0%

Chapter Title : രതിസുഖസാരമായി 4

Author : Sagar Kottapuram Read All Parts 823

നീങ്ങിയ ഗോകുലിന്റെ പുറകെ വെച്ച് പിടിച്ചു . ടൌൺ അറിയിൽ നിന്നും അകന്നുമാറി ഒരു ചായക്കട യുടെ മുൻപിൽ എത്തിയപ്പോൾ ഗോകുൽ അതിനു മുൻപിൽ വണ്ടിനിർത്തി. തൊട്ടുപുറകിലായി ഞാനും. ഒരു തണൽ മരത്തിനടിയിലായി ഒരു ചെറിയ സെറ്റപ്പിൽ ഒരു ചായക്കട . പക്ഷെ സാമാന്യം തിരക്കുണ്ട്.ചായക്കടക് പിറകിൽ ചെറിയ കായൽപരപ്പാണ്. ചെറിയ മുട്ടോളം പോന്ന മതിൽ റോഡിനു വശത്തു ഉണ്ട്.

"ദാസേട്ടാ രണ്ടു ചായ " ഗോകുൽ വളരെ നല്ലയുള്ള പരിചയക്കാരനോടെന്ന പോലെ കടക്കാരനോട് പറഞ്ഞു. ചായ അടിച്ചോണ്ടിരുന്ന അയാൾ അപ്പോഴാണ് ഞങ്ങളെ ശ്രദ്ദിക്കുന്നതു. 'അല്ല ഗോകുലോ ..ഇന്ന് വൈകിയോ ? ആരാ കൂടെ ? " എന്നെ ചൂണ്ടിക്കൊണ്ട്. "അത് പുതിയ ആളാ..നമ്മുടെ ഓഫീസിൽ പുതുതായി വന്നതാ..ഇനി കുറച്ചുകാലം ഇവിടെ കാണും"

"ഓ..അപ്പൊ നമുക്ക് പതിയെ പരിചയപ്പെടാം അല്ലെ മോനെ..എന്താ മോന്റെ പേര്" ദാസേട്ടൻ എന്നോടായി ചോദിച്ചു. "കിച്ചു എന്ന് വിളിച്ച മതി ചേട്ടായി " ഞാനും മറുപടി നൽകി.

"ചേട്ടൻ വേഗം ചായ എടുത്തേ " ഗോകുൽ ദൃതിവെച്ചു. ദാസേട്ടൻ പെട്ടെന്ന് ചായ അടിച്ചു തന്നു .രണ്ടു പരിപ്പുവടയും കയ്യിലെടുത്തു ഞങ്ങൾ ചായയും വാങ്ങി കടക്കു പുറകിലുള്ള മതിലിൽ കുറച്ചകലെ ആയി ഇരുന്നു.

ഒന്ന് രണ്ടു കാവിൽ ചായ കുടിച്ചതിനു ശേഷം ഗോകുൽ അടുത്തിരിക്കുന്ന എന്നെ നോക്കി. "നിനക്ക് ബാക്കി കേൾക്കണ്ട , ഇവിടവുമ്പോ ആരും ഇല്ല , അപ്പൊ എവിടെ ആട നമ്മള് നിർത്തിയത് "

"ആ പൂറിയുടെ കക്ഷം മണക്കുന്ന നേരത്തു ." എനിക്ക് അപ്പൊ അങ്ങനെ പറയാനാ തോന്നിയത് !

💬 Comments

View all comments