Chapter Title : രേഷ്മയുടെ ചൂഷണം
മാസമായിട്ടു ഒരുപാട് ലീവുകൾ അവൾ എടുത്തിരുന്നു.ഇടയിൽ പോസ്റ്റ് ഗ്രേഡ്വഷൻ ഡിസ്റ്റന്റ് ആയി ചെയ്യുന്നതുകൊണ്ട് ശ്രദ്ധ മുഴുവൻ അതിലായിരുന്നു.കാരണം അവൾ ആഗ്രഹിച്ചിരുന്നത് മുഴുവനായി ഇൻഡിപെൻടെന്റ് ആയി പണമുണ്ടാക്കി നല്ലൊരു ജീവിതം ജീവിക്കാനായിരുന്നു.
രേഷ്മ:"എന്റെ ബോണസ് ആൻഡ് ഇൻസെന്റീവ്സ് എന്തായാലും കുറക്കാൻ സാധ്യത ഉണ്ട് ഡീ..സാരമില്ല.പേടിപ്പിന് വേണ്ടിയല്ലേ.." നീലിമ:"എടീ നീ വിഷമിക്കേണ്ട .നിനക്കു തത്കാലം എന്തണെകിലും ചെറിയ പൈസ വേണമെങ്കിൽ എന്നോട് ചോദിച്ചോ കേട്ടോ ..നീ നാളെ എന്തായാലും ഓഫീസിൽ പോയി കാര്യങ്ങളൊക്കെ ഒന്ന് അറിഞ്ഞിട്ട് വാ .ഞാൻ നാളെ കാണില്ല.അന്ന് പറഞ്ഞില്ലേ..
ഫാമിലി ആയി ഒരു ചെറിയ ട്രിപ്പ് ."
രേഷ്മ:"നീ മിടുക്കി അല്ലെ അല്ലെങ്കിലും..ലീവും കുറവ്..ഹാർഡ് വർക്കർ..യു ആർ ദി ബേസ്ഡ് ഡീ.."രേഷ്മ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..
നീലിമ :"ഒന്ന് പോടീ..നീ ആദ്യം നിന്റെ കാര്യം നോക്ക്.നാളെ അത് പോയി സെറ്റ് ആക്കൂ.ലവ് യു ഡീ..ടേക്ക് കെയർ .."
രേഷ്മ പുഞ്ചിരിച്ചു.എങ്കിലും പഴയതെല്ലാം ഓർക്കുമ്പോൾ അവളുടെ മനസ്സിൽ ടെൻഷൻ ആളിക്കത്തുകയായിരുന്നു..ജോലിയുടെ മാത്രമല്ല..അവളുടെ ജീവിതത്തിലെ വേദനകളെക്കുറിച്ചു അവൾ ഒന്നുകൂടി കണ്ണടച്ചുകൊണ്ടു ഓർത്തു..
ഇരുപത്തിയാറു വയസ്സുള്ള ഒരു നാടൻ പെൺകുട്ടിയായിരുന്നു രേഷ്മ.അച്ഛൻ ഗൾഫിൽ ആയിരുന്നു.
ഇപ്പോൾ നാട്ടിൽ. അമ്മ വീട്ടുജോലി.ഒരു ചേച്ചി ഉള്ളതിനെ കെട്ടിച്ചുവിട്ടു.അവർ ഇപ്പോൾ അയർലണ്ട് ഇൽ സെറ്റിൽഡ് ആണ്.ജാതിയിൽ മുന്തിയതായിരുന്നെങ്കിലും ഒരു ഇടവതാരം സാമ്പത്തിക അവസ്ഥയിൽ ജീവിക്കുന്ന വീടായിരുന്നു രേഷ്മയുടെത്. ആൾ നാട്ടിന്പുറത്തുകാരി ആയിരുന്നെങ്കിലും ഇരുപതു-ഇരുപത്തിയഞ്ചു ആ സമയം ആയപ്പോഴേക്കും നാടൻ മുഖം ഒട്ടി നല്ല ഭംഗിയായി.
മുഖം കാണാൻ ഇപ്പോൾ ചില ഇംഗ്ലീഷ് സിനിമകളിലെ ഓവൽ ഷേപ്പ് ഉള്ള ഡോൾ പോലെ മുഖമുള്ള ടീനേജ് സായിപ്പ് പെണ്കുട്ടികളുടെ
💬 Comments
View all comments