Chapter Title : രേണുക എന്റെ അമ്മായി അമ്മ 3 [അത്തി]
സത്യം പറയുവോ…..
അതെന്തെടാ…… ഞാൻ നിന്നോട് എപ്പോഴാണ് കള്ളം പറഞ്ഞത്…..
രേണു നേരത്തെ പറഞ്ഞില്ലേ…., ലളിത ചേച്ചിയുടെ അടുത്ത് പോകാതിരിക്കാൻ ആണ് കിടന്നു തന്നത് എന്ന്…., അത് കാര്യമായിട്ടാണോ……
അത് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ…. അത് ഓർത്തണോ…. നീ ഇത്രേം നേരം ഇരുന്നത്….
രേണുവിന്റെ പറച്ചിലിൽ ഒരു ആത്മാർത്ഥത ഇല്ലാത്ത പോലെ…..ഞാൻ കരുതി രേണുവിന്റെ ശരീരം മാത്രം അല്ല…. മനസും കീഴടക്കി എന്ന്….. പക്ഷെ രേണു അങ്ങനെ പറഞ്ഞപ്പോ എനിക്ക്……
അയ്യേ…. മോൻ കരയുകയാണോ….., രേണു എന്റെ മുഖം പിടിച്ചു നെഞ്ചിൽ ചേർത് വച്ചു……,
മോനെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ., നിന്റെ കളിയും… കുസൃതിയും…. ആദ്യമൊക്കെ ഇങ്ങനെ ഒരു മോൻ എന്റെ വയറ്റിൽ പിറന്നില്ലലോ എന്നായിരുന്നു…. പിന്നെ പിന്നെ എന്റെ സ്വന്തം മൊനെ പോലെ ആയി.., അപ്പോഴാണ് നീ ഓരോന്ന് തുടങ്ങിയത്….. എനിക്ക് അന്ന് അതൊന്നും സഹിക്കാൻ പറ്റിയില്ല…., അതാ തല്ലിയത്… ,
പക്ഷെ ഞാൻ മിണ്ടാതെ നടന്നപ്പോൾ നീ ഇവിടെ വെരുകിനെ കണക്ക് കിടന്നു നടന്നതും, നിന്നെ എത്രയൊക്കെ ഉപദ്രവിച്ചിട്ടും….
(എന്റെ കൈയിലെ പൊള്ളിയ പാടിൽ തടവി കൊണ്ട്.. ) നീ വീണ്ടും ഓടി എന്റെ അടുത്ത് വരും അല്ലോ., ആ സ്വഭാവം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്….., പിന്നെ പിന്നെ എപ്പോഴോ ഞാനും നിന്റെ തട്ടലും മുട്ടലും ആസ്വദിക്കാൻ തുടങ്ങി…., അത് നീ പരമാവധി മുതലെടുക്കേം ചെയ്തല്ലോ……….,ഇതും പറഞ്ഞു രേണു എന്നെ നോക്കി ചിരിച്ചു..
ബാക്കി പറ..,.
നീയും ലളിത ചേച്ചിയും ആയിട്ട് വേറെ ബന്ധം ആണെന്ന് രാജി പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല,
💬 Comments
View all comments