Comments
എന്നുവരും നീ പ്രിയനേ എന്നു വരും നീ
എന്തൊക്കെയോ തിരക്കിലായിപ്പോയി... പുതിയ കഥകൾ ആലോചനയിൽ ഉണ്ട്. ഒന്നും ആയില്ല ??
മുത്തേ പുതിയ കഥകൾ ഒന്നുമില്ലേ?
Super
❤️
Super ending
❤️❤️❤️
??❤️
Super
അടിപൊളി കഥ ബ്രോ
നന്നായിട്ടുണ്ട്...
പക്ഷേ സത്യത്തിൽ എനിക്ക് താങ്കളുടെ തന്നെ പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും എന്ന കഥയില് നിന്നും വല്യ വ്യത്യാസമൊന്നും ഇതിൽ തോന്നിയില്ല. ചിലപ്പോ എനിക്ക് മാത്രം തോന്നിയതാവാം.
Aa kadha manasil ullathu kondu ayirikkum bro enikku bro paranjathu pole thoni
അതായിരുന്നു കഥ. അതിന്റെ സെക്കന്റ് പാർട്ട് നോക്കാമെന്ന് അന്നുപറഞ്ഞ ബ്രോ ഇപ്പോൾ മിണ്ടുന്നതേയില്ല. ഇത് ഒരുമാതിരി ആവർത്തനം പോലെ ആയിപ്പോയി.
സ്പീഡ് കൂടി എന്നൊരു കുറവ് ഒഴിച്ച് നിർത്തിയാൽ കിടിലൻ കഥ ?
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Polichu love you❤️?
കിടിലൻ കഥ ❤️
Super bro.. apo enganeya Puthiya oru kathayumayi pettennu varumallo alle ?❤️❤️❤️❤️
വളരെ നന്നായി അവതരിപ്പിച്ചു. അവസാനിപ്പിച്ചതും നന്നായി. അടുത്ത കഥയുമായി വേഗം എത്തുമെന്ന് കരുതട്ടെ. ഒരു കാര്യം. മീഡിയം ലെവൽ സെക്സ് ആവും സോഫ്റ്റ് നെയും hardcore നെയുംകാൽ നന്നാവുക എന്ന് എനിക്ക് തോന്നുന്നു. പിന്നെ ഒക്കെ എഴുത്തുകാരന്റെ ഇഷ്ടം പോലെ. എന്തായാലും നല്ലൊരു വായനാ സുഖം തന്നതിന് നന്ദി.
സസ്നേഹം
തിടുക്കത്തിൽ അവസാനിപ്പിച്ചതിനെക്കുറിച്ച് ഇനിയൊന്നും പറയാനില്ല. എന്നാൽ അവർ മൂവരും ഒരുമിച്ചുള്ള ജീവിതവും കുട്ടികളുടെ ജനനവും ഒക്കെയായി ഒരു ടെയിൽ എൻഡ് പാർട്ട് കൂടി ചെയ്യണം എന്നൊരു എളിയ നിർദ്ദേശമുണ്ട്. കൂടാതെ പൊന്നരഞ്ഞാണത്തിന്റെ രണ്ടാം ഭാഗത്തിനായും.
Happy ending ♥️♥️♥️♥️♥️?
ഏട്ടന്റെ മരണ ശേഷം ഏട്ടന്റെ ഭാര്യയെ വീട്ടുകാർ നായകനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന കഥ എഴുതിക്കൂടെ
വീട്ടുകാർ അവരുടെ കല്യാണക്കാര്യം പറയുന്നത് വരെ നായകനോ നായികയോ അതുവരെ വിവാഹം കഴിച്ചു ഒന്നിക്കും എന്ന് ഒരിക്കലും കരുതിയിട്ട് ഉണ്ടാകില്ല
നായിക മുപ്പതുകളിലും നായകൻ ഇരുപതിലും
നായികക്ക് രണ്ടോ മൂന്നോ കുട്ടികൾ ഉണ്ട്
ഏട്ടന്റെ ഭാര്യ എന്ന നിലക്കെ നായകൻ നായികയെ അതുവരെ കണ്ടിട്ട് ഉള്ളു
നായിക ആണേൽ ഭർത്താവിന്റെ അനുജൻ എന്ന നിലക്കും
ഈ സ്റ്റോറി ഐഡിയ നിങ്ങളുടെ സ്റ്റോറി ബിൽഡിങ്ങിൽ വന്നാൽ എങ്ങനെ ഉണ്ടാകും എന്നറിയാൻ ആകാംഷയുണ്ട്
താമരപ്പൂവിതൾ ബൈ കൊമ്പൻ
ഇതിന് ഉള്ള മറുപടി തൊട്ടുതാഴെ ഉണ്ട് ?
അത് പ്രേമിച്ചു ലാസ്റ്റ് കല്യാണം കഴിക്കുക അല്ലെ
ഇത് രണ്ടുമൂന്നു പാർട്ട് കഴിഞ്ഞിട്ട് കല്യാണം പിന്നീട് അവർ തമ്മിൽ എങ്ങനെ പ്രണയത്തിൽ എത്തുന്നു എന്നതാണ് സ്റ്റോറി ഐഡിയ
ഒരു ചേച്ചി കഥ എഴുതി കൂടെ. അത്യാവശ്യം നീളമുള്ള ഒരു നല്ല പ്രണയകഥ.
അങ്ങനെയൊന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്... ♥️♥️
മുത്താണ്. അങ്ങനൊന്നു എഴുതിയാൽ കുതിരാൻ മലയുടെ മുകളിൽ ഇങ്ങൾക് ഞാൻ ഒരു പ്രതിമ പണിയും.
കാത്തിരിക്കുന്നു??
അവസാനം നല്ലൊരു എൻഡ് കൊടുത്ത് അവസാനിപ്പിച്ചു പൊന്നരഞ്ഞണം പോലെ ആകുമെന്ന് വിചാരിച്ചു ഉള്ളത് കൊണ്ട് നന്നാക്കി അടുത്ത ഒരു ഹിറ്റ് കഥയുമായി വേഗം വരിക
നന്നായി അടിപൊളി സൂപ്പർ ❤️❤️❤️❤️❤️❤️
Super story ?????❤️??❤️?
എത്ര പെട്ടെന്നായിരുന്നു തീർന്നു പോയത്
Super
Super bro...ini Sudan thanne oru puthiya kadahaum aayi varu...
Super ????
Such a wonderfull stry...
❤️❤️❤️❤️
പൊളിച്ചു മുത്തേ നന്നായിട്ടുണ്ട് ഒരുപാട് വലിച്ചു നീട്ടാതെ നല്ലൊരു ഹാപ്പി എൻഡിങ് കൊടുത്തു ഒന്നും പറയാനില്ല ??
കഥ സൂപ്പർ, പ്രമേയത്തെക്കുറിച്ചും അവതരണത്തെപ്പറ്റിയും ഒന്നും പറയാനില്ല. കിടിലോൽകിടിലം. പുതിയ കഥയുമായി ഉടൻ പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
നല്ല കഥയാണ്
എന്നാ വേഗം തീർന്ന ഒരു ഫീൽ
പറയേണ്ട കാര്യങ്ങൾ എല്ലാം വേഗത്തിൽ പറഞ്ഞു തീർത്തു
അമ്മയും മകളും ഭാര്യമാർ ആയിട്ട് വരുന്നത് നല്ലൊരു ഇന്ട്രെസ്റ്റിംഗ് ഐഡിയ ആണ്
എന്നാ അത് മാക്സിമം യൂട്ടിലൈസ് ചെയ്തോ എന്നത് സംശയമാണ്
അഞ്ചു പാർട്ട് ഉണ്ടാകും എന്ന് പറഞ്ഞ കഥ അഞ്ച് പാർട്ട് ഉണ്ടായിരുന്നേൽ കുറെക്കൂടെ ബെറ്റർ അനുഭവം ആയേനെ
ബ്രോക്ക് മനസ്സിൽ ഉള്ള കഥ വേഗം പറഞ്ഞു തീർക്കണം എന്നാണല്ലേ?
കഥ വായിക്കാൻ രസം ഉണ്ടായിരുന്നു എങ്കിലും സ്പീഡ് ഒരു വില്ലൻ ആയി
എന്റെ പേർസണൽ ഒപ്പീനിയൻ പറയുക ആണേൽ ഒരു 10 പാർട്ട് ന് ഉള്ള ഐഡിയ ഉണ്ടായിരുന്നു ഈ സ്റ്റോറിക്ക്
കഥ എഴുതിയ രീതി വലുതാക്കി പറയുക ആണേൽ
കഥയുടെ ഇൻട്രോഡക്ഷനും കഥാപാത്രങ്ങളെ വിവരിക്കുന്നതും മറ്റും ആയിട്ട് ഫസ്റ്റ് പാർട്ട്
ഇന്ദുവുമായി പ്രണയത്തിൽ ആകുന്നത് ഒരു 3 പാർട്ട് രേണുവുമായിട്ട് ഉള്ള അവന്റെ പ്രണയം കാണിക്കുന്ന 3 പാർട്ട്
ഇതിന് ഇടക്ക് മാമന്റെ ആസിയുമായിട്ട് ഉള്ള പ്രണയം അവരുടെ വിവാഹം
ഇന്ദുവിന്റെയും ആദിയുടെയും രഹസ്യമായ വിവാഹം
രേണുവിന്റെ കൂടെയുള്ള ആദിയുടെ പരസ്യമായ വിവാഹം
ഇന്ദു രേണുവുമായിട്ട് അഡ്ജസ്റ്റ് ആകാൻ ഒരു പാർട്ട്
അത് കഴിഞ്ഞു ഇന്ദുവിന്റെയും ആദിയുടെയും രേണുവിന്റെയും ദാമ്പത്യ ജീവിതം രണ്ട് പാർട്ട്
അങ്ങനെ പത്തു പാർട്ടിൽ സാവധാനം വിവരിച്ചു പറഞ്ഞിരുന്നേൽ നന്നായേനെ എന്ന് തോന്നി
കാരണം അത്രക്കും ഉള്ള സ്റ്റോറി ആണ് ഈ നാല് പാർട്ടിൽ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പോലെ പറഞ്ഞു പോയത്
കഥാപാത്രങ്ങളുടെ ഇമോഷൻസ് ഈ സ്പീഡ് കാരണം കൃത്യമായി കിട്ടിയില്ല
ഇനി പറഞ്ഞിട്ട് കാര്യമില്ല കഥ കഴിഞ്ഞു
ഏതായാലും നല്ല ഒരു കഥ ആയിരുന്നു
സ്പീഡ് കുറച്ച് പറഞ്ഞിരുന്നേൽ വളരെ മികച്ചൊരു വായനാ അനുഭവം ആകുമായിരുന്നു
അടിപൊളി... ?❤️
ഇന്ദു ❤️ ആദി ❤️ രേണു
waiting for ur next story ?
കഥ കൊള്ളാം.. ബ്രോ.. നല്ല ഫീൽ ഉണ്ട്?
അവർ തമ്മിൽ ഉള്ള കുറച്ചു സീനുകൾ കഴിഞ്ഞു അവസാനിപ്പിക്കാം ആയിരുന്നു..
ബ്രോ... ഞാനിത് ഒരു കഥയായി എഴുതിയതാണ്. അങ്ങനെ പോസ്റ്റ് ചെയ്താൽ നൂറിലധികം പേജുകൾ ഉണ്ടാവും. അത് വായനക്കാർക്ക് ബുദ്ദിമുട്ടാവുമല്ലോ എന്നുകരുതിയാണ് 4 പാർട്ടുകളായി പിരിച്ചത്. ഇനിയും ഇതിൽ കൂട്ടിച്ചേർക്കാൻ നിന്നാൽ അധികം ത്രിൽ ഇല്ലാതെ എവിടെയെങ്കിലുംവച്ച് നിർത്തേണ്ടിവരും. അതാണ് ഈയൊരു സന്ദർഭത്തിൽ നിർത്തിയത്. ♥️♥️
വായനക്കാർ അവരവരുടെ അഭിപ്രായം പറയും. അവർക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്.
എന്നാലും കഥാകാരന്റെ ഭാവനക്കനുസരിച്ചെഴുതുന്ന താരിക്കും നല്ലത്.
ഫസ്റ്റ്
എല്ലാം ഒരു നിമിത്തം ആണ് കൃഷ്ണൻ ആസിയയെ പ്രണയിച്ചതും ആസിയയുടെ
ആങ്ങള കാരണം കൃഷ്ണന് ആസിയയെ പിരിയേണ്ടി വന്നതും പിന്നീട് ആസിയയിൽ കൃഷ്ണന് റസിയ ജനിക്കുന്നതും
കൃഷ്ണന് വീണ്ടും ആസിയയെ പിരിയേണ്ടി വരുന്നതും
പിന്നീട് കൃഷ്ണൻ ഇന്ദുവിനെ കാണുന്നതും അവളെ കല്യാണം കഴിക്കുന്നതും അവർക്ക് രേണു ജനിക്കുന്നതും
ആസിയയുടെ ആങ്ങള റസിയ കൃഷ്ണന്റെ കുട്ടി ആണെന്ന് പറയുന്നതും ആസിയയുടെ ഭർത്താവ് മരിക്കുന്നതും
ആസിയ കൃഷ്ണന്റെ അടുത്തേക്ക് വരുന്നതും കൃഷ്ണനും ഇന്ദുവും പിരിയുന്നതും എല്ലാം ഇന്ദുവിനെ ആദിയുടെ അടുത്തേക്ക് എത്തിക്കാൻ വേണ്ടിയുള്ള
നിമിത്തം ആണ്
കാരണം കൃഷ്ണൻ ആസിയയെ പ്രണയിച്ചില്ലായിരുന്നെങ്കിൽ അവളിൽ റസിയ കാണിച്ചില്ലായിരുന്നെങ്കിൽ ആസിയ വർഷങ്ങൾക്ക് ശേഷം കൃഷ്ണനെ തേടി വരില്ലായിരുന്നു
അങ്ങനെ ആകുമ്പോ ഇന്ദുവും കൃഷ്ണനും
പിരിയില്ലായിരുന്നു പിരിഞ്ഞില്ലായിരുന്നെങ്കിൽ ആദിയും ഇന്ദുവും
പ്രണയത്തിൽ ആകില്ലായിരുന്നു കല്യാണം കഴിക്കില്ലായിരുന്നു
ഇന്ദുവിനെ ആദിയുടെ അടുത്തേക്ക് എത്തിക്കാൻ ഒരു മാധ്യമം മാത്രമാണ് കൃഷ്ണൻ
കാരണം ഇന്ദുവിനെ കൃഷ്ണൻ കല്യാണം
കഴിച്ചില്ലായിരുന്നു എങ്കിൽ ആദി ഇന്ദുവിനെ
കാണില്ലായിരുന്നു
രേണു ജനിക്കുകയും ഇല്ലായിരുന്നു
അങ്ങനെ നോക്കുമ്പോ ആദിയും ഇന്ദുവും ആസിയയോട്
നന്ദി പറയണം
ആസിയ ഇല്ലായിരുന്നില്ല എങ്കിൽ അവർക്ക് ഒന്നിക്കാൻ
പറ്റില്ലായിരുന്നു
ഇപ്പോഴും കൃഷ്ണന്റെ ഭാര്യ ആയിട്ട് ഇന്ദു
ആദിയുടെ പ്രണയം ഇന്ദു അറിയാതെ പോയേനെ
എന്റെ അഭിപ്രായത്തിൽ ഇന്ദുവും ആദിയും ചേർന്ന് പണ്ട് ഒന്നിക്കാൻ സാധിക്കാതെ പോയ പ്രണയ ജോഡികൾ ആയ കൃഷ്ണന്റെയും ആസിയയുടെയും കല്യാണം
നടത്തി കൊടുക്കണം എന്നാണ്
ഇന്ദുവിനെ ആദിയുടെ അടുത്തേക്ക് എത്തിക്കുക എന്ന കൃഷ്ണന്റെ കടമ കഴിഞ്ഞു ഇനി ആസിയയെ കൃഷ്ണൻ കല്യാണം കഴിക്കുന്നതിൽ തെറ്റില്ല
ഇന്ദു തന്റെ ശരിക്കുള്ള പ്രണയം ആദിയിൽ കണ്ടെത്തി അതുകൊണ്ട് ഇന്ദുവിന് കൃഷ്ണന്റെ കല്യാണം നടത്തി കൊടുക്കുന്നതിൽ സന്തോഷമേ ഉണ്ടാകൂ ഒന്നുമില്ലേലും കൃഷ്ണൻ തന്റെ ഭർത്താവായ ആദിയുടെ അമ്മാവൻ ആണല്ലോ
ഇന്ദു രേണുവിന്റെ അമ്മ മാത്രം അല്ല ആദിയുടെ ഒന്നാമത്തെ ഭാര്യ കൂടെ ആണല്ലോ അപ്പോ രേണുവിനെ കല്യാണം കഴിക്കുമ്പോ വിവാഹ ശേഷം എങ്ങനെ ആയിരിക്കും
മൂന്ന് പേരും ഒരു മുറിയിൽ ആയിരിക്കുമോ കഴിയുക
വേറെ വേറെ റൂം ആയാൽ രണ്ടുപേർക്കും ഒരു പോലെ സമയം നൽകാൻ കഴിയില്ല.
എന്നാൽ ഒരൊറ്റ റൂം ആയാൽ ആദ്യം കുറച്ച് നാണം ഉണ്ടാകും എങ്കിലും പിന്നീട് അങ്ങോട്ട് മൂന്ന് പേർക്കും ആഘോഷിക്കാം
ആരതിക്ക് ആദിയെ നേരിൽ കാണുമ്പോ ഉള്ള കമ്പനി മാത്രമേ ഉള്ളോ?
ആദി ന്യൂസിലാണ്ടിൽ എത്തിയതിന് ശേഷം ആരതി ഒന്ന് അവനെ വിളിച്ചിട്ട് പോലും ഇല്ലല്ലോ ഞാൻ കരുതിയത് ഒരു മറയും ഇല്ലാതെ മനസ്സിൽ ഉള്ളത്
എന്തും തുറന്ന് പറയുന്ന ആത്മാർത്ഥ കൂട്ടുകാരെ പോലെയാണ് ആരതിയും ആദിയും എന്നാണ് ആദിക്ക് രേണുവിനെ സൈറ്റ് ആക്കി കൊടുക്കാൻ ആരതി അന്ന് പറഞ്ഞപ്പോ ഒക്കെ എനിക്ക് അങ്ങനെ ആയിരുന്നു തോന്നിയെ
പരസ്പരം നേരിട്ട് സെക്സ് ഇല്ലാതെ ബാക്കി എല്ലാം ഉള്ള നല്ല കട്ട ഫ്രണ്ട്സ്
നല്ലത് ♥️
ഈ ചെറുകഥയുടെ അവസാനഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ?
5 പാർട്ട് ഉണ്ടാകും എന്ന് പറഞ്ഞിട്ട് ?
Adipoli ❤️❤️.. Ammayiyum molum koodi oru understanding undayal adipoli akum....
ഇന്ദു+ആദി+രേണു = പ്രണയം ♥️
സൂപ്പർ ബ്രോ
ന്യൂസിലാണ്ടിൽ എത്തിയാൽ ഇന്ദുവും ആദിയും കല്യാണം കഴിച്ചവർ ആണെന്നും അവർ തമ്മിൽ ഉള്ള അടുപ്പവും രേണു അറിയുമല്ലോ
അതിനുമുന്നേ നാട്ടിൽ വെച്ച് തന്നെ അവളോട് കാര്യം പറയുന്നത് അല്ലെ നല്ലത്
അതാകുമ്പോ ന്യൂസിലാൻഡിൽ വെച്ച് പ്രത്യേകം അവളോട് അത് പറയേണ്ട ആവശ്യം ഇല്ല
എല്ലാത്തിനുമുള്ള ഉത്തരം വരുന്ന പാർട്ടിൽ ഉണ്ട് ബ്രോ.. ♥️♥️
എല്ലാം ഒരു നിമിത്തം ആണ്
കൃഷ്ണൻ ആസിയയെ പ്രണയിച്ചതും ആസിയയുടെ ആങ്ങള കാരണം കൃഷ്ണന് ആസിയയെ പിരിയേണ്ടി വന്നതും പിന്നീട് ആസിയയിൽ കൃഷ്ണന് റസിയ ജനിക്കുന്നതും
കൃഷ്ണന് വീണ്ടും ആസിയയെ പിരിയേണ്ടി വരുന്നതും
പിന്നീട് കൃഷ്ണൻ ഇന്ദുവിനെ കാണുന്നതും അവളെ കല്യാണം കഴിക്കുന്നതും അവർക്ക് രേണു ജനിക്കുന്നതും ആസിയയുടെ ആങ്ങള റസിയ കൃഷ്ണന്റെ കുട്ടി ആണെന്ന് പറയുന്നതും ആസിയയുടെ ഭർത്താവ് മരിക്കുന്നതും
ആസിയ കൃഷ്ണന്റെ അടുത്തേക്ക് വരുന്നതും കൃഷ്ണനും ഇന്ദുവും പിരിയുന്നതും എല്ലാം ഇന്ദുവിനെ ആദിയുടെ അടുത്തേക്ക് എത്തിക്കാൻ വേണ്ടിയുള്ള നിമിത്തം ആണ്
കാരണം കൃഷ്ണൻ ആസിയയെ പ്രണയിച്ചില്ലായിരുന്നെങ്കിൽ അവളിൽ റസിയ കാണിച്ചില്ലായിരുന്നെങ്കിൽ ആസിയ വർഷങ്ങൾക്ക് ശേഷം കൃഷ്ണനെ തേടി വരില്ലായിരുന്നു
അങ്ങനെ ആകുമ്പോ ഇന്ദുവും കൃഷ്ണനും പിരിയില്ലായിരുന്നു
പിരിഞ്ഞില്ലായിരുന്നെങ്കിൽ ആദിയും ഇന്ദുവും പ്രണയത്തിൽ ആകില്ലായിരുന്നു കല്യാണം കഴിക്കില്ലായിരുന്നു
ഇന്ദുവിനെ ആദിയുടെ അടുത്തേക്ക് എത്തിക്കാൻ ഒരു മാധ്യമം മാത്രമാണ് കൃഷ്ണൻ
കാരണം ഇന്ദുവിനെ കൃഷ്ണൻ കല്യാണം കഴിച്ചില്ലായിരുന്നു എങ്കിൽ ആദി ഇന്ദുവിനെ കാണില്ലായിരുന്നു
രേണു ജനിക്കുകയും ഇല്ലായിരുന്നു
അങ്ങനെ നോക്കുമ്പോ ആദിയും ഇന്ദുവും ആസിയയോട് നന്ദി പറയണം
ആസിയ ഇല്ലായിരുന്നില്ല എങ്കിൽ അവർക്ക് ഒന്നിക്കാൻ പറ്റില്ലായിരുന്നു
ഇപ്പോഴും കൃഷ്ണന്റെ ഭാര്യ ആയിട്ട് ഇന്ദു നിൽക്കേണ്ടി വന്നേനെ
ആദിയുടെ പ്രണയം ഇന്ദു അറിയാതെ പോയേനെ
എന്റെ അഭിപ്രായത്തിൽ ഇന്ദുവും ആദിയും ചേർന്ന് പണ്ട് ഒന്നിക്കാൻ സാധിക്കാതെ പോയ പ്രണയ ജോഡികൾ ആയ കൃഷ്ണന്റെയും ആസിയയുടെയും കല്യാണം നടത്തി കൊടുക്കണം എന്നാണ്
ഇന്ദുവിനെ ആദിയുടെ അടുത്തേക്ക് എത്തിക്കുക എന്ന കൃഷ്ണന്റെ കടമ കഴിഞ്ഞു ഇനി ആസിയയെ കൃഷ്ണൻ കല്യാണം കഴിക്കുന്നതിൽ തെറ്റില്ല
ഇന്ദു തന്റെ ശരിക്കുള്ള പ്രണയം ആദിയിൽ കണ്ടെത്തി അതുകൊണ്ട് ഇന്ദുവിന് കൃഷ്ണന്റെ കല്യാണം നടത്തി കൊടുക്കുന്നതിൽ സന്തോഷമേ ഉണ്ടാകൂ
ഒന്നുമില്ലേലും കൃഷ്ണൻ തന്റെ ഭർത്താവായ ആദിയുടെ അമ്മാവൻ ആണല്ലോ
ഇന്ദു രേണുവിന്റെ അമ്മ മാത്രം അല്ല ആദിയുടെ ഒന്നാമത്തെ ഭാര്യ കൂടെ ആണല്ലോ അപ്പോ രേണുവിനെ കല്യാണം കഴിക്കുമ്പോ വിവാഹ ശേഷം എങ്ങനെ ആയിരിക്കും
മൂന്ന് പേരും ഒരു മുറിയിൽ ആയിരിക്കുമോ കഴിയുക
വേറെ വേറെ റൂം ആയാൽ രണ്ടുപേർക്കും ഒരു പോലെ സമയം നൽകാൻ കഴിയില്ല
എന്നാൽ ഒരൊറ്റ റൂം ആയാൽ ആദ്യം കുറച്ച് നാണം ഉണ്ടാകും എങ്കിലും പിന്നീട് അങ്ങോട്ട് മൂന്ന് പേർക്കും ആഘോഷിക്കാം
ആരതിക്ക് ആദിയെ നേരിൽ കാണുമ്പോ ഉള്ള കമ്പനി മാത്രമേ ഉള്ളോ?
ആദി ന്യൂസിലാണ്ടിൽ എത്തിയതിന് ശേഷം ആരതി ഒന്ന് അവനെ വിളിച്ചിട്ട് പോലും ഇല്ലല്ലോ
ഞാൻ കരുതിയത് ഒരു മറയും ഇല്ലാതെ മനസ്സിൽ ഉള്ളത് എന്തും തുറന്ന് പറയുന്ന ആത്മാർത്ഥ കൂട്ടുകാരെ പോലെയാണ് ആരതിയും ആദിയും എന്നാണ് ആദിക്ക് രേണുവിനെ സെറ്റ് ആക്കി കൊടുക്കാൻ ആരതി അന്ന് പറഞ്ഞപ്പോ ഒക്കെ എനിക്ക് അങ്ങനെ ആയിരുന്നു തോന്നിയെ
പരസ്പരം നേരിട്ട് സെക്സ് ഇല്ലാതെ ബാക്കി എല്ലാം ഉള്ള അടുപ്പം
അടുത്ത പാർട്ട് വേഗം ഉണ്ടാകുമോ ബ്രദർ. കട്ട വെയിറ്റിംഗിലാണ്
നാളെ ഇടാൻ നോക്കാം.. ♥️
എഴുതുന്നത് വൃത്തികേടാണെങ്കിലും അതിലൊരു നന്മ ഉണ്ടാവണമെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. ❤️❤️❤️❤️
ഇതാണ് നുമ്മ പറഞ്ഞ എഴുത്തുകാരൻ ???
എല്ലാരും ഒരുപോലെ പറയുമ്പോൾ പുള്ളി കേൾക്കുമായിരിക്കും അടിപൊളി അണ്ണാ പൊളിച്ചു
ആയിഷയുമായി ഒരു കളി പ്രതീക്ഷിച്ചു കുഴപ്പമില്ല ഇത് പെട്ടെന്ന് അവസാനിപ്പിക്കല്ലെ ബ്രോ
ബ്രോ... എഴുതുന്നത് വൃത്തികേടാണെങ്കിലും അതിലൊരു നന്മ ഉണ്ടാവണമെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. ആരെയും ചതിച്ചും പറ്റിച്ചുമുള്ള കളികൾ എന്റെ കഥയിൽ ഉണ്ടാവാൻ സാധ്യതയില്ല. സത്യം പറഞ്ഞാൽ അങ്ങനെ പലരുമായുള്ള ബന്ധങ്ങൾ എഴുതാൻ പറ്റാത്തതുകൊണ്ടാണ്. വായിക്കുമ്പോൾ നിങ്ങൾക്ക് എത്രത്തോളം ഫീൽ ഉണ്ടാവുന്നുണ്ടെന്ന് അറിയില്ല പക്ഷെ ഞാൻ ഇത് എഴുതി തീരുന്നതുവരെ ഈ കഥയിൽ മുഴുകി അതിൽത്തന്നെ ജീവിക്കുന്നതുപോലെയാണ് എന്റെ ഫീൽ. എന്റെ കഥയിലെ നായികാ നായകന്മാർ വൃത്തികെട്ടവരാണെന്ന് വായനക്കാർക്ക് തോന്നാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. സോറി ബ്രോ. പറ്റാത്തതുകൊണ്ടാണ്. തൽക്കാലം ആയിഷ കൃഷ്ണന്റേത് മാത്രമായി തുടരുന്നതല്ലേ നല്ലത് ♥️♥️
Please continue
ഒക്കെ ബ്രോ ആയിഷയുടെ വർണന കേട്ടപ്പോൾ തോന്നി സീൻ ഉണ്ടാകുമെന്ന് പെട്ടെന്ന് നിർത്തുരുത് എന്നു മാത്രം
Ath polichu tta, aaswadyakaram aakkuka athre vendu.
കൃത്യമായ മറുപടി....ഇപ്പൊ രേണുകയും ഇന്ദുവും ഉണ്ടല്ലോ ❤️❤️❤️
കൃത്യമായ മറുപടി....ഇപ്പൊ രേണുകയും ഇന്ദുവും ഉണ്ടല്ലോ ❤️❤️❤️
അടിപൊളി.... ❤️??
Next വേഗം തരണേ ??
തമാസമൊന്നുമില്ല... റെഡിയാണ്. പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യാം. ഈ ഭാഗം വായിക്കാൻ ബാക്കിയുള്ളവരൊക്കെ ഒന്ന് വായിച്ചോട്ടെ. അപ്പോഴേക്കും അടുത്തത് വരും ♥️
Nalla story ........ Oro bakam vayikumbollum trill avunnu next part undane undakum enn predishikunnu.... Kadha ippalonnum thirkalle.. ??
Hey bro evideyanu? Puthiya storeys onnumille bro