Chapter Title : റേച്ചലും ടാർസനും [ശ്രേയ]
പറഞ്ഞ കാര്യം ആലോചിച്ചു. "ചില നേരത്തെ ഞങ്ങളുടെ സ്നേഹപ്രകടനം കാണുമ്പോൾ അങ്ങനെ തോന്നാറുണ്ട്." ഇതാണ് മമ്മി പറഞ്ഞ ഡയലോഗ്. മമ്മിക്ക് അങ്ങനെ സംശയം തോന്നാൻ മാത്രം ഏത് രീതിയിലാ ഞാൻ സ്നേഹം പ്രകടിപ്പിച്ചത് ?? ചില കൗമാര ചാപല്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് ശെരി തന്നെ. എന്നാൽ അതൊന്നും ആരും കാണുന്ന വിധത്തിൽ ആയിരുന്നില്ല. 2 വയസ്സ് മാത്രം വെത്യാസം ഉള്ളത് കൊണ്ട് എന്റെയും അവന്റെയും ശരീരമാറ്റങ്ങൾ എന്നും പരസ്പരം ഒരു കൗതുകം ഉണർത്തിയിരുന്നു. അവൻ sslc എത്തുന്നത് വരെ എന്നേക്കാൾ ചെറിയ പയ്യൻ ആയിരുന്നു. 10 പകുതി ആയപ്പോഴേക്കും ഇരുന്ന് എഴുന്നേൽക്കുന്ന പോലെ ആയിരുന്നു അവന്റെ വളർച്ച. ടാർസന്റെ മുന്നിൽ വെച്ച് എന്നെ കമന്റ് അടിച്ചിരുന്ന സ്ഥലത്തെ പ്രധാന കോഴികൾ ഒക്കെ ഒന്ന് പരുങ്ങലിൽ ആയി. ?. നരുന്ത് പൊലിരുന്ന ചെക്കൻ ഇത്ര പെട്ടെന്ന് പന പോലെ വളരുമെന്ന് അവരും വിചാരിച്ചു കാണില്ല. അവന്റെ അത്ര തന്നെ കട്ടക്ക് ഉള്ള കണ്ടക്ടർടെ മൂക്ക് ഇടിച്ചു പരാത്തിയതിൽ പിന്നെ ടാർസന് ഒരു ഹിറ്റ്ലർ മാധവൻകുട്ടി പരിവേശവും കിട്ടി. എനിക്കത് ഒരേ സമയം ശാപവും വരവും കിട്ടിയ പോലെ ആയി. എന്റെ കൂട്ടുകാരികൾക്ക് ഒക്കെ ലൈൻ ഉള്ളപ്പോൾ ഞാൻ മാത്രം ഒരു ഏകാന്ത ജീവിയെ പോലെ നടന്നു. ഒന്ന് വായിനോക്കാൻ പോലും ആരും ഇല്ലാതായി. കാരണം കണ്ടക്ടർ ആയിട്ടുള്ള ഇടി കഥ ഭയങ്കര വൈറൽ ആയിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു പയ്യൻ പ്ലസ് ടൂ ന് പഠിക്കുന്ന ചേച്ചിക്ക് വേണ്ടി ബസ് തടഞ്ഞു നിർത്തി കണ്ടക്ടറെ മുഖം ഇടിച്ചു
💬 Comments
View all comments