Chapter Title : രേണുക എന്റെ അമ്മായി അമ്മ 2 [അത്തി]
കണക്കായി പോയി….. ഇനി എന്നോട് ഓരോന്ന് പറഞ്ഞോണ്ട് വാ…..
രേണു പോവല്ലേ….., ഞാനും എഴുനേറ്റ് കൂടെ പോയി….രേണുവിന്റെ മുറിയുടെ കതക് അടക്കാൻ നോക്കിയപ്പോൾ ഞാനും കൂടെ തള്ളി…..
ഞാൻ ഒന്നും പറയുന്നില്ല….ഞാൻ വിശ്വസിച്ചു….,കതക് തുറക്ക്…. ഇല്ലെങ്കിൽ ഞാൻ പുറത്തിറങ്ങി വിളിക്കും.., വൈകുന്നേരം രമ്യ വരുമ്പോൾ പറയും… ആകെ പ്രശ്നം. ആകും…..
അപ്പോഴേക്കും അമ്മായി പുറത്ത് വന്നു……,
ഇന്ന് തൊട്ട് മിണ്ടിതുടങ്ങിയതെ ഉള്ളൂ…. അതിനു മുമ്പ് തുടങ്ങി….. പിണങ്ങാൻ…..
അത് ഞാൻ അല്ലല്ലോ…. നീ അല്ലെ ഓരോ വൃത്തികേട് പറഞ്ഞുണ്ടാക്കിയത്…..
ഞാൻ ഒന്നും പറയുന്നില്ല,എന്നാലും രേണു ഇങ്ങനെ ചെയ്തിട്ട്…..
പോടാ….
രേണു പിണങ്ങല്ലേ…… ഞാൻ ഇനി പറയില്ല…
കുറച്ചു നേരത്തെ മൗനത്തിനു ശേഷം…..
വാ ഞാൻ കഞ്ഞി എടുത്തു തരാം…..,
കഞ്ഞിയാ..… എനിക്ക് വേണ്ട… ഞാൻ ചോറ് തിന്നാം
പനി അല്ലെ… കഞ്ഞി കുടിച്ചാൽ മതി….. അല്ലെങ്കിലും ഞാനും അധികം കറി ഒന്നും വച്ചിട്ടില്ല…..നിന്റെ അടുത്ത് ഇരുന്ന് സമയം പോയി…..
അങ്ങനെ കഞ്ഞി കുടിച്ചിട് മരുന്നും കഴിച്ചിട്ട് ഇരുന്നു…. അമ്മായിയോട് ഓരോന്ന് സംസാരിച്ചു ഇരുന്നു….. രാത്രി ആയപ്പോൾ പനി നല്ലത് പോലെ കൂടി…., രമ്യയും പിറ്റേന്ന് ലീവ് എടുത്ത്…, രണ്ടു പേരും കൂടി ഹോസ്പിറ്റലിൽ ഒക്കെ പോയി…., അന്ന് മൊത്തം മുറിയിൽ തന്നെ ആയിരുന്നു…., പിറ്റേന്ന് ജോലിക്കു പോണം ആയിരുന്നു…. അതും കഴിഞ്ഞു വന്നപ്പോൾ കുറഞ്ഞിരുന്ന പനി നല്ലത് പോലെ കൂടി…… അതിന്റെ കൂടെ കൈയിലെ പൊള്ളല് കൂടി ആയപ്പോൾ ഞാൻ ആകെ തളർന്നു……
ഞാൻ നേരെ പോയി കിടന്നു….,
കുറവില്ലെടാ……
ഇല്ല….
വാ വല്ലതും കഴിച്ചിട്ട് ,
💬 Comments
View all comments