Comments
സാഗർ ബ്രോ നിങ്ങടെ ഈ സ്റ്റോറി ഒരു കമ്പി സ്റ്റോറി ആണെന്നുള്ള ഫീൽ തന്നെ ഇല്ല....ഒരു പ്രത്യേക അവസ്ഥ ആണ് ഈ സ്റ്റോറി വായിക്കുമ്പോൾ.....മച്ചാനെ ഒരു രക്ഷയും ഇല്ല....❤️
സന്തോഷം ..താങ്ക്സ്
സത്യം .. ഓരോ സീനും കണ്മുന്പിൽ കാണുന്ന പോലെ തന്നെ ഉണ്ട് .. ഒരു പക്ഷെ ഒരു സിനിമ കണ്ടാൽ പോലും ഇത്ര ഫീൽ കിട്ടില്ല
താങ്ക്സ് ശ്യാം ഗോപാൽ
സൂപ്പർ മജൂസ് ഡ്രെസ്സ് മാറി ചുരിദാർ ധരിച്ചു കൊണ്ട് ടൂറിന് പോകാൻ കവിന്റെ ബിപി കൂട്ടരുതെ
ടൂറിനു ഒകെ അടിപൊളി വേഷം തന്നെ ആയിരിക്കും...
ഓഹ് പൊന്നു ബ്രോ ഇതു ഇപ്പോളൊന്നും നിർത്തരുത് .. ഒരു അപേക്ഷ ആണ് .. കഴിഞ്ഞ ആഴ്ചയാണ് രതി ശലഭങ്ങൾ പറയാതിരുന്നത് വായിക്കുന്നത് കഥ മനസ്സിലാകാത്തത് കൊണ്ടു ആദ്യം മുതൽ വായിച്ചു .. ഈ ഒരു ആഴ്ച മനസു മുഴുവൻ കവിയും മഞ്ജുസും ആണ് അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും പ്രേമ രംഗങ്ങളും എല്ലാം ഒരു സിനിമ കണ്ട ഫീൽ ആണ് .. ഒരു പക്ഷെ സിനിമ കണ്ടാൽ പോലും ഇത്ര ഫീൽ കിട്ടില്ല .. ഇപ്പോൾ മനസിൽ മുഴുവൻ കവിയും മഞ്ചൂസും ആണ് .. ഈ കഥ ഇതേ ഫ്ലോയിൽ തന്നെ ഇനിയും നീട്ടി കൊണ്ടു പോകാൻ ഉള്ള സന്മനസ്സ് കാണിക്കണം .. കല്യാണം കഴിഞ്ഞാൽ തന്നെയും പിന്നീട് അവരുടെ ജീവിതവും എല്ലാം കാണിക്കണം .. അത്രക്ക് ഇഷ്ടപ്പെട്ടു പോയി .. പ്ളീസ് .. സാധാരണ കമ്പി കഥകൾ വായിക്കുന്ന പോലെ അല്ല ഇതു അതുക്കും മേലെ .. അഭിരാമി വരെ മാറി നിന്നു പോകും മഞ്ചൂസിന്റെ മുൻപിൽ .. ഒരു കഥ അതിന്റെ പൂര്ണ്ണതയിൽ എത്തിക്കാനും വേണം ഒരു കഴിവ് .. ഞാനും എഴുതിയിരുന്നു എന്റെ കളികളും വാസുകിയും പക്ഷെ തുടർന്ന് എഴുതാൻ മടിയും സമയവും വില്ലന്മാരായി .. പക്ഷെ ഈ കഥ ഒരിക്കലും അവസാനിപ്പിക്കാരുതെ എന്നു പ്രാർത്ഥിച്ചു കൊണ്ടു നിർത്തുന്നു ..
ശ്യാം ഗോപാൽ
ഏതു അഭിരാമി ?
anyway സന്തോഷവും ആഹ്ലാദവും നൽകുന്ന വാക്കുകൾക്ക് ഒരായിരം നന്ദി !
അഭിരാമി ഈ സൈറ്റിൽ തന്നെ വന്ന കഥയാണ് .. അതൊക്കെ പോട്ടെ ബ്രോ ഈ കഥ ഇപ്പോളൊന്നും അവസാനിക്കരുതെ .. പിന്നെ മഞ്ചു പഴയ പോലെ ബോൾഡ് ആയി തന്നെ ഇരിക്കട്ടെ , ..ക്ലാസ് റൂം പ്രണയം നല്ല ഫീൽ തരുന്നുണ്ട് .. വിവാഹ ശേഷം ഉള്ള അവരുടെ ജീവിതവും എഴുതി നീണ്ടു പോകട്ടെ ഈ കഥ .. അത്രക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ്
Ok bro... thanks
Way
?
ഇഷ്ടം
സന്തോഷം
sagar... ee partum pathivu pole super aayittund. adutha partum vaikathe tharumennu pratheekshikkunnu
ശ്രമിക്കാം സഹോ...
ഞാൻ rqst ചെയ്ത ചില സീനുകൾ ഈ പാർട്ടിൽ കാണാൻ സാധിച്ചു, വളരെ സന്തോഷം bro...
താങ്ക്സ് ബ്രോ...
Ee bagavum polichu, kathirikunu, tourilotu kannum nattu.
thanks bro
ഇൗ ബാഗവും നന്നായിട്ടുണ്ട് വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ട് മുത്തം കൊടുത്തതും കിടു വന്. കോളേജിൽ കൂടെ ഇരുന്നു ബുദിമുട്ടിച്ചത് അടിപോളിയക്കി അടുത്ത ഭാഗം ഇപ്പോഴേ കാത്തിരിക്കുന്നു
ഒരുപാട് സ്നേഹത്തോടെ
വളരെ സന്തോഷം...നന്ദി
Sagar വളരെ നല്ല ഫീൽ ആ ഇത് വായിക്കുമ്പോൾ നന്ദി
താങ്ക്സ് സഹോ
putiya part vannalo,vayichitu marupadi parayam. petennu oro part varunathil sandhosham enalum odi pidichu ezhuthanda.take your time.
സ്വല്പം തിരക്കിലാണ്..ഒരുപാട് ആലോചിച്ചു എഴുതാനുള്ള ടൈം ഇല്ല...
ok, kurachu gap oke edukunathil kuzhapamila.thangal ezhuthuna vere genre oke post chyu.ee story atrakum estam ayathu konda ee apeksha.putiyathum 7th partun vayichila .kurachu thiraku undu 1 or days kode.
മഞ്ജു കവിൻ ഒരു കട്ട കമ്പി വരട്ടെ..
its very hard ! ee story angane demand cheyyunnilla...
നിങ്ങളൊരു ജിന്നാണ് സാഗർ. എത്ര തിരക്കിട്ട് എഴുതിയാലും നിങ്ങടെ എഴുത്ത് ഒരിക്കലും മോശമാവില്ല. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.
സന്തോഷം...താങ്ക്സ് ബ്രോ
സാഗറെ...
ഞാൻ എല്ലാ പാർട്ടും വായിക്കാറുണ്ട്. ചിലപ്പോൾ മാത്രമേ കമെന്റ് എഴുതാനുള്ള മൂഡ് കിട്ടുകയുള്ളൂ..
ഒരു ചെറിയ അഭിപ്രായം.. ഇടക്കിടക്ക് വിനീതയുമായി ഒരു കൂടിക്കാഴ്ചയും ഒരു കളിയും നടത്തികൂടെ..
വിനീതയുമായി ഇനി കളി വേണ്ട. എന്റെ മഞ്ജുവിനെ ചതിച്ചാൽ കൊല്ലും ഞാൻ. ഇനി ഇവർ തമ്മിൽ ഉള്ള സ്നേഹത്തിന്റെ കഥ മതി.
സാഗർ ബ്രോ ഞാൻ തുടക്കം മുതൽ വായിക്കുന്നതാണ്. പക്ഷെ ഇത് വരെ കമെന്റ് മാത്രം തന്നിട്ടില്ല.കാരണം കഥ കൊല്ലാഞ്ഞിട്ടല്ല. ബ്രോന്റെ കഥ ഒരു പാട് മുകളിൽ ആണ്. അടുത്ത പാർട്ട് വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു
ഇനി മറ്റൊരാളുമായി കളി ഉണ്ടാകില്ല ബ്രോ ..അത് ചീറ്റിങ്ങ് അല്ലെ...
Sagar broo..
Ithupole oru srishti eyuthi vechitt enth kurav parayanan.. mungi thappiya chilapp valla aksharapishakum kanum..
Enna oru feela broo..
Ippo site thurakjunnath thanne manju nem kevi yem kanana
സന്തോഷം. പക്ഷെ വളരെ പെട്ടെന്ന് എഴുതിയത് കൊണ്ട് എന്തും സംഭവിക്കാം അതുകൊണ്ട് തിരക്കിയത് ആണ്. ഞാൻ വായിച്ച് നോക്കിയിട്ടില്ല .
എന്റെ ചങ്ങായി എന്തൊരു ഫീലിംഗ് ആണ്. തിരക്കഥ എഴുതാൻ ശ്രമിക്കൂ. ലോഹിതദാസിന്റെയും പത്മരാജന്റെയും ഒക്കെ തിരക്കഥ എടുത്തു വായിക്കൂ.
നല്ല സൃഷ്ടികൾ കോട്ടപ്പുറത്തിനും സൃഷ്ടിക്കാൻ കഴിയും.
എല്ലാവരും അറിയട്ടെ.
ശരിക്കും മഞ്ജുവുമായുള്ള ഒറിജിനൽ അനുഭവം പോലെ, കാമം പോലും എത്ര മനോഹരം. അരോചകമാകാതെ ഒരു വല്ലാത്ത ത്രിൽ.
മഞ്ജു ശരിക്കും നമ്മുടെ ഒന്നിച്ചു ഉള്ളതു പോലെ.
കിരീടവും അമരവും കണ്ടതും പോലെ
പറയാൻ വാക്കുകളില്ല
100% ഒറിജിനൽ
ഹ ഹ . സന്തോഷം , പക്ഷെ പത്മരാജൻ ,ലോഹി ഫാൻസ് കേട്ടാ എന്നെ തട്ടികളയും
സാഗർ ഭായ് വായിച്ചിട്ടു പറയാം... ഇന്ന് കുറച്ചു ബിസി ആണ്.. നാളെ വായിക്കണം
take your own time bro.
ആശാനേ....ചെക്കൻ തോൽക്കുമോ??? ???
എന്തായാലും കഥ തുടരുക....പിന്നെ അണ്ണൻ വിചാരിക്കുന്ന പോലെ നിങ്ങളുടെ കഥയ്ക് ഒരു കിഴപ്പവും ഇല്ല....ഉണ്ടാകാനും പോവുന്നില്ല.... രതിശലഭങ്ങൾ എഴുതാൻ തുടങ്ങിയിട്ടു 90% ആളുകളും നല്ല അഭിപ്രായം അല്ലെ പറഞ്ഞതു.... അതുകൊണ്ടു നിങ്ങൾ വിഷമിക്കാതെ കഥ തുടരുക....
വിഷമമോ ?അങ്ങനെ ഒരു വികാരം എന്തായാലും ഇല്ല ബ്രോ .ഞാൻ എഴുതുന്നു .എല്ലാവരേയും ത്രിപ്തിപ്പെടുത്താൻ ആകില്ല എന്ന പൂർണ ബോധ്യം ഉണ്ട്. പിന്നെ കഴിഞ്ഞ പാർട്ടുകൾ തിരക്കിട്ടെഴുതിയതാണ്. അതുകൊണ്ടാണ് എന്തേലും പോരായ്മകളുണ്ടെങ്കില് പറയാൻ പറഞ്ഞത്.
അങ്ങിനെ ഒന്നും ഇല്ല....ഞങ്ങളുടെ ചങ്കു ബ്രോ പറയേണ്ട ആവശ്യം ഇല്ല....എന്തേലും പ്രശനം ഉണ്ടേൽ ഞങ്ങൾ പറഞ്ഞോളാം
ok..bro..thanks
Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
thanks bro. Next part adhikam vaikilla ennu karuthunnu
ബ്രോ ഒരു സംഭവം ആണ്. സൂപ്പറായിട്ടുണ്ട്. ഇങ്ങനെ അങ്ങ് പോകട്ടെ അവരുടെ ഒരു സ്നേഹം ..????
വളരെ സന്തോഷം. നന്ദി
Next part eppo verum
അറിയില്ല . ഞാനെഴുതി തുടങ്ങിയിട്ടില്ല.
Ho ee kadha vayikkunbol oru vallatha feel Aanu. Super story
thanks bro
Avarude college ippo aduthonnum avasanikkalle.....
ഏറെക്കുറെ അവസാനിക്കാറായി ബ്രോ
Sagar bhai polichu ennu parannal oru onnannara poli polichu. Adipoli. Parayan vakkukalun kand pidikkan thettukalumilla. Super story
thanks a lot !!!
ഞാൻ ഈ സൈറ്റിൽ വളരെ താല്പര്യത്തോടെ വായിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഇത്, പതിവ് പോലെ ഈ പാർട്ടും നന്നായിട്ടുണ്ട്, അടുത്ത പാർട്ട് ഇതിലും ഗംഭീരമായി എഴുതുവാൻ താങ്കൾക്ക് കഴിയട്ടെ
thanks .അടുത്തത് ഗംഭീരമാകാട്ടെ എന്ന് കരുതുന്നു .
കൊള്ളാം അടിപൊളി ആയിട്ടുണ്ട്
thanks
ഇതൊക്കെയാണ് നിന്റെ തട്ടിക്കൂട്ട് എങ്കിൽ നീ ആള് മോശമല്ലല്ലോ
Mr.fraud
സൂപ്പർ, ഒരു വലിച്ചു നീട്ടലും ഇല്ല ഇതൊക്കെ ഉണ്ടെങ്കിൽ മാത്രമേ അവരുടെ പ്രണയത്തിന്റെ ആഴം അറിയാൻ സാധിക്കു അതാണ് അതിന്റെ ഒരു ഇത്
ഓരോരുത്തർക്കും ഓരൊ അഭിപ്രായം അല്ലേ
Kevin pengkal avante Pranayam kandu pidikunathum .Manchvinte birthday kevinte collegil vechu aakoshikunathum manchoosinaayi thante accontil ninnum panam എടുത്തു ഗിഫ്റ്റ് vakunna situation oru cinemayil allkenil nammude chuttum nadakunna oru sambham aayi thanne valare lathitham aayi thanne sagar bhai varachukatti.
Thanks joseph bhai
മഞ്ജൂസിന് മാത്രം സുഖങ്ങൾ നിഷേധിക്കുന്നത് ശരിയാണോ?
എന്താണ് ഭായ് ഉദ്ദേശിച്ചത് ?വ്യക്തമായില്ല
ഇതു വരെയും ഒന്ന് നാവോടിച്ചത് കൂടി ഇല്ല
അളിയാ ചതികരുത് ഇതിങ്ങനെ അങ്ങ് പോട്ടെ നല്ല രീതിയില്‍ അടുത്ത part ന് കട്ട waiting ??
ചതിയോ? എന്താ ബ്രോ
Sagar bro ethra vippichalum vendilla pls pettanne nirthalle .. polichu ee partum
thanks bro...ini adhikam lengthy akilla...
Sugar bro ethra vippichalum vendilla pls pettanne nirthalle .. polichu ee partum
thanks
manjuvinteyum kavinteyum nalla katta kambi eppolenkilum undakumo
Katta kambi adhikam undakilla
ഒരു വലിച്ചു നീട്ടലും ഇല്ല സഹോ. മനോഹരം എന്ന് പറഞ്ഞാ കുറഞ്ഞുപോകും അതിമനോഹരം
thanks gadi
Katta waiting for next part......
thanks bro...
കൊള്ളാം നന്നായിട്ടുണ്ട്.
Thanks bro.
ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു എന്താ പറയാൻ എന്നും പറയുന്നത് തന്നെ ഇ പാർട്ടും പൊളിച്ചു
Waiting next part
Thanks bro
ചങ്ങായി വലിപ്പിക്കൽ കൂടുതലാണോ എന്നൊരു തോന്നൽ
തോന്നല് അല്ല .സത്യം ആണ്. കഥ പെട്ടെന്ന് അവസാനിപ്പിക്കാൻ നിന്നതാണ്. പിന്നെ ചില ആളുകളുടെ നിർബന്ദം കാരണം എഴുതുന്നതാണ്
പതുക്കെ ചവിട്ടിട്ട് മുൻപ് പറഞ്ഞതുപോലെ സാഗർ ശൈലിയിൽ അടുത്തത് പോരട്ടെ അടുത്തത് വൈകും എങ്കിൽ അത് തുടങ്ങും വരെ വലിച്ചു നീട്ടി ഇത് എഴുതിക്കോ ( നിർത്തിയിട്ട് പോകണ്ട ടച് വിട്ടാൽ പിന്നേ തിരിച്ചു വരവ് ബുദ്ധിമുട്ട് ആകും അങ്ങനെ ഉള്ള ഒരു നഷ്‌ടവും സഹിക്കാൻ ആരും
തയാർ അല്ല ***** )
അങ്ങനെ ഒന്നുമില്ല ബ്രോ . ഒരു മൂഡ് വരണം എന്നെയുള്ളൂ. പിന്നെ നെറ്റും ലാപ്പും .ടിപ്പിക്കല് സാഗർ style അടുത്ത കഥയിലൂടെ തിരിച്ച് വരും
ഞാൻ ഇതിലുള്ള എല്ലാ കഥകളും വായിക്കാറുണ്ട് പക്ഷെ എന്താണെന്നു അറിയില്ല ഈ സ്റ്റോറി വളരെ അതികം എനിക്ക് ഇഷ്ട്ടപെട്ടു.. നല്ലരീതിയിൽ പോകുന്നുണ്ട് സ്റ്റോറി..പെട്ടന്നു നിർത്തരുത് pls അത്രയും സ്നേഹിച്ചു പോയി ബ്രോ ഒരു ആരാധനയും
സ്നേഹിച്ചോളൂ...ആരാധന വേണ്ട....
നിങ്ങളോട് ചോദിക്കാൻ പാടില്ലാത്തത് ആണ് ഓരോ ദിവസവും നിങൾ ഓരോ part ഇടുന്നത് ആണ് കണ്ടില്ല. ഇന്ന് ഉണ്ടാകുമോ
വല്ലാതെ മിസ്സ് ചെയ്യുന്നു മഞ്ജുവും കവിയും നന്നായി ആസ്വദിക്കാൻ പറ്റുന്നു. കമ്പി ഇല്ലെങ്കിൽ കിടു ആകും എന്റെ ഒരു അപേക്ഷ ആയി കണ്ടാൽ മതി
വായിക്കുന്നു
മറുപടി കണ്ടില്ലല്ലോ...
Thanks
FIrst comment ini vayichitt parayam abiprayam
വായിക്കുന്നു
Super ?????
oro partum vayikumbol oru 100 chindakal anu manasil varune athu parayate erikanum vya.6th part vare vayichu.putiyathu eni 8th part edumbol orumichu vayikam.ente mindyl kode kadanu pokuna kurachu karyagal evide kurikate,
kavine swabaham sheri ala, kutti kali, oru akrandam elam undu engilum etra alkar sradichu enu aryila avanu thangal kodutha oru quality aniku valare estam ayi. edaku kurachu thavana parajirunu manju nte permission elate avalude bodyl touch chyila ennu.oru vayanakaran enna nilayil author nodu aniku orupadu respect thoniya situations ayirunu.kooduthal njan athu explain chyunila.
(4th to 6th part) edaku comments kandu manju enna charachter vazhi theti vanatha ee storyl ennu.athi oru kanakinu nannai.first season katilum epo ulathinu anu life kooduthal.oru reader parajathu pole swabavikam ayi kadanu varuna extreme moments anu ethum aswadhikaram.athina oru life ulu.alate undakuna stories elam ethu pole vendum vendum vayikan thonilla.car vannu edichu avalku undaya reactions valare nanai thane thangal depict chythu.desyavum, sadness um avane vazhaku parayan vayatha avastayum elam valare estapetu. kavin kurachu oke mature akuna signs elam kandu thudagitundu.adiyam oke achane kanaam enu parjapo serious akatha avan pene avarude achane kanan ula yatrayl undaya tensions oke anubhavichu ariyan pati.
lovers vazhaku koodunathu oke epozhum vayikan rasam ula karyam thane. adiyam achane kanan pokam enu paraju patichathini pinagiyatum pene vere orikal class yl pokate veetil erunapo solve chyan manju veetil vanathum oke valare aswadichu.
manju ne adikam kevinte veetilotu kondu varanda.angane oru characher allla avaludethu.ethu nibarthi elate aval vanathu ale.
kavinte sister iru sambhavam thane.avalku evarude kadhayil oru role undakum enu parekshikinu.
kavinu mobile vangi kodutha aa scene vakare touching ayi,even my eyes got wet manju etra pavam enum avanu vendi enthum chyum enu kanichu thana chila sandarfagal.
oru nala partner epozhum namude kude kanum.namuku elam share chyan patuna oru al.rose marry ude karyathinu avar poyathum pene avaluku vendi manju ring vagi koduthathum oke heart rouching ayirunu.oru manju ne kitirunu engil enu agrahicu poya nimishagal.
epo etre mindyl varunolu,rest later,keep writing....
Thanks bro...
Manju njanagrahicha character nature ingane ayirunnilla.. Oru avihitham matrame uddesichullu..
rosemeriye aanu nayika aayi kandirunnath...
rest is... Ningalippo vayikkunnath...
pinne ithoke njan chumma ezhithiyathanu... Ee parayunna feel oke undennu ningaloke parayumbozhanu ariyunnath... Thanks a lot
thangal correct ayi thane athu plot chythu.edaku parajathu pole manjune kavin kandilayirunu engil rose mary avante akumayirunu ennu...evide depict chytha kurachu scenes yl ula rose mary nala oru charachter ayi aniku thoniye.but manju um ayi orupadu interact chythapo mika alkarkum aval mathi kavin nu enu abhipryam vannu...athu thangal valare beautiful ayi present um chythu.rose mary ayirunu engil vere reetyil ayene karyagal.thangal ezhuthu.mikapozhum married life nu mumbu vare pranayam namal kanar ulu but evide avar marriee ayathinu sheshavum ula avarude romantic life kurachu namuku kanichu tharanam.pene epo elam kavin nte partl ninum anu namal story kelkunathu ,avante feelings ne pati.edaku epol engilum manju nte eyes yl kode avalude feeling kode parayan try chyu.oru dairy entry ayo angane enthu engilum.edaku exam timeyl kavinodu phone chyanda teacher paraju engilum aval anubhavicha tension describe chyuna oru scene undayirunalo ,so athu pole avlude feeling kode ketal kolam.
story romantic trackyl ayapol anu koodthal alkar sradichu thudagiyathu enu venam engil parayam
Attention kitiyath manjus karanam aakum .athinu munp katha pure kambi matram aanu .manju view point illathath katha ezhuthunath kavin ayathkond thaneyanu.
സാഗർ, രണ്ട് ദിവസം കഴിഞ്ഞു ട്ടോ… പുതിയ പാർട്ട് നായ് ആകാംക്ഷ യോടെ കാത്തിരിക്കുന്നു.
swalpam thirakkilanu bro .still orennam thattikootti ezhuthi koduthitund.innalenki nale varumayirikkum
ഈ കഥയിൽ മഞ്ചുവിന്റെ റോൾ വരുന്നത് ഏത് പാർട്ട് തൊട്ടാണ്
Krithyamayi orkkunnilla bro.. Actually njanezhuthiya katha njan vayikkarilla...
രതിശലഭങ്ങൾ പാർട്ട് - 9
orupadu vilayullathu onnun venda....avante kazhivupole...munpu orikkal mobile koduthappole kavin paranju,,,"enthe kyril thirichutharan onnum illennu..."""..
hello sagar bro
ningal ithepole pettennu ezhuthiyal ,mathi athu thanne ingine. pinne alochichu ezhuthiyal athinte oru gum pokum....pinne vere comentil oral ezhuthiyathupole....kavin joli cheythu manjuvine oru gift kodukkatte kalayanathinu munpu...appole avante sneham etrayanennu avalkku manassilakooo......aval pratheeshikkatha avalkku ettavum isthamulla sammanam avalude manassu aarijanjpople....onnu try cheythu nokkuu boss...oru request anu ketto...a reethiyil eduthal mathi........
wish u al the best
The biggest gift for manju is made by me is kavin himself !
സൂപ്പർ...... നന്നായി ആശ്വദിച്ചു.
????