Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
ഉണ്ട്..?"
മഞ്ജു ഒന്നുമറിയാത്ത പോലെ തിരക്കി.
"ഫോർ മി ,ഹി ഈസ് ഗുഡ് .."
മായ ചിരിയോടെ പറഞ്ഞു ഞങ്ങളെ നോക്കി. സപ്പോർട്ടിന് നന്ദി എന്ന പോലെ ഞാൻ അവളെ നോക്കി തംപ്സ് അപ്പ് കാണിച്ചു വിരൽ ഉയർത്തി . ഞങ്ങൾ തമ്മിൽ പരിചയക്കാർ ആണെന്ന് കോളേജിൽ അങ്ങനെ അധികം ആൾക്കാർക്കു അറിയില്ല. ശ്യാമിനറിയാം. പക്ഷെ കോളേജിൽ വന്ന ടൈമിൽ മായ ചേച്ചിക്കും എന്നെ അത്ര പഥ്യം ആയിരുന്നില്ല. കുറെ ഒക്കെ അലമ്പ് ആയിരുന്നു . പിന്നെ എക്സാം ഒകെ കഴിഞ്ഞപ്പോഴാണ് അഭിപ്രായം മാറിയത്. അതിനു മുൻപേ അമ്മയുടെ അടുത്തൊക്കെ എന്നെ പറ്റി ഓരോന്ന് പറഞ്ഞു പിടിപ്പിക്കും .
മഞ്ജു തലയാട്ടി കൊണ്ട് ഫുഡ് വാരി കഴിച്ചു.
"അതെ..മായേച്ചി ....അല്ല മിസ്സെ.നിങ്ങള് ടൂറിനു ഉണ്ടാവില്ലേ ?"
ഞാൻ പെട്ടെന്ന് പഴയ ഓർമയിൽ അങ്ങ് വിളിച്ചു .
"ആഹ്...നിങ്ങളൊക്കെ കൂടി എന്റെ പേരല്ലേ പറഞ്ഞേക്കണേ "
അവൾ വല്യ താല്പര്യമില്ലാത്ത പോലെ പറഞ്ഞു .
"അഹ്..നിങ്ങള് വാന്നെ..ഒരു രസം അല്ലെ..."
ഞാൻ ചിരിയോടെ പറഞ്ഞു .
"മ്മ്...എനിക്ക് വല്യ താല്പര്യം ഒന്നുമില്ല ..പിന്നെ ജോലി ആയിപ്പോയില്ലേ.."
മായ മിസ് കഴിച്ചു തീർത്തു കൊണ്ട് എഴുനേൽക്കാൻ നേരം പറഞ്ഞു . പിന്നാലെ മഞ്ജുസും എഴുനേറ്റു. അവര് കൈകഴുകി തിരിച്ചു വന്നു ക്യാഷ് അവര് കൊടുക്കണോ എന്ന് സ്നേഹപൂർവ്വം ചോദിച്ചു.
ഞങ്ങൾ വേണ്ടെന്നു പറഞ്ഞു . ശ്യാമിന്റെ അപ്പോഴും കഴിച്ചു തീർന്നിട്ടില്ല. അതുകൊണ്ട് ഞാനവന് വേണ്ടി വൈറ്റ് ചെയ്‌തിരിപ്പാണ് . ഭക്ഷണം കഴിച്ചു തിരിച്ചിറങ്ങിയ ശേഷം ഞാൻ നേരെ പോയത് ലൈബ്രറിയിലേക്കാണ്
💬 Comments
View all comments