0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.7K

എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും പുഴയുടെ അടിത്തട്ടിലേക്ക് ഊളിയിട്ടു. താഴേന്നു കുറച്ചു വെള്ളാരം കല്ല് കയ്യിൽ വാരി പിടിച്ച് മുകളിലേക്ക് പൊങ്ങി.)

?കൈ അവന്റെ നേരെ നീട്ടി കല്ല് കാണിച്ചു കൊടുത്തു. ഇത് വെള്ളാരം കല്ലല്ലേ ഇതിലിപ്പോ എന്താ ഇത്ര കാണാൻ എന്ന ഭാവത്തിൽ അവൻ എന്നെ നോക്കി.

നേരെ നോക്ക്. സൂക്ഷിച്ചു നോക്കിയാലെ കാണു. (ഞാൻ ഒന്നുടെ അവന് നേരെ കൈ നീട്ടി. എന്റെ കൈ പിടിച്ചു മുഖത്തിനോട് അടുപ്പിച്ച് അവൻ സൂക്ഷിച്ചു നോക്കി. ഞൊടിയിടയിൽ ഞാൻ വായിൽ വെള്ളം നിറച്ച് ഒറ്റ തുപ്പ്. അവന്റ മുഖത്തേക്ക്. എന്താ ഉണ്ടായേ എന്തിനാ ഇങ്ങനെ കാണിച്ചെന്നൊക്കെ കിളി പോയ എക്സ്പ്രസ്സ്‌നിൽ നിക്കുമ്പോഴേക്കും ഞാൻ നീന്തി കരക്ക് എത്തിയിരുന്നു.)

ഡി….. തുപ്പിയല്ലേ നീ ഇതിന് പകരം ഞാൻ നിനക്ക് 8ഇന്റെ പണി തന്നിരിക്കും

അതിന് നീ ഇനി എപ്പോ കരക്ക് കേറണമെന്ന് ഞാൻ തീരുമാനിക്കും.(അവന്റെ ഉടുതുണി പൊക്കി കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു ): ടഡാാാ….?

( അവൻ എന്റെ കയ്യിലെ കല്ലിൽ സൂക്ഷിച്ചു നോക്കുന്ന സമയത്ത് നൈസ് ആയി ഞാൻ അഴിച്ചുമാറ്റി. വെള്ളാരം കല്ലും തുപ്പലും ഒക്കെ ശ്രെദ്ധ തിരിക്കാൻ വേണ്ടി ആണെന്ന് മനസിലായപ്പോൾ അവൻ വാ പൊളിച്ച് എന്നെ നോക്കി.) : എടി കള്ളി….? ഇതിനായിരുന്നല്ലേ നുണ പറഞ്ഞ് എന്റെ ഷെഡ്‌ഡി ഊരിച്ചത്?

ഏയ്യ് അല്ല. നിന്റെ ഷെഡ്‌ഡി അലക്കൽ ആയിരുന്നു എന്റെ ജീവിത ലക്ഷ്യം. അത് നിറവേറ്റാൻ ഊരിച്ചതാ. ???

വഞ്ചകി ചതിച്ചി….

താങ്ക്യൂ തങ്കു… ഇങ്ങ് വാ ചേച്ചി കാണട്ടെ നിന്റെ കരുമാടിക്കുട്ടനെ….

ഉവ്വ്…ആ വെള്ളം

💬 Comments

View all comments