Chapter Title : redcg
കൊടുത്തതിനു തന്നെ വഴക്ക് പറയുമെന്ന് വിചാരിച്ച അവൾ അതിശയിച്ചു. ഇനി ഏട്ടന് അതൊക്കെ പ്രശ്നമല്ലാണ്ടായോ...? റിതിൻ പറഞ്ഞത് പോലെ ശ്രീ ഒരു കുക്കോൾഡ് ആണോ എന്നറിയാൻ അവൾക്ക് താല്പര്യം കൂടി വന്നു.
“ഏട്ടാ.. നമുക്ക് നാളെ കറങ്ങാൻ പോയാലോ?”
“ വർക്ക് ഇല്ലേ??”
“ ലീവ് എടുക്കാം..”
“ശെരി.. എവിടെ പോവും??”
“ ബീച്ചിൽ തന്നെ പോകാം..”
“ ഓക്കേ.. രാവിലേ തന്നെ പോകാമല്ലെ..?”
“ ആ.. ഡ്രസ്സ് എന്തെങ്കിലും ചേഞ്ച് വേണോ??”
“ വേണം..”
“ ജീൻസ് ടോപ് പോരെ??”
“ മതി.”
“ ഓക്കേ.. എന്നാൽ ഞാൻ ഉറങ്ങട്ടെ.. നല്ല ക്ഷീണം..”
“ ഓക്കേ ഗുഡ് നൈറ്റ്..”
“ ഗുഡ് നൈറ്റ് 😘😘”
ലീവെടുത്തു നാളെ കാണണമെന്ന് പറയാൻ മാത്രം അവൾക്ക് എന്തു പറ്റിയെന്നു ശ്രീ ചിന്തിച്ചു. ചിന്തകൾ പല കോണിലേക്കും ഇഴഞ്ഞ് അവന്റെ മനസ്സിനുള്ളിൽ എവിടെയോ കിടക്കുന്ന വികൃതമായ പ്രേരണയെ ഉണർത്തി.
കോൾ കട്ട് ചെയ്തപാടും ആമി റിതിയെ കാൾ ചെയ്തു. അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഒന്ന് രണ്ട് തവണ കാൾ ചെയ്തു നോക്കിയിട്ടും കിട്ടിയില്ല. അവൾ ബെഡിൽ കമിഴ്ന്നു കിടന്നു. ശ്ശോ...എന്തൊക്കെയാ ഇന്ന് നടന്നത് പാർട്ടിക്ക് പോകാൻ നേരം ശ്രീയോട് പറഞ്ഞതും പാർട്ടിയിൽ വച്ച് അതിനു വിപരീതമായി സംഭവിച്ചതും എല്ലാം ഓർത്ത് അവളുടെ ഉള്ളിൽ ഒരു പ്രത്യേക സുഖത്തിനു തിരി കൊളുത്തിയത് പോലെ തോന്നി. റിതിയെ വേണം.. പക്ഷെ ശ്രീയെ ഒരിക്കലും വിടാനും പറ്റില്ല. അവൾ മനസിലുറപ്പിച്ചു. പിറ്റേ ദിവസം ആമി വളരെ ത്രില്ലിലായിരുന്നു. അപ്പോഴാണ് അവളുടെ ഫോണിൽ റിതിന്റെ കാൾ വരുന്നത്. അവൾ വേഗം അറ്റൻഡ് ചെയ്തു.
“ഹലോ ഏട്ടാ..”
“ആ ആമി.. നീ ഇന്ന് വരുന്നില്ലേ?? സമയം കുറേ ആയല്ലോ..”
“ഇല്ല.. അത് പറയാൻ ഞാനിന്നലെ രാത്രി എത്ര വിളിച്ചു. സ്വിച്ച് ഓഫ് ആയിരുന്നല്ലോ..”
“ആടി.. ചാർജ് ഉണ്ടായില്ല..”
“മ്മ്..”
“എന്താ പരിപാടി??”
“ശ്രീയുടെ കൂടെ.. ചെറിയ കറക്കം..”
“ഓ സൂപ്പർ.. എൻജോയ്.. പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങൾ മറക്കേണ്ട..”
“ഇല്ല..”
“ഓക്കേ.. കഴിഞ്ഞിട്ട് വിളിക്ക്..”
“ഒക്കെ..”
💬 Comments
View all comments