Thanks...
പെട്ടെന്നൊന്നുമല്ല ബ്രോ 30+പേജ് ഉണ്ട്
Comments
നാളെ ഉറപ്പൊന്നുമില്ല ബ്രോ.. ശ്രമിക്കാം.. സമയം - നെറ്റ് - കറണ്ട് - ഡിവൈസ് ഇതു എല്ലാം ഒത്തുവരണം !
Thanks.bro
ഇപ്പൊ തന്നെ ഫ്രീ ആണ്.. പക്ഷേ എന്റെ സ്ഥലത്തു കറന്റ് ഇല്ലാത്തതുകൊണ്ട് എഴുതാൻ ഒക്കില്ല... അങ്ങനെ ചില പ്രേശ്നങ്ങൾ കടന്നു വരും !
Oro divasavum ee kathaikkuvendi kaathirikkunnu.athraikum manoharam aanu...adutha bagam naale thanne undavanam...
Super Bro, vayichukode irikan thonuka.
Thanks..bro...
oru adi pratheekshikunnu.. manjuvine shalyam cheyyaan varunna arenkilumayi...
അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല
വേണ്ട സാഗർ അടി ഒന്നും വേണ്ട നമ്മുടെ പിള്ളേർ പ്രേമികട്ടെ
Sahoooooo….. Kiduvaanu ee parttum…. Oru collage payyan, pakwatha kuravulla koumarakkaran, eppozhum kaamam manassil thathi kalikkunna payyan!! Ithellam thikachum swabhavikathayode avathariippikkunna kavin……super…..aa kavinte Kama chinthakale pakwathayode handle cheyyunna manju…. Randalum chernna chemistry adipoliyoooopoli.. waiting for next part…..
Thanks
ഇഷ്ടമായെങ്കിൽ സന്തോഷം മാത്രം
Bro...katta weitingil aanu..pls...vegam venam..atraikum interesting aanu....pls...
താങ്ക്സ്...
മാക്സിമം പെട്ടെന്ന് ഇടാൻ ശ്രമിക്കാം 1-2 ഡേയ്‌സ് സമയം തരൂ...
മച്ചാനെ ഈ പാർട്ടും ഗംഭീരം...ആകെ ഉള്ള ഒരു പോരായ്മ പെട്ടന്ന് തീർന്നു എന്നുള്ളതാണ്.....എന്തായാലും ഇടികട്ട വെയ്റ്റിംഗ് ഫോർ next part..❤️❤️❤️
സമയക്കുറവാണ് ബ്രോ..ഇത് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയതാണ്..പേജുകൾ കൂട്ടാൻ യാതൊരു നിർവാഹവും ഇല്ല...
I can understand your situation....Any way keep going on boro...
Katta waiting.....
Next part udane undavum enn pratheekshayode
കൊള്ളാം നന്നായിട്ടുണ്ട്. പിന്നെ ഈ കഥ അവസാനിപ്പിച്ചപ്പോൾ നല്ല രീതിയിൽ തന്നെ ആയിരുന്നു അവസാനിപ്പിച്ചിരുന്നത്, അത് പോലെ തന്നെ ഇതും പ്രതീക്ഷിക്കുന്നു. രതിശലഭങ്ങൾ പറയാതിരുന്നതാണല്ലോ പറയുന്നത്?? ഇതുവരെ പറയാതിരുന്നത് പറയുമ്പോൾ കൂടുതൽ വലിച്ചു നീട്ടി രസം മുറിക്കാതെ തന്മയത്തത്തോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.
ഞാൻ ഒരു അഞ്ചു ആര് പാർട്ടിൽ അവസാനിപ്പിക്കാൻ ആണ് ഉദ്ദേശിച്ചത് ..പിന്നെ പലരും തുടരണം എന്ന സ്നേഹ നിർബന്ധങ്ങളുടെ പുറത്ത് തുടരുന്നതാണ്....എന്തായാലും നല്ലൊരു അവസാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു ..ഇതെല്ലം സംഭവിക്കുന്നതാണ് ..എനിക്ക് വലിയ റോൾ ഒന്നുമില്ല..
I'm waiting
i too...
ഈ ഭാഗവും നന്നായി.കീപ് ഗോയിങ്
thanks alby
waiting...
2 days aayitt edakk edakk kayari nokkum story cannon....innum pwolichu....next vegam aayikkotte
താങ്ക്സ്..കുറച്ചൂടെ വിശദമായിട്ട് അഭിപ്രായം പറഞ്ഞാൽ സന്തോഷം...നല്ലതും പോരായ്മകളും എല്ലാം പറയാം...
Kidu story pls continew bro......
Bro agin i request to write a female femdom story for all femdom lovers pls..........
Like mature women and teen boy femdom story with dirty fetish pls....
In this site femdom story is very less for femdom and fetish lovers you write a story pls.....
ഉടനെ വരും ബ്രോ..രണ്ടും കൂടി മാനേജ് ചെയ്യുക പ്രയാസം ആണ്...ഒരു പാർട്ട് ഒകെ എഴുതി കഴിഞ്ഞിട്ടുണ്ട്...
mature ലേഡി , ടീൻ ഗേൾസും ഒക്കെ കഥയിൽ ഉണ്ട് ..ഫുൾ ഫെംഡോം അല്ല..എങ്കിലും പോക പോകെ വരും...ലെസ്ബിയൻ , ഫെറ്റിഷ് , അവിഹിത, കുക്കോൽഡ് എല്ലാം ഉണ്ടാകും !
ഇഷ്ടം
താങ്ക്സ്...
ഞാൻ കടയിലാണ് ചെറിയൊരു പണിയുണ്ട് ഉണ്ട് അത് കഴിച്ച് വേഗം വരാം❤️❤️❤️❤️
waiting....
Frst coment njan super .
happy to see the new episode.vayichitu udane abiprayam parayam. :)
Sahoooooo..... Kiduvaanu ee parttum.... Oru collage payyan pakwatha kuravulla koumarakkaran eppozhum kaamam manassil thathi kalikkunna payyanayi thikachum swabhavikathayode avathariippikkunna kavin......super.....aa Kama chinthakale pakwathayode aa kavine handle cheyyunna manju.... Randalum chernna chemistry adipoliyoooopoli.. waiting for next part.....
താങ്ക്‌സ് സഹോ..
നിങ്ങള്ക്ക് ഇഷ്ടമായെങ്കി സന്തോഷം മാത്രം !
first- second comment aayi aarum varalle
thanks for the latest episode.vayichitu abhiprayam parayam.:)
waiting bro...
എന്തൊരു ഗതികേടാണ്. ഇന്നലെ രാത്രി മുതൽ എത്ര തവണ ആണെന്നോ പുതിയ പാർട്ട് അപ് ലോഡ് ആയിട്ടുണ്ടോ എന്ന് നോക്കുന്നത്.
അഡ്മിൻ നീതി പാലിക്കുക
ബ്രോ. പുള്ളിയ്ക്കും തിരക്ക് കാണും. പിന്നെ പെന്റിങ് സ്റ്റോറീസ് ഒക്കെ ഓർഡറിൽ ഇടേണ്ടേ
Please Update ❤️❤️❤️
ഒന്നും ഇല്ലല്ലോ ഇതിൽ.
ഉണ്ടെന്ന അവകാശവാദങ്ങളും ഇല്ല ബ്രോ ! ചുമ്മ എന്തൊക്കെയോ മനസിലുള്ളത് പകർത്തുന്നു .thats all .കമ്പി അധികം ഉണ്ടാകത്തുമില്ല
Admin pls upload
അഡ്മിൻ, പ്ലീസ് അടുത്ത പാർട്ട് ഇപ്പോൾ തന്നെ അപ്ലോഡ് ചെയ്യൂ
അടുത്ത പാർട്ട്നായ് കാത്തിരിക്കുന്നു
thanks...
Innu verumo new part
അറിയില്ല . അഡ്മിനോട് ചോദിച്ചു നോക്കൂ .ഞാൻ ഇന്നാണ് കൊടുത്തത്
മച്ചാനെ വിട്ടോ പുതിയ ഭഗം
യെസ് .കൊടുത്തിട്ടുണ്ട്
തട്ടിക്കൂട്ടെന്ന് വെറുതേ പറയരുത്. Good feeling
അടുത്ത ഭാഗത്തിന് അക്ഷമയോടെ
is it.. Then iam happy..
thattikoot ennu njan ezhuthunna reethi vech paranjathanu
Super bro ❤️❤️❤️?
thanks
മച്ചാനെ ന്യൂ പാർട് എപ്പോഴാ അപ്ലോഡ് ചെയ്യാൻ പറ്റുക......കട്ട വെയ്റ്റിംഗ് ആണ് കേട്ടോ
innu vaikettu kodukkumennu karuthunnu..ezhuthan thudangi..oru 2 manikkoor gap und
❤️❤️❤️
koduthittund bro..eppol varumennu ariyilla...thanks ! പിന്നെ എങ്ങനെ ഉണ്ടാകുമെന്നറിയില്ല..ഇനി ഫ്രീ ആയിട്ടു എഴുതാം എന്ന് കരുതിയാൽ രണ്ടാഴ്ച കഴിയും..അത്രേം വൈകിക്കണ്ട എന്ന് കരുതി കിട്ടുന്ന സമയത്തു വേഗം തട്ടിക്കൂട്ടുന്നതാണ് ...
❤️❤️❤️
സാഗർ ബ്രോ,
സൂപ്പർ ആയിട്ടുണ്ട് ഓരോ പാർട്ട് ഉം.
നമ്മുടെ കവിനെ ഒന്ന് ഹീറോ ആക്കണ്ടേ ? പ്രതേകിച്ചു മഞ്ചൂസ് ന്റെ അച്ഛന്റേം അമ്മേടേം മുന്നിൽ, അത് കൊണ്ട് മഞ്ചൂസ് ന്റെ ഇപ്പോഴത്തെ Husbund വീണ്ടും മഞ്ചൂസ് ന്റെ വീട്ടിൽ ഉപദ്രവിക്കാൻ വരുന്നതും, മഞ്ചൂസ് കവിനെ സഹായത്തിനു വിളിക്കുന്നതും, കവിൻ ആ തെണ്ടി യെ പൊളിക്കുന്നതും , എത്രയും പെട്ടന്ന് അവൻ mutal ഡിവോഴ്സ് നു സമ്മതിക്കുന്നതും , പിറ്റേന്ന് വെളുപ്പിനെ മഞ്ചൂസ് ന്റെ വീട്ടിൽ അച്ഛനും 'അമ്മ ഉം സംഭവം അറിഞ്ഞു എത്തുബോൾ മഞ്ചൂസ് കവിനെ ഹീറോ പരിവേഷത്തോടെ അവതരിപ്പിക്കുന്നതും - പ്രേതെകിച്ചു 'അമ്മ യോട് കവിൻറെ കാര്യം ഡയറക്റ്റ് ആയി പറയാൻ ഉള്ള ഒരു സാഹചര്യം ഉണ്ടാവുകയും ചെയുന്ന രീതിയിൽ ഒരു പാർട്ട് എഴുതിക്കൂടെ ?
ഇത് വെറും ഒരു suggestion മാത്രം ആണ്. സാഗർ ബ്രോ, നിങളുടെ ഐഡിയ ഉം എഴുത്തും ആണ് ഇതിന്റെ ഹൈലൈറ്റു. എല്ലാവിധ സപ്പോർട്ടും. ആശംസകൾ !!
Ayalkkulla adi manjusinte achan thanne koduthittund. pinne black belt aaya manjuvinu kavinte help veno enna logical problem varum!
ഓക്കേ സാഗർ ബ്രോ ,
എന്നാലും നമ്മുടെ കവിനെ ഒന്ന് ഹീറോ ആക്കി മാറ്റണം, എന്തേലും ഒരു സാഹചര്യം ഒപ്പിച്ചെടുത്. :)
വായിക്കാൻ കുറച്ചു താമസിച്ചു ഷെമിക്കണം... നിങ്ങൾ ഒരു സംഭവം തന്നെ.... ഈ തവണയും കലക്കി... അടിപൊളി ആക്കി... അഭിനന്ദനങ്ങൾ നേരുന്നു
വളരെ സന്തോഷം അപ്പൂട്ടൻ
സൂപ്പർ. തുടരുക.
എല്ലാ പാർട്ടിനും കമന്റ് ഇടാൻ പറ്റാത്തതിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഓരോ ലക്കത്തിലും കൂടിക്കൂടി വരികയാണ് മഞ്ചുവിനോടും കവിനോടുമുള്ള ഇഷ്ടം.
മുപ്പതോ നാല്പതോ പേജുണ്ടെങ്കിലും പേജുകൾ ഇനിയുമുണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചുപോകുന്നു.
എന്നെപ്പോലെ വല്ലപ്പോഴും കഥയിടുന്ന എഴുത്തുകാരുടെ ഏറ്റവും വലിയ ശത്രുവാണ് താൻ. കാരണം എത്ര വേഗമാണ് ഓരോ പാർട്ടും ഇടുന്നത് ??? അസൂയയാണ്. കടുത്ത അസൂയ. ഹ ഹ
ആ എഴുത്തു മെഷീൻ ഒന്ന് വാടകയ്ക്ക് തരാമോ???
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
മെഷീൻ ഒന്നുമില്ല ബ്രോ ..
പിന്നെ ഇഷ്ടമായെന്നറിയുമ്പോൾ വരെ സന്തോഷമുണ്ട് ..ഇവിടെ മികച്ച പ്രണയ കഥകൾ എഴുതിയിട്ടുള്ളയാളാണ് ജോ . ഞാൻ പാലിൽ വെള്ളം ചേർക്കുന്ന പോലെ കമ്പിയിൽ പ്രണയം ചേർത്തെന്നെ ഉള്ളു .
സാഗർ ബ്രോ ഞാൻ ഈ കഥ അവസാനിച്ച് പോകരുെതെന്ന് ആശിച്ച് പോകുകയാണ് ഞാൻ ഈ കഥ മുഴുവൻ എത്ര വട്ടം വായിച്ചു എന്ന് ഓർമ കിട്ടുന്നില്ല എട്ടാം പാർട്ട് തൊട്ട് ഞാൻ മഞ്ചുവിന്റയും കവിന്റെയും ഫാൻ ആയതാണ്
എട്ടാം പാർട്ടിൽ ആണോ മഞ്ജു എൻട്രി ആകുന്നത് ?
Yes dagat bro
Yes sagar bro
ഇ കഥ ഒരു സ്വപ്നമാണ്. ഇ സ്വപ്നം ഒരിക്കലും അവസാനിക്കരുത് എന്നാണ് എന്റെ പ്രാർത്ഥന
സ്വപ്‌നങ്ങൾ മനോഹരമാണ് ..പക്ഷെ ഉണരും വരെയേ സ്വപ്നങ്ങൾക്ക് ദൈർഘ്യമുള്ളു !
തീർച്ചയായും ബ്രോ സ്വപ്‌നങ്ങൾ അങ്ങനെ തന്നെ നിൽക്കട്ടെ. ഉണർത്താതെ ഇരുന്നാൽ മതി.
എപ്പോൾ വേണമെങ്കിലും ഉണരാമെന്നു കരുതി വായിച്ചോളൂ
നല്ല ഒരു ഉറക്കമാണ് ബ്രോ പെട്ടന്ന് ഉണർത്തരുത്. എനിക്ക് അറിയാം എന്നെങ്കിലും ഒരിക്കൽ ഉണരേണ്ടിവരും.
Adipoli adutha partnayi katta vayiting
thanks a lot
മച്ചാനെ പൊളിച്ചു ഞാൻ കുറെ പറഞ്ഞിരുന്നു ഈ കഥ മുന്പോട്ട് കൊണ്ടുപോകാം എന്ന് അന്ന് മച്ചാൻ പറഞ്ഞു ഇത് ഇവിടെ നിർത്തുവാണ് എന്ന്
ഇപ്പോൾ ഈ സ്റ്റോറി മുന്പോട്ടു പോകുന്നു അത് ഞാൻ സ്വപ്നം കണ്ടതിലും മേലെ
മച്ചാനെ ഒരു നല്ല ഫിലിം കാണുമ്പോൾ കിട്ടുന്ന ഒരു കിക് ഉണ്ടല്ലോ അത് ഇപ്പോൾ പൂര്ണമായിട്ടും എല്ലാവർക്കും കിട്ടുന്നുണ്ട്
അത് ഈ അഭിപ്രായങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ മച്ചാന് മനസിലായികാണും
മഞ്ജുവിനെയും കെവിനെയും എല്ലാവരും മനസിൽ പ്രേധിഷ്ഠിച്ചു കഴിഞ്ഞു
അടുത്ത ഭാഗത്തിനായിട്ടു കട്ട വെയ്റ്റിങ് ബ്രോ
എഴുതി തകർക്
All the best broo
Valare santhosham und. Thanks.
Still njan athra intrested aayittalla thudarunnath.
Agane onnum parayarud plz
interest oode thanne kore ezhuthanum
എഴുതും .ഒരവാസാനം വേണമല്ലൊ .അതുവരെ എന്തായാലും തുടരും .പിന്നെ intrest അതു എതു കഥ എഴുതി പാതിയായലും അങ്ങനെയാണ്.
ഇത് ഒരു നല്ല സ്വപ്നമാണ് ഉണർത്തരുതേ ഇ സ്വപ്നം കണ്ട് കുറച്ചു നാളുകൾ ഉറങ്ങട്ടേ
അടുത്ത ഭാഗം എപ്പോ കിട്ടും
കാത്തിരിപ്പൂ ഞാൻ അതിനായി
Technical issues illenki nale ezhuthi submit cheyyam ennu vicharikkunnu...
ഓക്കെ..... അപ്പോ പിന്നെ ടൂർ വിശേഷങ്ങൾക്കായ് കാത്തിരിക്കുന്നു.
????
Thanks bro
ഒരുപാട് ആസ്വദിക്കുണ്ട്. ഒരു കാര്യം പറയാൻ മറന്നു.പ്രേമത്തിന്റെ രക്തസാക്ഷിയുടെ പേര് നായകന് എടുത്തത് അദ്ദേഹത്തിന്റെ ഓർമ്മ തരുന്നു
Actually angane oru uddesham vechu eduthathalla...
its just a name !athreyullu
Machane.. Machante fan aanu ippo.. Idak ulla Comody okke vayikkumbo veruthe irinu chirichu pokum.. Veetukar vattaayi ne parayind ippo..
harshante aparajithan kode noku.vayichu karayan ula karyagal oke athil undu.athum oru nalla love story anu.kurachu chirikanum elam.athil undu.chilapo estam akum,pene nandhante anupallavi um noku athum oru nalla story ya.
Thanks bro...
kambikatha aanennu veettukaru ariyanda..
ഹാ പൊളിച്ചു എന്നത്തേയും പോലെ
Thanks...
Adutha part udane upload cheyyillee....
Nale kodukkan shramikkam
Sagar
It was said that rosamma and manjus are close friends now, can you expand that plot a bit more in one of these parts.
Does manjus know about kavi's affairs with vineethat(that the person is vineetha)?
no...vineetha..beena affair avan paranjenkilum name specify cheythittilla...
teacher ude rent house yl ula paradooshanam thalla eni evar married ayi varumbo engane react chyumo entho,nala comedy ayirikum.athum kode onu mention chyu situation akumbo.
Manjus knows Kavi had an affair with a relative and she will be speculating (basic human curiosity), don't you think?
(I know this is a story and not many questions can be asked, but still.....)
About the first part of the my comment, can you?
manjuvinu ariyaamennu thanne vicharicholoo... avante family tripil koode poya oralumayi affair nadannennu manju oohichu paranjallo...So she know that....
Super
താങ്ക്സ്
thiraku ennu paraju,ok, kurachu gap oke edukunathil kuzhapamila.thangal ezhuthuna vere genre oke post chyu.ee story atrakum estam ayathu konda ee apeksha.putiyathum 7th partun vayichila .kurachu thiraku undu 1 or 2 days kode.
vere genre oke bheekaram aakum...
fetish story aayirikkum adhikavum
hmm...atra interest ella...njan paraje,ee romantic story ezhthan ula mood kitunila engil thangal usual ayi edar ula genreyl ula vere stories oke edu,angane ula stories alkar request chyunathu kandu. time eduthalum vendila ee love story tharunna feel angane thane nilanirthanam enna oru apeksha. vendum vendum ee comments edunathu thangalku oru motivation tharan vendiya.ariyam orikal ethu end akum ennu athu etra neetan patumo atrakum needu pote.ezhuthi theerna story reopen cthythu atinte first part ne katilum manoharam akan pati engil kurachu kode akam.
ഈ കഥ അങ്ങനെ പ്രത്യേക മൂഡ് ലു ഇരുന്ന് എഴുതാറൊന്നുമില്ല ബ്രോ . എതു കഥ ആയാലും ഒരേ അവസ്ഥ തന്നെയാണ് .ഇപ്പൊ കുറച്ച് തിരക്കിലാണ് .ജോലി തിരക്ക് തന്നെ .ഫ്രീ ടൈമ് കിട്ടുമ്പോഴാണ് എഴുതുക .
Tour ippo aduthenganum povo . Katta waiting
undavendathanu
hello sagar bro
e partinu oru negative comment anu..athu e katha isthamayathukondanu oru negative commenmt ....if u dont mind bro........kavi e partil manjuvine oru gift koduthu thanks p;akshe manjuvinte reaction entho oru feel illayirunnu....athu enikku thonniyathano....pinne 32 partil manju kavindou choodikkunnundu,,,,"nee enne kalanjittu pokumooda"" ennu appol kavin reply parayunnundu..."ittittu pokkum...chavumbol"" athinum manjuvinte sidil ninnum oru reaction beter ayirinnilla....saariyalle......pls ithu positive ayi edukkuka.......kazhinja part valare romantic ayirunnu..ennal kooduthal romantic ayirunna e part ento oru kuravu pole thonni
regards
അതിനുള്ള റീസണും പറയുന്നുണ്ട് ബ്രോ..അവൾക്കു പൈസ കൊടുത്തു വാങ്ങുന്ന ഗിഫ്റ്റിനോടല്ല സ്നേഹം ..അവനോടു തന്നെയാണ് ...അതാണ് ഓവർ എക്സൈറ്റഡ് ആകാത്തത് ! പിന്നെ കവിനേക്കാൾ പക്വത ഉള്ള ആളല്ലേ മഞ്ജു..അവൾ കുറേക്കൂടി subtle ഇമോഷൻസ് ആണ് കൊടുക്കുക .
Polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
thanks
മഞ്ജു ടൂറിനു പോകുമ്പോൾ ശ്യാമിനെ കൂടി ഒന്ന് അടിക്കാൻ കിട്ടുമോ... നന്നായിരിക്കും.. ശ്യാമിനോട് മഞ്ജുവിന് ഒരു ചുറ്റിക്കളി വരട്ടെ... kavin അറിയാതെ....
no chance bro..
hello U
ningal e katha muzhuvanum thanne vayichittu ano e comment ezhuthiyathu??????
Ariyathe polum angene vere aalukalumayi chutti khali undakaruth. Ath ee storiye nannayi effect cheyyum
ഗുഡ്
അശ്ലീലം പറയാതെടെ....
ഒന്ന് പോടാവേ ഇത് ഇത്രയും വായിച്ചിട്ടും നിനക്ക് ഇതിന്റെ ഒരു ഫീലും കിട്ടിയില്ല എന്ന് നിന്റെ ഈ ഒരു കമെന്റ്ലൂടെ മനസിലായി
നിങ്ങൾ എന്ത് മനുഷ്യനാണ് bro
Bro
Can you please write a femdom fetish story pls...
udane orennam varum bro..
njan ezhuthi thudangiyittund..ellam koodi time illa..
oru mood u illa...lesbian , femdom, gngbang , fetish ellam ulla orukatha udane varum...
ഈ പാർട്ട് പൊളിക്കേടുക്കി
BUt പെട്ടന്ന് തീർന്നു