Chapter Title : രവിയുടെ പ്രതികാരം 13 [ Gayathri]
അവനു …
അവനു ???
അവനു രവിയെ ഇഷ്ട്ടമാണെത്രെ ..ലതിക വീണ്ടും തല കുമ്പിട്ടിരുന്നു
രവിക്ക് ആശ്വാസമായി ..കാര്യങ്ങൾ വല്ല്യതട്ടുകേടില്ലാതെ തിരിഞ്ഞു വരുന്നു
അത് നമുക്ക് ശെരിയാക്കാം ..അവനോടു നമുക്ക് സംസാരിക്കാം..ഡോക്ടറെ കണ്ടു എന്തേലും ട്രീറ്റ്മെന്റ് വേണെമെങ്കിൽ അത് കൊടുക്കാം..
എന്ത് ട്രീറ്റ്മെന്റ് രവിയേട്ടാ ?? അവൻ അങ്ങനെ ജീവിക്കണം എങ്കിൽ ജീവിക്കട്ടെ ..അവന്റെ സ്വാതന്ത്രം ..പക്ഷെ രവിയേട്ടൻ ഞങളുടെ കൂടെ എന്നും വേണം ഞങ്ങൾക്ക് താങ്ങായി …
ഉറപ്പായും മോളെ ..നിങ്ങൾ എന്റേതാണ് ..എന്നും നിങ്ങൾക്കൊപ്പം ഞാനുണ്ടാകും …
അയാൾ അവൾ കെട്ടിപിടിച്ചു ..തലയിൽ തലോടി ..
ഒപ്പം ഗൂഢമായി ചിരിച്ചു ..മലപോലെ വന്നത് എലിപോലെ പോയി ..ഇനി മൂന്നും തനിക്ക് ..തന്റെ മൂന്നു ബന്ധങ്ങളും ഒരു മേൽക്കൂരയ്ക് കീഴെ അംഗീകരിക്കപ്പെട്ടിരിക്കുന്നു…
മുജീബ് , അവനെ താൻ വിടില്ല ..അവൻ ചെയ്ത ചതിക്ക് പകരം കൊടുത്തിരിക്കും..
രവി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു..
—--------------------------------------
ലതിക തലകുമ്പിട്ടിരിക്കുകയാണ്. രവി അവളെ കയ്യ് പിടിച്ചെഴുന്നേല്പിച്ചു.
എന്നിട്ട് നെറ്റിയിൽ ചുംബിച്ചു.
എനിക്ക് ഏറ്റവും വലുത് നീയാണ്..രവി അവളെ കൊഞ്ചിച്ചു
മ്മ് എന്നിട്ടാണോ നവ്യയുമായി …ലതിക പരിഭവപ്പെട്ടു
അവൾ നമ്മുടെയല്ലേ , അവളെയും ഞാൻ സ്നേഹിച്ചട്ടെയുള്ളൂ ..നീ അവളെ ഇപ്പോ നോക്ക് എത്രെ ഹാപ്പി ആണ് അവൾ ..നിനക്കും അതെല്ലേ വേണ്ടത് ??
ലതിക ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു .പക്ഷെ ഉള്ളിൽ അവൾ “അതെ അത് തന്നെ ആണ് തനിക്കും വേണ്ടത് “
അയാൾ അവളുടെ താടിയിൽ പിടിച്ചുയർത്തി , ചുണ്ടുകളിൽ ചുംബിച്ചു .അവളെ അമർത്തി ആലിംഗനം ചെയ്തു .അതിൽ ലതികയുടെ ദേഷ്യം
💬 Comments
View all comments