Chapter Title : രേണുക എന്റെ അമ്മായി അമ്മ 2 [അത്തി]
മരുന്നും കഴിച്ചു കിടന്നോ….
പിന്നെ വൈകുന്നേരം ആണ് കണ്ണ് തുറക്കുന്നത്…, വൈകുന്നേരം കുറച്ചു കുറഞ്ഞു…., എങ്കിലും വയ്യായ്ക ഉണ്ടായിരുന്നു, അന്നത്തെ ദിവസവും വലിയ വിശേഷം ഒന്നും ഇല്ലാതെ കടന്നുപോയി…..
പിറ്റേന്ന് ആയപ്പോൾ കുറഞ്ഞു…., രാവിലെ ഭക്ഷണം ഒക്കെ കഴിച്ചിട്ട് അമ്മായിയുമായി കുറച്ചു കത്തി അടിച്ചോണ്ട് ഇരുന്നു..
പനി വന്നു….. മോൻ ആകെ ഉണങ്ങി പോയല്ലോ….
തളർന്നു പോയി, അതിന്റെ കൂടെ നാളെ ജോലിക്കു പോണത് കൂടി ആലോചിക്കുമ്പോൾ തല ചുറ്റുന്നു,
ലീവ് പറ…..
പറഞ്ഞ ഉടനെ കിട്ടാൻ അത് എന്റെ മാമന്റെ ഓഫീസ് അല്ലെ…..
ആകെ ക്ഷീണിച്ചു കോലം കെട്ടു….
നേരെ ഇരുന്നിട്ട് വല്ല വിശേഷവും ഉണ്ട…..
ഞാൻ പതുക്കെ പറഞ്ഞു……
എന്താടാ….
ഒന്നും പറഞ്ഞില്ല……, ഞാൻ പോയി കിടക്കാൻ പോണു ….., തലക്ക് വല്ലാത്ത ഭാരം പോലെ……
കുറച്ചു കൂടി ഇരി….., സംസാരിച്ചിട്ട് പോകാം……നീ കൂടി പോയി കിടന്നാൽ ഞാൻ ഇവിടെ ഒറ്റയ്ക്കു ആകും……..
വാ …. മുറിയിൽ പോയി സംസാരിക്കാം….,അതാവുമ്പോൾ എനിക്ക് മടിയിൽ തല വച് കിടക്കേം ചെയ്യാം…..
അങ്ങനെ മുറിയിൽ പോയി, ഞാൻ അമ്മായിയുടെ മടിയിൽ തല വച്ചു കിടന്നു….,
രേണു തല ഒന്ന് ഉഴിഞ്ഞു തരൂ… ഭയങ്കര തല വേദന….
നീ എന്നെ രേണു .. എന്ന് വിളിക്കണ്ട… എന്തോ പോലെ ……
ഞാൻ അതെ വിളിക്കൂ….
മോൾ എങ്ങാനും കേട്ടാൽ…..
അവൾ കേൾക്കുന്നത് ആണല്ലേ കുഴപ്പം…., അവൾ കേൾക്കാതെ വിളിച്ചോളാം……..
ഇതും പറഞ്ഞു ഞാൻ രേണുവിന്റെ മൂക്കിൽ പിടിച്ചു വലിച്ചു…..
അമ്മായി തല ഉഴിഞ്ഞു കൊണ്ട് ഇരുന്നു…
രേണു ഇനി
💬 Comments
View all comments