Chapter Title : രേണുകയും മക്കളും [Smitha]
രേണുക മകളുടെ തോളില്‍ പതിയെ അടിച്ചു.
“വേറെ ആരുടെ പിന്നാലെയാടീ കോളേജിലും ഈ നാട്ടിലും ആമ്പിള്ളേര് ഇങ്ങനെ പ്രാന്ത് എടുത്ത് നടക്കുന്നെ! എത്ര എണ്ണമാ നിന്‍റെ പിന്നാലെ! എന്നിട്ടും നീ പറയുവാ! ഞാന്‍ സുന്ദരിയല്ല! ആരും വരില്ല എന്നൊക്കെ!”
മാളവികയുടെ മുഖം അപ്പോള്‍ പ്രകാശിച്ചു.
“എന്നാലും അകത്ത് രണ്ടാളും കെട്ടിമറിയുവാ എന്ന് സമ്മതിച്ചു തരാന്‍ അമ്മയ്ക്ക് പറ്റത്തില്ല അല്ലെ?”
“സമ്മതിച്ചു തരില്ല!”
രേണുക ദൃഡ സ്വരത്തില്‍ പറഞ്ഞു.
“ദേ പെണ്ണെ നിന്‍റെ ലാങ്ങുവേജ് ഈയിടെയായി എന്നുവെച്ചാ നീ ഹോസ്റ്റലില്‍ നിക്കാന്‍ തൊടങ്ങിയേപ്പിന്നെ, മഹാ വഷളാ കേട്ടോ!”
“ഞാന്‍ അവരുടെ മുറീല്‍ പോയി നോക്കാന്‍ പോകുവാ!”
“എന്‍റെ കയ്യീന്ന് മേടിക്കും നീ!”
രേണുക വീണ്ടും കൈ ഉയര്‍ത്തി.
മാളവിക അപ്പോള്‍ എന്തോ ഓര്‍ത്ത് ചിരിച്ചു.
“എന്നാ?”
അത് കണ്ട് രേണുക ചോദിച്ചു.
“അമ്മ അമ്മേടെ പുന്നാര മോന്‍ വിനായകന്‍ ഇത്രേം നിഷ്ക്കളങ്കന്‍ ആണെന്ന് അത്ര ഒറപ്പിച്ച് ദൃഡമായി അങ്ങനെ ഇപ്പഴും വിശ്വസിക്കുവാണേല്‍ ഞാനിനി അത് ഒളിപ്പിച്ചു വെക്കുന്നില്ല...”
മാളവിക അര്‍ത്ഥഗര്‍ഭമായി അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു.
“എന്നാ ഒളിപ്പിക്കുന്നില്ല എന്ന്? എന്നതാ നീ ഉദ്ദേശിച്ചേ?”
“കാതറിന്‍റെ ഫ്രണ്ട് ലിസി എന്നോട് ഇന്നലെ പറഞ്ഞു...”
“ലിസിയോ? ആ വഷളന്‍ ജെയിംസിന്‍റെ അനീത്തിയോ? എന്നാ പറഞ്ഞു, എന്നാ പറഞ്ഞു അവള്‍?”
അത് കേട്ടപ്പോള്‍ മാളവിക ഉച്ചത്തില്‍ ചിരിച്ചു.
“നീ ചിരിച്ചോ!”
രേണുകയുടെ മുഖത്ത് ദേഷ്യം കടന്ന് വന്നു.
“സ്വന്തം അമ്മേടെ, എന്നുവെച്ചാ നിന്‍റെ അമ്മേടെ ചങ്കേന്ന് കണ്ണു മാറ്റാത്ത വഷളന്‍ ചെറുക്കനാ അവന്‍! നിനക്ക് ചിരിച്ചാ മതിയല്ലോ...”
“അത് നമ്മുക്ക് പിന്നീട് സംസാരിക്കാം!”
💬 Comments
View all comments