0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.7K

പക്ഷെ ആദ്യം കുളി കഴിഞ്ഞാൽ പിന്നെ അലക്കാൻ മടി ആകും. അവന്റെ കുന്ന് പോലെ കിടക്കുന്ന ഡ്രസ്സ്‌ കണ്ടപ്പോൾ അലക്കാൻ സമ്മതിച്ചത് അബദ്ധം ആയെന്ന് തോന്നി. ഇനി പറഞ്ഞിട്ട് കാര്യമില്ല. പെട്ടെന്ന് അലക്കി തീർത്ത് ഒപ്പം കുളിക്കാം. അതായിരിക്കാം നല്ലത്.

ടാർസൺ : ഡി നീ ഇത് കണ്ടാർന്നോ?

എന്തോന്ന്?

ഈ വെള്ളച്ചാട്ടത്തിന് പിന്നിൽ ഒരു ഗുഹ ഉണ്ട്.

ഗുഹയോ?

ഗുഹ അല്ല ഒരു കേവ്.

Cave ഇന്റെ മലയാളം ആടാ പൊട്ടാ ഗുഹ. ???

എന്തായാലും കാര്യം മനസിലായില്ലേ…അതിനകത്തു കേറി നോക്ക്. വേറെ ലെവൽ ആണ് മോളെ…

എന്താപ്പോ ഇതിനും മാത്രം?

നീ ഇത്രേം കാലം വെള്ളച്ചാട്ടം മുന്നീന്ന് അല്ലേ കണ്ടിട്ടുള്ളു?? എപ്പോഴേലും പിന്നീന്ന് കണ്ടിട്ടുണ്ടോ???

ഞാൻ തോൾ കുലുക്കി ഇല്ലെന്ന് കാണിച്ചു.

എന്നാ ഇന്ന് കാണാം. വെള്ളം ഒരു ഷട്ടർ പോലെ നമ്മടെ മുന്നിലൂടെ ഒഴുകും.

Wow. പൊളി ആയിരിക്കും ല്ലേ…

ആണോന്നോ!!! നീ താളം പിടിച്ചു നിക്കാതെ ചാട് വെള്ളത്തിലേക്ക്.

നിക്കടാ…അലക്കി കഴിഞ്ഞു വരാം. ഇല്ലെങ്കിൽ പിന്നെ ഇരുട്ടാകും.

(അപ്പോഴേക്കും അവന്റെ മുഖത്തെ വോൾടേജ് മങ്ങി. നീന്തി എന്റെ അടുത്തേക്ക് വന്നു. കൈ പിടിച്ചു പുഴയിലിറങ്ങാൻ വലിച്ചു. )

നിക്ക് നിക്ക് നിക്ക്…ആദ്യം നീ എന്നെ ഒന്ന് സഹായിക്ക്. എന്നിട്ട് നമ്മക്ക് ഒന്നിച്ച് ഗുഹയിൽ പോകാം.

( ഞാൻ സഹായിക്കാൻ പറഞ്ഞത് അവന് പിടിച്ചില്ല. വേഗം അവൻ കൈ വിട്ടു. )

എന്തിന്? ഒരു കാര്യം ഏറ്റെടുത്ത ഒറ്റക്ക് ചെയ്യണം ഇല്ലെങ്കിൽ പിന്നെ ഏറ്റെടുക്കാൻ നിക്കരുത്.

അയ്യടാ. അത്‌ നീ നിന്റെ കെട്യോളോട്

💬 Comments

View all comments