0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.7K

റിവഞ്ച് ബാക്കി ഉണ്ട്. അവൻ എന്റെ ഷെഡ്‌ഡി ഇല്ലാതെ കണ്ട സ്ഥിതിക്ക് എനിക്ക് അവന്റേം കാണണം. ? അതാണല്ലോ അതിന്റെ മര്യാദ. കായികപരമായി അവനെ തോൽപ്പിക്കാൻ കഴിയില്ല. സോ വളഞ്ഞ വഴി. ?

ടാ ഒന്നിങ്ങു വന്നേ…

കഴിഞ്ഞില്ലേ അലക്കൽ…നീ വാ നമ്മക്ക് ഗുഹക്ക് അകത്തു പോകാം.

അതൊക്കെ പോകാം ആദ്യം നീ ഒന്ന് ഇങ്ങ് വന്നേ.

( ഇനി എന്താ എന്നാ ഭാവത്തിൽ അവൻ നീന്തി അടുത്ത് വന്നു )

ഷെഡ്‌ഡി ഊര്. ഇനി അതൂടെ അലക്കാൻ ഉള്ളു ( ഞാൻ കള്ളത്തരം മുഖത്ത് വരുത്താതെ സീരിയസ് ആയി പറഞ്ഞു.)

അയ്യട…അടവ് കയ്യിൽ വെച്ചാൽ മതി. എന്റെ കാണാൻ ഉള്ള പരിപാടി ആണ് ഇതെന്ന് എനിക്കറിയാം.

വാട്ട് ?. ഞാൻ അങ്ങനെ ചിന്തിച്ചു പോലും ഇല്ല. ഇനി ഇത് കൂടിയേ ബാക്കി ഉള്ളു. വേഗം താ ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് കുളിക്കാൻ, കുറേ നേരമായി വന്നിട്ട്.

എന്റെ ഷെഡ്‌ഡി ഞാൻ അലക്കിക്കോളാം. ഒരു പ്രായം കഴിഞ്ഞ ആൺപിള്ളേരുടെ ഷെഡ്‌ഡി വേറെ ആരും അലക്കുന്നത് ശെരിയല്ല.

അപ്പൊ ആ വിരിച്ചിട്ടിരിക്കുന്ന 4 എണ്ണോ? അത്‌ ആൺപിള്ളേരുടെ അല്ലേ???

അത് ഞാൻ കണ്ടില്ല.

നീ കളിക്കാതെ ഊരിക്കെ. സമയം പോകുന്നു.

നിക്ക്. ഞാൻ ഒന്ന് ആലോചിക്കട്ടെ…

പിന്നേ… ചന്ദ്രനിലേക് റോക്കറ്റ് വിടുന്ന കാര്യം ആണലോ ഇത്ര ആലോചിക്കാൻ.

സത്യം പറ. നിനക്ക് ഇത് പകരം വീട്ടാൻ അല്ലേ ഈ പണി കാണിക്കുന്നേ???

എനിക്ക് അങ്ങനെ യാതൊരു ഉദ്ദേശവും ഇല്ല. ഇല്ലെങ്കിൽ തന്നെ ഞാൻ എന്താ lkg കുട്ടി

💬 Comments

View all comments