Chapter Title : രവിയുടെ പ്രതികാരം 8 [ Gayathri]
രവിയേയും മമ്മിയെയും നോക്കി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
ലതികയ്ക് സന്തോഷമായി ,,
ഞാൻ നവ്യയെ വിളിക്കാം,,ഇത് അവളും അറിയട്ടെ..ലതിക നവ്യയെ വിളിക്കാനായി മുറിക്ക് പുറത്തേക് പോയി..
രവി തുടർന്നു
എനിക്ക് നവീനോട് ഒരു പിണക്കവുമില്ല , സ്നേഹം മാത്രമേ ഉള്ളൂ..
നമ്മൾ ഒരുമിച്ചു നിന്നാൽ പലതും നേടാൻ പറ്റും..ഞാൻ ചെയ്യുന്നതിന്റെ എല്ലാ ഗുണങ്ങളും സൗഭാഗ്യവും നവീനും കൂടെ ഉള്ളതാണ്..
മ്മ് മ്മ് നവീൻ , രവി പറഞ്ഞെതു ശരിയെന്നമട്ടിൽ മൂളി
അപ്പോഴേക്കും നവ്യയും ലതികയും മുറിയിലേയ്ക്കു വന്നു..
ഇതൊരു നല്ല നിമിഷമാണ് ..എല്ലാ വഴക്കും മറന്ന് കുടുംബം ഒന്നിക്കുന്ന നിമിഷം …ലതിക ആവേശത്തിലായി,,
മോനെ , രവി പപ്പയെന്നു വിളിക്കൂ ..
പപ്പാ ..നവീൻ രവിയെ നോക്കി വിളിച്ചു
താങ്ക്സ് നവീൻ …പക്ഷെ എനിക്ക് ഡാഡി എന്ന് വിളിക്കുന്നതാ ഇഷ്ട്ടം
പുറകെ നവ്യ ചിരി അടക്കി ..ആ ഡാഡി വിളിക്ക് പല അർഥം ഉള്ളത് പോലെ അവൾക്ക് തോന്നി ..അവൾ മമ്മിയെ നോക്കി മമ്മിയും ചിരി അടക്കി പിടിക്കുകയാണോ ??
ഡാഡി …നവീൻ രവിയെ നോക്കി വിളിച്ചു ,,
രവി നവീനെ ചേർത്ത് പിടിച്ചു , മുറുകെ ആലിംഗനം ചെയ്തു ..
രവി നവീന്റെ പുറത്തു തഴുകി ..
ആ ഭീമാകാരമായ ശരീരത്തിൽ നവീൻ ഒട്ടിച്ചേർന്നു ..താൻ , ആ ബലിഷ്ട്ടമായ കൈകളിൽ ഒരു കൈക്കുഞ്ഞായി മാറുന്ന പോലെ നവീന് തോന്നി ..ഒരു വല്ലാത്ത സുരക്ഷിതബോധം …
രവിയുടെ കായ്കൾ തന്റെ ബാക്കിൽ തട്ടിയോ ?? നവീൻ സംശയിച്ചു ..ഏയ് അത് ചിലപ്പോൾ വെറുതെ കൊണ്ടതാവും
💬 Comments
View all comments