0%

Chapter Title : റീന [sheeba]

Author : sheeba Read All Parts 787

എപ്പോ വരും എന്നറിയില്ല വെറുതെ ഇരുന്നപ്പോൾ വിളിച്ചു

മനു : പിള്ളേർ

റീന : അവർ ഉറങ്ങി ഞാൻ കരുതി നീ ആരേലും വിളിക്കുവായിരിക്കും എന്ന്

മനു  : ആരെ വിളിക്കാൻ

റീന : അപ്പൊ നിനക്കും എന്നെ പോലെ വിളിക്കാൻ ആരും ഇല്ലേ

മനു : ഇപ്പൊ ഉണ്ട്

റീന  : ആരാ

മനു  : റീന

റീന : ഇന്ന് ഞാൻ ഒരുപാട് സന്തോഷത്തിലാണ്

മനു : എന്തെ

റീന : എന്റെ ആഗ്രഹമായിരുന്നു കടപ്പുറത്തു അങ്ങനെ അത് നീ സാധിച്ചു തന്നു

മനു ഇനി എത്ര പോകാൻ കിടക്കുന്നു

റീന കോംപ്ലെക്സിലെ എല്ലാരും ടൂർ പോകുന്നുണ്ട് നീ പോകുന്നുണ്ടോ

മനു  : തീരുമാനിച്ചില്ല റീന പോകുന്നുണ്ടോ

റീന:  ഞാനും തീരുമാനിച്ചില്ല

അവരുടെ സംസാരം നീണ്ടു

മനു  : സമയം 2  ആകുന്നു ഉറങ്ങേണ്ടേ

റീന : നിനക്ക് ഉറക്കം വരുന്നുണ്ടോ

മനു  : നാളെ ലീവ് അല്ലെ അത് കൊണ്ട് പ്രശനം ഇല്ല

റീന : നാളെ അമ്പലത്തിൽ പോകണം നീ വരുന്നോ

മനു  : വരാം എത്രമണിക്ക്

റീന : എട്ടുമണിക്ക് വാ

മനു  : എന്ന മോള് കിടന്നുറങ്ങിക്കോ

റീന : എന്താ വിളിച്ചേ

മനു  : എന്താ ഇഷ്ടായില്ലേ

റീന : ഏതൊരു പെണ്ണും കൊതിക്കില്ലേ അങ്ങനെ വിളിക്കുന്നത്

മനു  : ആദ്യം ആയാണോ ഇങ്ങനെ സംസാരിക്കുന്നത്

റീന ; അതെ ആദ്യം ആണ് എന്റെ കൂട്ടുകാരിക്കൊക്കെ ഇങ്ങനെ വിളിക്കാൻ ആളുണ്ട് അപ്പോൾ കൊതിച്ചിട്ടുണ്ട്

മനു  : ഞാൻ

💬 Comments

View all comments