0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.7K

അല്ലേ നിന്റെ മാനേജിങ്. നിന്റെ ദേഷ്യം കുറച്ചു കുറക്കണം കേട്ടോ. (അലക്കുന്നത് നിർത്തികൊണ്ട് ഞാൻ അവനോട് സീരിയസ് ആയി പറഞ്ഞു )

ഓ.. ശെരി മാഡം

ബി സീരിയസ് മാൻ. അന്ന് നീ അയാളെ കൊന്ന് കളയുമോ എന്ന് വരെ ഞാൻ പേടിച്ചു. സത്യത്തിൽ അപ്പൻ എന്നെ കേറി പിടിച്ചപ്പോൾ ഉണ്ടായതിനേക്കാൾ പേടി നീ അങ്ങേരെ വല്ലോം ചെയ്തു കളയുമോ എന്നായിരുന്നു.

ആടി അറിയാഞ്ഞിട്ടല്ല. ഞാൻ കണ്ട്രോൾ ചെയ്യാൻ ശ്രെമിക്കുന്നും ഉണ്ട്. പക്ഷെ പറ്റണ്ടേ…നിന്നെ ആരേലും വേറെ രീതിയിൽ നോക്കുന്നത് കണ്ടാൽ പിന്നെ എനിക്ക് കയ്യിന്ന് പോകും.

അങ്ങനെ പോകരുത് എന്നാ പറയുന്നേ.( ഞാൻ അലക്കൽ തുടർന്നു )

മ്മ് ശ്രെമിക്കാം

ശ്രെമിച്ചാൽ പോരാ നടക്കണം.

അത്‌ വിട്. അല്ല നീ മമ്മിയോട്‌ എന്നിട്ട് എന്താ പറഞ്ഞെ?

എന്ത് പറയാൻ… ഞാൻ മമ്മിക്ക് വേണെങ്കിൽ കിട്ടിക്കോ ഞാൻ എന്തായാലും ഇപ്പൊ ഒന്നും കെട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു.

ഹാ… അതേതായാലും നന്നായി.

(അത് കേട്ടപ്പോൾ ടാർസന് സന്തോഷമായി, പക്ഷെ എനിക്ക് ഒരു മനഃസമാദാനം ഉണ്ടായിരുന്നില്ല )

ടാർസൺ : നീ എന്താ ആലോചിക്കുന്നെ? മമ്മി നിർബന്ധിച്ചു കെട്ടിക്കും എന്നാണോ? അതൊന്നും ആലോചിച് പേടിക്കണ്ട

ഹേയ് അതല്ലടാ…മമ്മി പറയുന്നതിലും കാര്യമുണ്ട്. അപ്പൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. എത്രേം പെട്ടെന്ന് ഈ നാട് വിടുന്നതാണ് സേഫ്.

നീ അപ്പനെ കുറിച്ച് ആലോചിച്ചു പേടിക്കേണ്ട. ഞാൻ ഉള്ളപ്പോ അയാൾ നിന്നെ ഒന്നും ചെയ്യില്ല

പക്ഷെ എത്ര കാലത്തേക്ക് ടാർസ??? നിനക്ക് നിന്റെ ലൈഫും കരിയറും ഒക്കെ ഇല്ലേ??? ഇന്നലെ തന്നെ നീ ബാംഗ്ലൂർ

💬 Comments

View all comments