപ്പോ നോക്കിയാലും ഒപ്പം ആണല്ലോ.."
മഞ്ജു ശ്യാമിനെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു .
അങ്ങനെ അവൻ മനസില്ല മനസോടെ എഴുനേറ്റു . പുറകിലെ സീറ്റിലേക്ക് മാറി ഇരുന്നു . അതോടെ മഞ്ജുസ് ചാടി കയറി എന്റെ അടുത്തേക്കിരുന്നു .
അവളുടെ പതിവ് സ്മെൽ അടുത്തേക്കിരുന്നപ്പോൾ തന്നെ എന്നിലേക്ക് അടിച്ചു കയറി . അവൾ വലതു തോൾ എന്റെ ഇടം തോളിലേക്ക് ഉരുമ്മിയാണ് ഇരുന്നത് .
ഞാൻ മൈൻഡ് ചെയ്‌യുന്നില്ലെന്ന് കണ്ടപ്പോൾ മഞ്ജുസ് എന്നെ ചെരിഞ്ഞു നോക്കി .
ഞാൻ എന്താണെന്ന ഭാവത്തിൽ അവളെ നോക്കി പുരികം ഉയർത്തി .
"ചുമ്മാ.."
അവൾ ചിരിച്ചു കാണിച്ചുകൊണ്ട് എന്റെ തുടയിൽ നുള്ളി.
"ആഹ്..."
ഞാൻ പല്ലിറുമ്മി ശബ്ദം അടക്കികൊണ്ട് വാ പൊളിച്ചു . പിന്നെ ദേഷ്യത്തോടെ
💬 Comments
View all comments