0%

Chapter Title : രേണുകേന്ദു 4 [Wanderlust] [Climax]

Author : wanderlust Read All Parts 8.1K

കൊല്ലം കൂടി കഴിഞ്ഞാൽ അമ്മൂമ്മയാവും

: എഴിച്ചു പോടാ എന്റെ വീട്ടീന്ന്… കൊരങ്ങൻ

: എന്നാലും എന്റെ ഇന്ദൂട്ടീ ഇത് ഇത്ര ബുദ്ധിമുട്ടുള്ള പണിയാണെന്ന് ഞാനറിഞ്ഞോ. എന്റെ അവിടൊക്കെ എന്തൊരു നീറ്റലായിരുന്നു. എല്ലാം കഴിഞ്ഞിട്ട് കഴുകുമ്പോഴല്ലേ കണ്ടത്

: പിന്നെ നീയെന്താ വിചാരിച്ചത്… എന്റെപോലെ ആവുമെന്നോ.. കുറച്ചുദിവസം പൊട്ടലും നീറ്റലുമൊക്കെ ഉണ്ടാവും..

: എനിക്കറിയോ ഇത്…പക്ഷെ അതിനും ഒരു സുഖമുണ്ട് കേട്ടോ..

: ഡാ.. ഇന്നുമുതൽ ഞാൻ ഒറ്റയ്ക്കാ… നീയും അവളും വരുമോ രാത്രി കൂട്ടിന്

: ഒറ്റയ്ക്ക് നിൽക്കാൻ പേടിയുണ്ടോ എന്റെ ഇന്ദൂട്ടിക്ക്…

: പേടിയല്ലടാ… നീ കൂടെയുള്ളപ്പോൾ എല്ലാം കൂടെയുള്ളതുപോലൊരു തോന്നലാ.. ഇന്നലെവരെ ആളും ബഹളവുമൊക്കെ ആയതുകൊണ്ട് കുഴപ്പമില്ലായിരുന്നു..

: വിഷമിക്കല്ലേ.. ഞാനില്ലേ കൂടെ. അളിയനോടും പെങ്ങളോടും കുറച്ചു ദിവസം വീട്ടിൽ നില്ക്കാൻ പറയാം. നമുക്ക് ഇവിടെ അടിച്ചു പൊളിക്കാമെന്നേ

: ലളിയേച്ചി ആരതിയുടെ കൂടെ പോകുന്നെന്ന് പറഞ്ഞല്ലോ.. ഉള്ളതാണോ

: ഉം.. അളിയന് പോസ്റ്റിങ്ങ് മാറി. അവിടെ എല്ലാ സൗകര്യവും ഉണ്ടെന്ന പറഞ്ഞത്. അവർക്കും കുട്ടികളൊന്നും ആയില്ലല്ലോ രണ്ടാളും ഒരുമിച്ച് നിൽക്കട്ടെ.. അളിയനാ അമ്മയോട് കൂടെ പോവാൻ പറഞ്ഞത്..ഞാൻ രേണുവിനെയും കൂട്ടി പോയാൽ അമ്മ ഒറ്റയ്ക്കാവില്ലേ..

: ഉം.. അത് ശരിയാ.. ആരതിയും ആസ്വദിക്കട്ടെടാ ജീവിതം..

: ഉം…അതേ.. ഞാൻ കെട്ടിയ താലി എവിടെ

: അത് ഭദ്രമായി എന്റെ കയ്യിൽത്തന്നെയുണ്ട്… ആഹ് പിന്നേ, എന്റെ കയ്യിൽ കുറച്ച് കാശുണ്ട്. അത് നിനക്കുള്ളതാ.. നീയല്ലേ ഇനി നമ്മുടെ ഗൃഹനാഥൻ

: ഇനി വല്ല സ്ത്രീധനവും ആണോ മോളെ ഇന്ദു… എങ്കിൽ കയ്യിൽ വച്ചാമതി..

💬 Comments

View all comments