0%

Chapter Title : രവിയുടെ പ്രതികാരം 1 [ Gayathri]

Author : gayathri Read All Parts 3.5K

ഇന്ന് ഞാൻ ഒഴിഞ്ഞെങ്കിലും മമ്മി സമ്മദിച്ചില്ല,ഞാൻ വരുന്നതിൽ രവി അത്രേ സന്തോഷം കാണിച്ചില്ല.എനിക്ക് കാര്യം എന്തണെന്നു മനസിലായില്ല.

മാര്യേജ് ഫങ്ക്ഷന് വൈകിട്ട് ആയിരുന്നു.പതിവുപോലെ രവി ആണ് കാറ് ഓടിച്ചത്.

ഏതാണ്ട് 8 മണിയോടെ അവിടെ നിന്ന് തിരിച്ചു.രവി എന്റെ അടുത്ത് കാർക്കശ്യം ആണെങ്കിലും മമ്മിയോടും നവ്യയോടും വളരെ സൗമ്യനാണ് .അയാൾ ഇടയ്ക്കു ചളിയൊക്കെ പൊട്ടിക്കുണ്ട് .മമ്മിയും നവ്യയും അതിനോട് പോസിറ്റീവ് ആയി ചിരിക്കുന്നുമുണ്ട്. ഇടയ്ക് നവ്യയെ കളിയാക്കുന്നു , അങ്ങനെ പല രീതിക്കും അയാൾ ഒരു കുടുംബാംഗത്തെ പോലെ പെരുമാറുന്നു ,അതിൽ അവർക്കു എതിർപ്പൊന്നും ഇല്ലതാനും.

വഴിയിൽ ഒറ്റ മനുഷ്യരില്ല . എനിക്ക് എന്തോ അച്ഛന്റെ മരണ ദിവസം ഓർമ വന്നു .

കാർ ഒരുപാടു പോന്നിരുന്നു . പെട്ടെന്ന് ഒരു വാൻ കാറിനു കുറുകെ കൊണ്ട് നിര്ത്തുന്നു. രണ്ടുപേര് വാനിൽ നിന്ന്  ചാടി ഇറങ്ങി. മമ്മിയും നവ്യയും പേടിച്ചു നിലവിളിച്ചു .അവർ അലറി കൊണ്ട് പുറകിലെ ഡോറിലേക്കു കയ് വെച്ചു .

പിന്നെ ഞാൻ കണ്ടത് രവിയുടെ തനി രൂപമാണ് ,അയാൾ അലറികൊണ്ട്  ചാടി ഇറങ്ങി .അവരെ നേരിട്ടു.5 മിനിറ്റ് കൊണ്ട് അയാൾ അവരെ നിലം പരിശാക്കി.അവർ തിരിച്ചു വാൻ ൽ കയറി വണ്ടി എടുത്തു പോയി

പക്ഷെ എനിക്കെന്തോ അത് ദഹിച്ചില്ല.ഇത് ഒരു നാടകം പോലെ എനിക്ക് തോന്നി .എന്നാൽ മമ്മികും നവ്യയ്ക്കും അങ്ങനെ ആയിരുന്നില്ല ,അവർ

ശരിക്കും വിരണ്ടു അത് പോലെ ഒരു സംഭവം അവർ നേരിട്ടിട്ടില്ല.

പൊടുന്നനെ രവി ഒരു ഹീറോ ആയി മാറി .അയാൾ തിരികെ വണ്ടിയിൽ കയറി.

“ഇത്

💬 Comments

View all comments