Chapter Title : റീന [sheeba]
മാത്രം ഉള്ളപ്പോൾ ഈ ചേച്ചി വിളി ഒഴിവാക്കികൂടെ
മനു : എന്ന റീന പറ
റീന : എനിക്ക് നിന്നെ ഇഷ്ട എന്തെ
മനു വണ്ടി നിർത്തി
സത്യം ആണോ
റീന : എന്തെ നിന്നെ ഇഷ്ടപ്പെടാൻ പാടില്ലേ
മനു : എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അതാ
റീന : ഡാ പൊട്ടാ എനിക്ക് നിന്നെ ഇഷ്ടമാ നിനക്ക് ഇഷ്ടമല്ലേൽ അത് പറ എന്നെ അവിടെ കൊണ്ട് വീട്
മനു തന്റെ തോളിൽ വച്ച അവളുടെ കൈ എടുത്തു തന്റെ വയറ്റിൽ വച്ചു
ഇതുപോലൊരു സുന്ദരിയുടെ ഇഷ്ടം ആരേലും വേണ്ടെന്നു വെക്കുമോ
റീന : മോൻ വണ്ടി എടുക്കു
മനു വണ്ടി എടുത്തു അവർ ബീച്ചിൽ എത്തി ആൾകാർ കുറവായിരുന്നു അവർ ഒരു മൂലയിൽ പോയി ഇരുന്നു സംസാരിച്ചു
മനു : എന്താടോ പെട്ടെന്ന് മൂഡ് ഓഫ്
റീന : ഹേ ഒന്നൂല്ല
മനു : പറയു
റീന : ഇതൊക്കെ എന്റെ ആഗ്രഹങ്ങളായിരുന്നു സാധിച്ചിട്ടില്ല
മനു : ഇനി ഞാൻ ഇല്ലേ
റീന : ആരും അറിയില്ലേ മുത്തേ
അവൾ അവന്റെ തോളിൽ ചാരി
മനു : ഇത് നമ്മളെ അറിയൂ
വൈകിട്ട് ആണ് അവർ തിരിച്ചു പോയത്
രാത്രിമനു ഉറങ്ങാൻ കിടന്നു അപ്പോൾ ഫോൺ റിങ് ചെയ്തു അവൻ നോക്കുമ്പോൾ റീന
മനു : എന്താ റീനെ ഈ പാതിരാത്രി
റീന : വെറുതെ നീ ഉറങ്ങുവായിരുന്നോ
മനു : കിടന്നു വെറുതെ വിളിച്ചതാണോ
റീന : ചേട്ടൻ ഒരു കല്യാണത്തിന് പോയി ഇനി
💬 Comments
View all comments