0%

Chapter Title : രവിയുടെ പ്രതികാരം 1 [ Gayathri]

Author : gayathri Read All Parts 3.5K

യാചന കൊണ്ടാണ് രവിയെ ഇവിടെ ഡ്രൈവർ ആയി വെയ്ക്കുന്നത് .

കുറച്ചു ദിവസം കൊണ്ട് തന്നെ അയാൾ അച്ഛന്റെയും അമ്മയുടെയും വിശ്വാസ൦ പിടിച്ചു പറ്റി.എന്തിനും അയാളെ കൂട്ടി ആയിരുന്നു അമ്മയും അച്ഛനും പുറത്തു പോയിരുന്നത് .ഈ വീട്ടിലെ എല്ലാ കാര്യങ്ങളും അയാൾ പുറത്തു നിന്ന് മനസിലാക്കിയിരുന്നു .ബിസിനസ് കാര്യങ്ങൾ അടക്കം .

ഇപ്പോൾ മിക്ക ആവശ്യത്തിനും 'മമ്മി അയാളെ ആണ് വിളിക്കുന്നത് .എനിക്ക് ഇഷ്ടപെടുന്നില്ലെങ്കിലും എനിക്ക് വേറെ വഴിയില്ല,ഞാൻ അയാളെ

മിക്കവാറും ഒഴിവാക്കി നടന്നു.'മമ്മി അയാളെ ഓരോ കാര്യങ്ങൾ ഏൽപ്പിക്കുമ്പോൾ ,സത്യം പറഞ്ഞാലോ എന്ന ചിന്ത തികട്ടി വന്നുകൊണ്ടിരുന്നു.

എന്റെ മനസ്സ് വായിച്ചിട്ടെന്നോണം അയാൾ പല സമയത്തും എന്നെ തറപ്പിച്ചു നോക്കാൻ തുടങ്ങി.

ഒരു ദിവസം പമ്പിലെ എന്തോ ആവശ്യത്തിന് അയാൾ പോവാണെന്നു അമ്മയോട് പറഞ്ഞു.

“നവീനും കൂടെ പോരട്ടെ .ഇതൊക്കെ എന്നയാലും അവൻ പടി ക്കണ്ടതല്ലേ.” അയാൾ പറഞ്ഞു

അമ്മയ്ക്കു സന്തോഷം ആയി “അതെ രവി പറഞ്ഞത് ശരിയാണ് .ഞാൻ അവനോടു കൂടെ വരാൻ പറയാം “

'മമ്മി എന്റെ അടുത്ത് വന്നു “നീ ഒന്ന് രവിയുടെ കൂടെ പമ്പുവരെ ചെല്ല് .അവിടെ ബാങ്കില് നിന്ന് ആരോ വരുന്നുണ്ടു.നീ അതൊക്കെ ഒന്ന് നോക്കി പഠിക്ക്”

മ്മ്മ് ..ഞാൻ മനസില്ലാ മനസോടെ മൂളി .

രവി കാർ എടുത്തു .ഞാൻ മുമ്പിൽ ഒന്നും മിണ്ടാതെ ഇരുന്ന്നു.

കുറെ ചെന്ന് അയാൾ ആരും ഇല്ലാത്ത ഒരു സ്ഥലത്തു വണ്ടി നിർത്തി .

എന്നോട് അധികാരത്തിൽ പറഞ്ഞു .”ഇറങ്ങടാ “ ഞാൻ ഞെട്ടി .

അയാൾ വാതിൽ തുറന്നു പുറത്തു

💬 Comments

View all comments