Chapter Title : റേച്ചലും ടാർസനും [ശ്രേയ]
കിട്ടേണ്ടെങ്കിൽ ഒതുങ്ങി നിന്നോ. അതാ നിനക്ക് നല്ലത്.
ടാർസൺ : എന്തായാലും താങ്ക്സ്. ആ മുഖം ഒന്ന് തെളിഞ്ഞല്ലോ…
വാടാൻ കാരണം നീ തന്നെ അല്ലേ???
അല്ല നീ ആണ് കാരണം.
?♀️ നിനക്ക് ശെരിക്കും തോന്നുന്നുണ്ടോ 2 മാസത്തിണകം എന്റെ കല്യാണം ഉണ്ടാവും എന്ന്?
വേണം ന്ന് വിചാരിച്ചാൽ നടത്താവുന്നതേ ഉള്ളു.
ഇതാ പറയുന്നേ നിനക്ക് മസിൽ മാത്രെ ഉള്ളു ബുദ്ധി ഇല്ലെന്ന്. സപ്പോസ് എനിക്ക് ഇപ്പൊ നല്ല ഒരു കുടുംബത്തീന്ന് ഒരു ആലോചന വന്നെന്ന് വിജരിക്ക്. സ്വാഭാവികമായും അവർ നമ്മൾ താമസിച്ചിരുന്ന സ്ഥലത്ത് ഒരു അന്വേഷണം നടത്തും. അല്ലേ???
100% ഉറപ്പ്.
അവിടെ ചെന്ന് എന്നെ പറ്റി ചോദിക്കുമ്പോൾ നല്ലത് എന്തെങ്കിലും ആരേലും പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? അറസ്റ്റ് കൂടി ആയ സ്ഥിതിക്ക് ഇനി ആ പഞ്ചായത്തിൽ അറിയാനായിട്ട് ആരും ബാക്കി ഉണ്ടാകില്ല.
( ഞാനിത് പറയുമ്പോൾ ടാർസൺ അന്തം വിട്ട് നോക്കി ഇരിക്കുകയാണ്. ഇങ്ങനെ ഒരു സാധ്യത അവൻ ചിന്തിച്ചിട്ട് പോലുമില്ലെന്ന് മനസിലായി.)
നാട്ടുകാർ ഇതൊക്കെ ഒന്ന് മറക്കാൻ തന്നേ 2 വർഷം എടുക്കും. അപ്പൊ എന്തായാലും അത് കഴിഞ്ഞേ ഒരു മാര്യേജ് ഒക്കെ നടക്കു.
ഓ ശെരിയാണല്ലോ. ഞാൻ വെറുതെ ടെൻഷൻ ആയി. ച്ചേ… എന്റെ നല്ലൊരു ഷർട്ട് പോയി.
അപ്പൊ ഷോ ആയിരുന്നെന്നു സമ്മതിച്ചല്ലേ???
ഈൗ ???എന്തായാലും ഇപ്പൊ ആശ്വാസം ആയി.
( ഇതും പറഞ്ഞ് അവൻ വെള്ളത്തിലേക്ക് കുതിച്ചു. എന്റെ കല്യാണം 2 വർഷത്തേക്ക് ഉണ്ടാവില്ല എന്ന് അറിഞ്ഞതിന്റെ സന്തോഷം. എല്ലാം അലക്കി കഴിഞ്ഞു. കുളിക്കുന്നതിനു മുന്നേ ഒരു
💬 Comments
View all comments