0%

Chapter Title : രവിയുടെ പ്രതികാരം 1 [ Gayathri]

Author : gayathri Read All Parts 3.5K

ആ ഗ്രൂപ്പ്ലുള്ള  ആളുകൾ തന്നെ ആവും മാഡം .എന്നാൽ നിങ്ങൾ പേടിക്കണ്ട ഞാൻ ഉള്ളടിത്തോളം ഒന്നും പേടിക്കണ്ട “

അയാൾ കാർ എടുത്തു .വീടെത്തുന്നത് വരെ ആരും മിണ്ടിയില്ല .

വീടെത്തിയപ്പോൾ മമ്മി അയാളോട് പറഞ്ഞു “രവി പോവല്ലേ എനിക്ക് പോര് കാര്യം സംസാരിക്കണം “

കാര് പാർക്ക് ചെയ്തു അയാൾ സിറ്ഔട്ൽ വെയിറ്റ് ചെയ്തു മമ്മി ഡ്രസ്സ് മാറി ഒരു നൈറ്റ്ഗൗണ് ഇട്ടു ഇറങ്ങി വന്നു സാധരണ മമ്മി ഈ ഡ്രസ്സ് ഇട്ടു പുറത്തു വരാത്തത് ആണ് .

മമ്മിയെ കണ്ടു അയാളുടെ കണ്ണ് വിടർന്നു .

“രവി ഇന്ന് ചെയ്തത് ജനാണ് ഒരിക്കലും മറക്കില്ല .രവി ഇല്ലായിരുന്നെ ഇന്ന് ഞങ്ങളുടെയും വിധി……”

“ഏയ് അതൊക്കെ എന്റെ ഡ്യൂട്ടി അല്ലെ ,നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കണ്ട .

നമുക് ആ ടെൻഡർ എടുത്തേ പിന്നെ ആണ് ആ കഷ്ടകാല൦ തുടങ്ങിയത് ,നമുക്ക് ആ ടെൻഡർ മറിച്ചു് കൊടുത്തു ഒഴിവാക്കാം ,മാഡം എന്ത് പറയുന്നു”

അതെ അതിന്റെ പുറകിൽ ആരോ കളിക്കുന്നുണ്ട് ,എനിക്കും അത് തോന്നിയത് ആണ് .മമ്മി പറഞ്ഞു

“മാഡം പറഞ്ഞാൽ ഞാൻ ഒരു പാർട്ടിയെ പറയാം .ആ മുജ്‌ജീബ് ആയി സംസാരിച്ചു നോക്കാം അവര്ക് പണ്ട് അതിൽ താല്പര്യം ഉണ്ടായതാ .നല്ല പാർട്ടി ആണ് ഇവിടെ ഒക്കെ വന്നിട്ടുണ്ട് മാഡം ഓർക്കുന്നുണ്ടോ എന്നറില്ല”

ഓ എനിക്കറിയാം അത് സംസാരിച്ചോ ,അത് ഡീൽ ചെയ്യാം .

ശരി മാഡം

“പിന്നെ എന്നെ പേര് വച്ചാൽ മതി .മാഡം വിളി ഇനി വേണ്ട  . അത്

ഒരകൽച്ച

💬 Comments

View all comments