Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
, കളിയും ചിരിയുമായി നീങ്ങി. പല്ലു തേക്കാനായി ഞാനും ശ്യാമും കുറച്ചു കഴിഞ്ഞു പുറത്തിറങ്ങി. അപ്പോഴേക്കും ചിലരൊക്കെ എല്ലാം കഴിഞ്ഞു തിരിച്ചു വന്നു ബസ്സിൽ കയറി തുടങ്ങിയിരുന്നു ! കുറെ ശുചിമുറികൾ റോഡിനു സമീപത്തായി ഒരുക്കിയിട്ടിട്ടുണ്ട്. പണം കൊടുത്താൽ ആർക്കും ഉപയോഗിക്കാം. അത്യാവശ്യം നീറ്റും ആണ് .
ഓരോരുത്തരുടേതായി കഴിഞ്ഞു . അത്യാവശ്യം കുറെ സമയം അവിടെ സ്പെൻഡ് ചെയ്തു. കാരണം രണ്ടു ബസ്സിലായി എൺപതു പേരെങ്കിലും മിനിമം ഉണ്ട് . മഞ്ജുസും മായേച്ചിയും കുളി കഴിഞ്ഞു ബാഗും പുറത്തിട്ടു തിരിച്ചെത്തി .
ഒരു ചുവന്ന ചുരിദാറും വെള്ള പാന്റും ആണ് മഞ്ജുവിന്റെ വേഷം . മായ മിസ് സാരി ആണ് . ഒരു ഇളം നീല കളറിലുള്ള സാരിയും അതെ നിറത്തിലുള്ള ബ്ലൗസും ആണ് വേഷം !
💬 Comments
View all comments