Chapter Title : രതിയുടെ താന്ത്രികരഹസ്യങ്ങള്
പേശി എന്നുവിളിക്കാം. നട്ടെല്ലിന്റെ അവസാന ഭാഗമായ ടെയില്ബോണ് മുതല് പ്യൂബിക് ബോണ് വരെയാണ് ഈ പേശിയുടെ സ്ഥാനം. അതായത് സ്ത്രീയുടെയും പുരുഷന്റെയും നട്ടെല്ലിന്റെ അഗ്രത്തിനും ലൈംഗികാവയവങ്ങള്ക്കും ഇടയ്ക്കുള്ള രണ്ട് ഇഞ്ചോളം സ്ഥലം.
ഈ പേശിയുടെ സങ്കോചവികാസങ്ങള് നിയന്ത്രിക്കാന് കഴിയുന്നവര്ക്ക് ലൈംഗിക ക്രിയയുടെ ഉന്നതങ്ങളിലെത്താം.
എങ്ങനെയെന്ന് എളുപ്പം ചോദിച്ച് തീര്ക്കാം. പരിശീലനം മാത്രമാണ് ഇതിന് വഴി.
മൂത്രവിസര്ജനം നിയന്ത്രിക്കുന്നതാണ് പരിശീലനത്തിലെ ആദ്യപടി. ശ്രദ്ധ ഈ മസിലില് കേന്ദ്രീകരിച്ച് അവിടെ നടക്കുന്ന സങ്കോചവികാസങ്ങള് ആദ്യം മനസു കൊണ്ട് ഒപ്പിയെടുക്കണം.
പിന്നീട് തലച്ചോറില് നിന്ന് ബോധപൂര്വം പായുന്ന നിര്ദ്ദേശങ്ങള്ക്കപ്പുറം ഒരിഞ്ചു ചലിക്കാന് അനുവദിക്കാത്ത വിധം നിയന്ത്രണം സ്ഥാപിച്ചെടുക്കുക. ദിവസം 20 - 25 തവണയെങ്കിലും ഈ പ്രക്രിയ ആവര്ത്തിക്കണമെന്നാണ് ഋഷിവര്യന്മാര് ഉപദേശിക്കുന്ന
💬 Comments
View all comments