0%

Chapter Title : രേഷ്മയുടെ ചൂഷണം

Author : Realkambimachan Read All Parts 30K

പോലെയായി മാറി .പാതി അടഞ്ഞ കണ്ണുകളും നല്ല വെളുത്ത ഹൈ സ്റ്റൈലിഷ് ലുക്ക് ഉള്ള മുഖവും നീളമുള്ള ചുണ്ടുകളും.ഉയരം കുറച്ചു കുറവാണെങ്കിലും കാണാൻ നല്ല സുന്ദരി.

ചെറുപ്പത്തിൽ വല്ലാതെ ലാളിച്ചു വളർത്തിയതുകൊണ്ടു വീട്ടുകാരുടെ ബുദ്ധിമുട്ടിന്റെ വിഷമങ്ങൾ അവൾക്കു അറിയില്ലായിരുന്നു.ഒരു പത്തുപന്ത്രണ്ടു വയസ്സുതൊട്ട് അവൾ വല്ലാത്ത ഒരു രീതിയിലുള്ള സ്വഭാവമാണ് വീട്ടിൽ എടുത്തിരുന്നത്.പിന്നീട് വയസ്സ് കൂടുംതോറും വാശി കൂടിക്കൂടി വന്നു.രണ്ടു സ്കൂൾ സ്ട്രിക്ട് ആയ കോൺവെന്റുകൾ ആണെന്ന് പറഞ്ഞു മാറിച്ചേർന്നു.സ്വന്തം കാര്യം മാത്രം.അല്ലാതെ അടുക്കളയിൽ അമ്മയെ സഹായിക്കാനോ..

ചേച്ചിയെപ്പോലെ അവരോട് സ്നേഹത്തിൽ പെരുമാറാനോ അവൾ ബുദ്ധിമുട്ടിയില്ല.അവർക്കുപോലും പിടികിട്ടാത്ത ഒരു ആളായി മാറി അവൾ. സ്കൂളിൽ ഉണ്ടായിരുന്ന ചില ആൺസുഹൃത്തുക്കളെ സൗഹൃദം നടിച്ചും അവളുടെ പോക്കറ്റ് മണിക്കും,വീട്ടിൽ ഇടഞ്ഞുനിൽക്കുന്ന അച്ഛൻ ച്യ്തുകൊടുക്കാത്ത കാര്യങ്ങൾ ആണ്കുട്ടികളെക്കൊണ്ട് ചെയ്യിച്ചും അവൾ അവളുടെ ലൈഫ് നിലനിർത്തി.

ഇതിനിടയിൽ നല്ല റിച് ആയ ഒരു കൂട്ടുകാരിയെ സ്കൂളിൽ അവൾക് കിട്ടി.നീതു തോമസ്.നീതു ആത്മാർത്ഥമായ ഒരു ഫ്രണ്ട് ആയാണ് രേഷ്മയെ കണ്ടത്.രേഷ്മക് അവളെ ഒരു സുഹൃത് എന്ന രീതിയിൽ സഹായിച്ചിട്ടുണ്ട്.പക്ഷെ ഉള്ളിന്റെ ഉള്ളിൽ "ഞാൻ" "എന്റെ കാര്യങ്ങൾ നടക്കണം " എന്ന സത്യം മറച്ചുവെച്ചു നീതുവിനോട് അവൾ കൂട്ട് കൂടിയിരുന്നു. ഇങ്ങനെ ഒരുപാട് പേരെ വെറുപ്പിച്ചു കോളേജ് കാലം വരെ അവൾ നീങ്ങി.

അനിയൻ അവളെ എന്നിട്ടും കൂടെനിന്നു സഹായിച്ചിരുന്നു.അമ്മ നിവൃത്തിയില്ലാതെ..രേഷ്മ മകൾ ആയതുകൊണ്ട് മറ്റൊരു ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇലെ വീട്ടമ്മ ആയി മാറി.സ്നേഹം എത്ര കാണിച്ചാലും മകളിൽനിന്നു ആത്മാർത്ഥ സ്നേഹം കിട്ടില്ലെന്ന കാര്യം അവർക്ക് മനസ്സിലആയി.

അച്ഛൻ സംസാരിക്കാറുപോലും ഇല്ല.ഗൾഫിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസക്ക്

💬 Comments

View all comments