Chapter Title : രവിയുടെ പ്രതികാരം 1 [ Gayathri]
നവ്യയും അതിനോട് പോസിറ്റീവ് ആയി ചിരിക്കുന്നുമുണ്ട്. ഇടയ്ക് നവ്യയെ കളിയാക്കുന്നു , അങ്ങനെ പല രീതിക്കും അയാൾ ഒരു കുടുംബാംഗത്തെ പോലെ പെരുമാറുന്നു ,അതിൽ അവർക്കു എതിർപ്പൊന്നും ഇല്ലതാനും.
വഴിയിൽ ഒറ്റ മനുഷ്യരില്ല . എനിക്ക് എന്തോ അച്ഛന്റെ മരണ ദിവസം ഓർമ വന്നു .
കാർ ഒരുപാടു പോന്നിരുന്നു . പെട്ടെന്ന് ഒരു വാൻ കാറിനു കുറുകെ കൊണ്ട് നിര്ത്തുന്നു. രണ്ടുപേര് വാനിൽ നിന്ന് ചാടി ഇറങ്ങി. മമ്മിയും നവ്യയും പേടിച്ചു നിലവിളിച്ചു .അവർ അലറി കൊണ്ട് പുറകിലെ ഡോറിലേക്കു കയ് വെച്ചു .
പിന്നെ ഞാൻ കണ്ടത് രവിയുടെ തനി രൂപമാണ് ,അയാൾ അലറികൊണ്ട് ചാടി ഇറങ്ങി .അവരെ നേരിട്ടു.5 മിനിറ്റ് കൊണ്ട് അയാൾ അവരെ നിലം പരിശാക്കി.അവർ തിരിച്ചു വാൻ ൽ കയറി വണ്ടി എടുത്തു പോയി
പക്ഷെ എനിക്കെന്തോ അത് ദഹിച്ചില്ല.ഇത് ഒരു നാടകം പോലെ എനിക്ക് തോന്നി .എന്നാൽ മമ്മികും നവ്യയ്ക്കും അങ്ങനെ ആയിരുന്നില്ല ,അവർ
ശരിക്കും വിരണ്ടു അത് പോലെ ഒരു സംഭവം അവർ നേരിട്ടിട്ടില്ല.
പൊടുന്നനെ രവി ഒരു ഹീറോ ആയി മാറി .അയാൾ തിരികെ വണ്ടിയിൽ കയറി.
“ഇത് ആ ഗ്രൂപ്പ്ലുള്ള ആളുകൾ തന്നെ ആവും മാഡം .എന്നാൽ നിങ്ങൾ പേടിക്കണ്ട ഞാൻ ഉള്ളടിത്തോളം ഒന്നും പേടിക്കണ്ട “
അയാൾ കാർ എടുത്തു .വീടെത്തുന്നത് വരെ ആരും മിണ്ടിയില്ല .
വീടെത്തിയപ്പോൾ മമ്മി അയാളോട് പറഞ്ഞു “രവി പോവല്ലേ എനിക്ക് പോര് കാര്യം സംസാരിക്കണം “
കാര് പാർക്ക് ചെയ്തു അയാൾ സിറ്ഔട്ൽ വെയിറ്റ് ചെയ്തു മമ്മി ഡ്രസ്സ് മാറി ഒരു നൈറ്റ്ഗൗണ് ഇട്ടു ഇറങ്ങി വന്നു സാധരണ മമ്മി ഈ ഡ്രസ്സ് ഇട്ടു പുറത്തു വരാത്തത് ആണ് .
മമ്മിയെ കണ്ടു അയാളുടെ കണ്ണ് വിടർന്നു .
“രവി ഇന്ന് ചെയ്തത് ജനാണ് ഒരിക്കലും മറക്കില്ല .രവി ഇല്ലായിരുന്നെ ഇന്ന് ഞങ്ങളുടെയും വിധി……”
“ഏയ് അതൊക്കെ എന്റെ ഡ്യൂട്ടി അല്ലെ ,നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കണ്ട .
നമുക് ആ ടെൻഡർ എടുത്തേ പിന്നെ ആണ്
💬 Comments
View all comments