0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.7K

പറഞ്ഞ മതി. ഇപ്പൊ എന്നെ സഹായിച്ചേ പറ്റു.

എടി എനിക്ക് അലക്കാൻ ഇഷ്ടമില്ലാത്തോണ്ടല്ലേ ഞാൻ നിന്നെ ഏല്പിച്ചത്.

നീ അലക്കണ്ട. ഞാൻ തരുന്നത് മുക്കി പിഴിഞ്ഞ് പാറപ്പുറത്തു വിരിച്ചാൽ മതി. അതാകുമ്പോ കുളി കഴിഞ്ഞു പോകാൻ നേരം ഒരുവിധം ഉണങ്ങിയിട്ടുണ്ടാവും.

മ്മ്മ് ശെരി ഞാൻ സഹായിക്കാം ( മനസില്ല മനസോടെ അവൻ സമ്മതിച്ചു.)

(അവന്റെ മങ്ങിയ വോൾടേജ് ഒന്ന് ഉഷാർ ആക്കാൻ ഓരോ വർത്താനം പറഞ്ഞാണ് അലക്കുന്നത്. അതിനിടയിൽ മമ്മിയുടെ പ്ലാൻ ഞാൻ പറഞ്ഞു )

ടാർസൺ : എനിക്കെന്തോ ഒരു പന്തികേട് തോന്നുന്നു.

എന്ത് പന്തികേട്?

ഒന്ന് ആലോചിച്ചു നോക്ക്. ഇപ്പൊ തന്നെ almost എല്ലാം അയാളുടെ നിയന്ത്രണത്തിലാണ്. ഇനി മമ്മിയെ കല്യാണം കഴിക്കുക കൂടി ചെയ്താൽ നമ്മടെ കാര്യവും അയാൾ നിയന്ത്രിക്കുന്ന അവസ്ഥ വരും.

ഒന്നുമില്ലേലും അയാൾ നമ്മൾക്കു വേണ്ടി ഇത്രയൊക്കെ ചെയ്യുന്നില്ലേ.

അതാണ് കൂടുതൽ അപകടം. എന്ത് മനസ്സിൽ കണ്ടാണ് ഇയാൾ ഇത്രയും കാശ് നമ്മൾക്കു വേണ്ടി ചിലവാക്കുന്നത് എന്ന് മനസിലാവുന്നില്ല.

എന്തായാലും അപ്പനെക്കാൾ ബേധം ആയിരിക്കും.

അത് കണ്ടറിയാം. മൊത്തം അധികാരം കിട്ടി കഴിഞ്ഞയിരിക്കും അയാൾ റിയൽ ക്യാരക്ടർ പുറത്തെടുക്കാൻ പോകുന്നത്.

മ്മ്മ് എന്തായാലും 2മാസത്തിനകം എന്റെ കല്യാണം നടത്തും എന്നാ മമ്മി പറയുന്നത്.

മമ്മിക്ക് വട്ടാണ്

അല്ലടാ മമ്മി സീരിയസ് ആയി പറഞ്ഞതാ. അപ്പൻ അധികം വൈകാതെ ജാമ്യം കിട്ടും അതിനുള്ളിൽ കല്യാണം നടത്തണം എന്ന മമ്മി പറയുന്നത്.

പിന്നെ അപ്പൻ ഇനി എന്ത് ചെയ്യാനാ. ഇനി എന്തെങ്കിലും ചെയ്താൽ തന്നെ ഞാൻ മാനേജ് ചെയ്തോളാം

മൂക്ക് ഇടിച്ചു പരത്തൽ

💬 Comments

View all comments