0%

Chapter Title : രതിസുഖസാരമായി 4

Author : Sagar Kottapuram Read All Parts 823

സ്ഥലത്തു ഒഴിച്ച് ക്‌ളീനാക്കി. ശേഷം മുഖം ഒന്ന് കഴുകി ഡ്രസ്സ് ശരിയാക്കി ഇന്സൈഡ് ചെയ്തു നേരെ എന്റെ ക്യാബിനിലേക്കു വെച്ച് പിടിച്ചു .

അന്നത്തെ ജോലിസമയം എങ്ങനെയെങ്ങിലുംതീർന്നുകിട്ടാൻ ഞാൻ പ്രാര്ഥിക്കുകയായിരുന്നു.ബാക്കി നടന്ന കാര്യമാണ് ആലോചിച്ചും ആന്റിയെ ഓർത്തും എനിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല. അവർ ഇനി വേശ്യ സ്ത്രീ ആണെങ്കിൽ പോലും കളിക്കാനുള്ള എന്റെ ആഗ്രഹം അണയില്ല ! കൃത്യം അഞ്ചര മണി ആയപ്പോൾ ജോലി അവസാനിപ്പിക്കാനുള്ള ബെൽ മുഴങ്ങി. കമ്പ്യൂട്ടർ ഷുട് ഡൌൺ ചെയ്തു നാളത്തേക്കുള്ള ഫയലുകൾ ടേബിളിനടിയിലെ വലിപ്പിലേക്ക് വെച്ച് ഞാൻ എണീറ്റു. ഗോകുലും അപ്പോഴേക്കും എണീറ്റിരുന്നു. ഞങ്ങൾ രണ്ടാളും ഒരുമിച്ചു ഇറങ്ങി ജോലി സ്ഥലത്തെ ആളുകളിൽ ചിലർ കാപ്പി കുടിക്കാൻ ക്ഷണിച്ചു എങ്കിലും ഞാനും ഗോകുലും നിരസിച്ചു .ഞങ്ങൾ പടികൾ ഇറങ്ങി താഴത്തെത്തി . ഗോകുലും ബൈക്കിൽ ആണ് വന്നിരിക്കുന്നത്, ഞാനും ബൈക്ക് എടുത്തിട്ടുണ്ട്. അപ്പോൾ എനിക്ക് തോന്നി ബൈക്കിൽ വരേണ്ടിയിരുന്നില്ല എന്ന്. ഒരു ബൈക്ക് മാത്രമേ ഉള്ളായിരുന്നു എങ്കിൽ കഥയൊക്കെ പറഞ്ഞു സുഖിച്ചു ആക്കത്തിൽ പോകാമായിരുന്നു.

"ഡാ ഗോകുലേ ബാക്കി പറ " ഞാൻ അവനെ നിർബന്ധിച്ചു . അവൻ എന്നെ നോക്കി ചിരിച്ചു..ഒരു ആക്കിയ ചിരി ! "ഡേയ് ഇവിടാ വെച്ചാണ പറയുന്നത് , നീ വണ്ടിയിൽ കേറൂ, പോണ വഴിക്കു വല്ല ചാൻസും ഒത്തുവന്നാൽ പറയാം" ഗോകുൽ പറഞ്ഞു കൊണ്ട് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു. ആക്‌സിലറേറ്റർ റൈസ് ചെയ്തു എന്നെ നോക്കിക്കൊണ്ട് "ഡേയ് നീ വരുന്നില്ലേ വണ്ടിയെടുത്തു വാടേ"

ഞാനും വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു . മുന്നേ

💬 Comments

View all comments