Chapter Title : രവിയുടെ പ്രതികാരം 8 [ Gayathri]
…
മതി സ്നേഹം കളിച്ചതു ..എനിക്ക് പോണം എല്ലാരും ഒന്ന് പോയെ ..ഞാൻ റെഡി ആവട്ടെ ..ലതിക തമാശയായി പറഞ്ഞു ..
ശരി മാഡം ..രവി നവീൻ നേരെ നിറുത്തി പറഞ്ഞു ..
ലതിക തുടർന്നു ..വൈകിട്ട് നമുക്ക് ഒന്ന് കൂടണം , വേണേൽ പുറത്തു പോകാം ഈ മോമെന്റ്റ് ആഘോഷിക്കണം ..
അയ്യോ വൈകിട്ട് മുജീബ്ന്റെ ഒരു പാർട്ടിയുണ്ട് .അതിനു പോണം ..രവി പറഞ്ഞു
ആയിക്കോട്ടെ നമുക്ക് നാലാൾക്കും കൂടെ പോകാം ..അവിടെ അടിച്ചു പൊളിക്കാം ..
അപ്പോ ലതിക എപ്പോൾ വരും , നേരെത്തെ വന്നേ ..രവി പറഞ്ഞു
“ഓ മുതലാളി ..ഹാഫ് ഡേ ലീവ് എടുക്കാം ..ഷോപ്പിലേക്കൊന്നും വരിക പോലും ചെയ്യുന്നില്ല രവി മൊതലാളി “ പാർട്ടിയടിച്ചു നടക്കാന് കള്ളൻ ..എല്ലാരും ചിരിച്ചു ..
പിള്ളേർ നിൽക്കുന്നതൊന്നും നോക്കാതെ ലതിക കൊഞ്ചി ..ഇനി ഒന്നും നോക്കാനില്ല എന്ന് അവൾക്കറിയാം ..
വരാം മാഡം അവിടെ , മാടത്തിനു നോക്കാനുള്ളതേ ഉളളൂ ..ഇനി നവീനെയും ഇടയ്ക് കൊണ്ടുപോയ്ക്കോ ,,അവൻ കാര്യങ്ങളൊക്കെ പടിക്കട്ടെ..
അത് കേട്ട് ലതികയ്ക് ഒരുപാടു സന്തോഷമായി,,
മ്മ് ശരിയാണ് ..അങ്ങിനെ ചെയ്യാം ..
എനിക്ക് വൈകുന്നു ,,പോയെ എല്ലാരും..
—---------------------------------
ചെറുക്കനെ തഞ്ചത്തിന് കൂടെനിർത്തുന്നത് തന്നെ ആണ് ബുദ്ധി ..ഓടിക്കാതെ , വളച്ചു , തനിക് വേണ്ടതെല്ലാം ചെയ്യിച്ചു കൂടെ നിർത്തണം.രവി മനസ്സിൽ കരുതി..
രാവിലെ തന്നെ ലതിക ടെസ്റ്റിൽസ്ലെക് പോയി..നവീൻ മുറിയിലോ എവിടെയോ ഉണ്ട്..അവനെ തഞ്ചത്തിൽ ഒഴിവാക്കണം , കാരണം നവ്യ അല്ലേൽ കംഫോര്ട്ടില് വരില്ലാ ..താൻ അവളെ നോക്കിയിക്കാണല്ലോ..
💬 Comments
View all comments