0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

കിട്ടി . അതുകൊണ്ട് നല്ല കമ്പനി ആണ്. എന്റെ അമ്മയുടെ ഫ്രണ്ടിന്റെ മകൾ കൂടിയാണ് മായ മിസ്. അതുകൊണ്ട് എന്നെ വല്യ കാര്യം ആണ് . ഞാൻ ചെറുപ്പത്തിലേ അവരുടെ വീട്ടിലൊക്കെ പോയിട്ടുണ്ട് .

കോളേജ് ടൈമിൽ മായ മിസിന് ഒരു ലവ് അഫ്ഫയർ ഉണ്ടാരുന്നു. ആ പയ്യൻ തേച്ചിട്ടു പോയതിൽ പിന്നെ കല്യാണം ഒന്നും വേണ്ടെന്നു പറഞ്ഞു ഒറ്റ കാലിൽ നിൽപ്പാണ് . വീട്ടുകാരൊക്കെ നിർബന്ധിച്ചിട്ടും അമ്പിനും വില്ലിനും അടുക്കുന്നില്ല . ഞാനും ശ്യാമും ഇടക്കൊക്കെ അതുപറഞ്ഞു കളിയാക്കറും ഉണ്ട്.

മഞ്ജുസിനു ഈ കാര്യം ഒന്നും അറിയാത്തതുകൊണ്ടാണോ എന്തോ ഞങ്ങളുടെ സംസാരത്തിലെ അടുപ്പം കണ്ടു അവൾ സംശയത്തോടെ നോക്കുന്നുണ്ട് .

അവൾ മായയോടും കാര്യം തിരക്കി .

"ടീച്ചറിന് ഇവനെ മുൻ പരിചയം ഉണ്ടോ ?"

മഞ്ജു ഊണ് കഴിച്ചോണ്ടിരിക്കെ തന്നെ മായയുടെ അടുത്ത് തിരക്കി.

"പിന്നെ ഇല്ലാതെ..ഇവൻ എന്റെ അനിയനെ പോലെ അല്ലെ..ഞങ്ങള് ചെറുപ്പം തൊട്ടേ അറിയും അല്ലെ കവിനെ "

മായ മിസ് ചിരിയോടെ എന്നെ നോക്കി.

"അഹ് അഹ്..."

ഞാൻ തലയാട്ടി..

"മഞ്ജു വിശ്വാസം വരാതെ എന്നെ നോക്കി.."

ഞാൻ അവളെ നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് വീണ്ടും ഫുഡിൽ ശ്രദ്ധ കൊടുത്തു.

"എന്ന് വെച്ച ..എനിക്കങ്ങോട്ട് കത്തിയില്ല..."

മഞ്ജു ചിരിയോടെ തിരക്കി .

"എന്റെ മഞ്ജു ..ഇവനെന്റെ അമ്മേടെ ഫ്രണ്ടിന്റെ മോനാ ..കൊച്ചിലെ തൊട്ട് പരിചയം ഉണ്ട് ..പിന്നെ ഇവന് ഞാൻ കുറെ ട്യൂഷനും എടുത്തു കൊടുത്തിട്ടുണ്ട് "

മായ എന്നെയും ശ്യാമിനെയും നോക്കികൊണ്ട് പറഞ്ഞു .

"മ്മ്..എന്നിട്ട് ആളെങ്ങനെ

💬 Comments

View all comments