0%

Chapter Title : രേണുകേന്ദു 1 [Wanderlust]

Author : wanderlust Read All Parts 11.6K

പോത്തേ. നിന്റെ തന്തയിപ്പോ എവിടാണെന്ന്  പറഞ്ഞുതരാം… ദേ കണ്ടോ. ഇവിടിരിപ്പുണ്ട്. ഇനി നിന്റെ സ്റ്റെപ് മോമിനെ കാണണോ…എന്തായാലും നീ അയച്ച മെസ്സേജ് തന്നെയാ മാമൻ അയച്ചുകൊടുത്തത്..

: അപ്പൊ ആ മെസ്സേജ് കിട്ടിയ എല്ലാരുടെ ഫോണും ഹാക്കാവില്ലേ …

: വേണേൽ ആക്കാം..

: ദുഷ്ടൻ… എല്ലാം കളയെട പന്നി.. അച്ഛനെയും മറ്റവളെയും മാത്രം അറിഞ്ഞാൽമതി നമുക്ക്

: എന്നെ ഒട്ടും വിശ്വാസമില്ല അല്ലെ

: ഇല്ല… വേഗം വേണ്ടത് ചെയ്യ്

: ഇജ്ജ് ബേജാറാവല്ല കോയ… ഈ രണ്ടാളെവച്ച് ബാക്കിയൊക്കെ കളയാം പോരെ

: എന്നാലും ഇതെങ്ങനെ ഉണ്ടാക്കി… അപ്പൊ ഈ തലയിലും ആൾതാമസം ഉണ്ടല്ലേ…

: നീ അയച്ചുകൊടുത്ത ലിങ്കിൽ തൊട്ടപ്പോൾ അവർ കണ്ടത് ഗ്രീറ്റിംഗ് കാർഡ് അല്ലെ.. പക്ഷെ അതിന്റെ പുറകിൽ എന്റെ വൈറസ് കുഞ്ഞുങ്ങളെക്കൂടി വിട്ടിട്ടുണ്ട്. ഇനി ആ ഫോണിൽ നടക്കുന്നതൊക്കെ ഞാൻ അറിയും…

: അമ്പടാ… മറ്റേത് എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോടുംകൂടി പറയണേ മുത്തേ…

: പെണ്ണിന്റെ പൂതി കണ്ടില്ലേ. ഇപ്പോഴേ ആക്രാന്തം തുടങ്ങിയോ

: ഓഹ് പിന്നേ.. എന്നെ ഓരോന്ന് പഠിപ്പിച്ചിട്ട്, ഇപ്പൊ കുറ്റം മുഴുവൻ എനിക്ക് അല്ലെ… പോടാ

: മെല്ലെ പറയെടി… അല്ലെങ്കിലേ ആരതിക്ക് ഡൌട്ട് അടിച്ചിട്ടുണ്ട്.. നീ എഴുന്നേറ്റേ..

: ഞാൻ ഇന്ന് എവിടെ കിടക്കും.. അതിനൊരു തീരുമാനം ആക്ക്

: എന്റെ കൂടെ കിടന്നോടി..

: ഇനി അതുകൂടിയേ ബാക്കിയുള്ളു, ബാക്കിയൊക്കെ ചെയ്തതല്ലേ… അമ്മയെങ്ങാൻ അറിഞ്ഞാൽ കൊല്ലും രണ്ടിനെയും

: ഹേയ്…. കൊല്ലുവൊന്നുമില്ല…നീ കൊണ്ടോടി, ഇന്ദുതന്നെ നിന്നെയെനിക്ക് കെട്ടിച്ചുതരും

രാത്രി കിടക്കാൻ നേരം

💬 Comments

View all comments