0%

Chapter Title : രവിയുടെ പ്രതികാരം 13 [ Gayathri]

Author : kkstories Read All Parts 2.1K

പറയാം ..നവ്യമോളാണ് ആദ്യമായി എന്നെ അപ്പ്രോച്ച് ചെയ്തത് ..പിന്നെ ഈ കുടുംബത്തിൽ ഒരു വിള്ളൽ ഉണ്ടാവാതിരിക്കാൻ ഞാൻ നിന്ന് കൊടുത്തു ..ഞാൻ എതിർത്തിരുന്നു എങ്കിൽ  നമ്മൾ ഉള്ള ബന്ധത്തിൽ പോലും അവൾക്കു എതിർപ്പുവന്നേനെ..നമ്മൾ പരസ്പരം മിണ്ടാതെ നടക്കുന്ന അവസ്ഥ എനിക്ക് ആലോചിക്കാന്പോലും കഴിയുന്നില്ല..നീ എന്നോട് ക്ഷമിക്കണം

രവി വിങ്ങിപ്പൊട്ടൽ അഭിനയിച്ചു..ലതികയേ കയ്യ് പിടിച്ചു തന്നോട് അടുപ്പിച്ചു ..

ആ ഒരു വാക്കേ ലതികയും പ്രേതീക്ഷിച്ചുള്ളൂ ..രവി അത് അംഗീകരിച്ചില്ലെങ്കിൽ തനിക് വിഷമം ആയേനെ ..ഇപ്പോ ഒരു കല്ല് നെഞ്ചിൽ നിന്നിറക്കിയപോലെ ..രവി ഏറ്റുപറഞ്ഞു തന്നോട് മാപ്പു പറഞ്ഞിരിക്കുന്നു . അവൾ രവിയെ കെട്ടിപിടിച്ചു കരഞ്ഞു..

“നവീനെ ഞാൻ…” രവി നവീനുമായുള്ള ബന്ധത്തെ പറ്റി അടുത്ത നുണ മെനഞ്ഞു തുടങ്ങുപോഴേക്കും ലതിക ഇടപെട്ടു

രവിയേട്ട ആ മുജീബ് നമ്മുടെ നവീനെ ഹോട്ടലിൽ വെച്ച് ചീത്തയാക്കി..അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു ..ഞാൻ എഴുന്നേൽക്കുമ്പോൾ , അയാൾ അവന്റെ മുഖം തന്റെ അരക്കെട്ടിലേക്ക്..ഛെ എനിക്ക് പറയാൻ പോലും പറ്റുന്നില്ല…

രവിക്ക് ദേഷ്യം നുരഞ്ഞു പൊങ്ങി ..

അയാൾ അവളെ ബെഡിൽ ഇരുത്തി ..കണ്ണുനീർ തുടച്ചു

നവീൻ കാറിൽ വെച്ചു ഒരു കാര്യം പറഞ്ഞു..അവന് ഇനി ഒരു സ്ത്രീയായി ജീവിക്കണം അത്രേ , അവൻ ഒരു ആണായി ഐഡന്റിഫി ചെയ്യുന്നില്ല എന്ന്

വേറെ എന്തേലും അവൻ പറഞ്ഞോ ?? രവി പേടിയോടെ ചോദിച്ചു ..തങ്ങൾ ബന്തപെട്ട കാര്യം പറഞ്ഞു കാണുമോ എന്നയാൾ ഭയന്നു

എനിക്കിത്രേം ആണ് മനസിലായത് , ഞാൻ ആ അവസ്ഥയിൽ ആയിരുന്നു ..ഒന്നും ചിന്തിക്കാൻ പറ്റാത്ത അവസ്ഥ ..പിന്നെ അവനു

💬 Comments

View all comments