Chapter Title : രേവതി [Akhil George]
പെണ്ണേ എല്ലാം. കൊറോണ സമയത്ത് പരിചയപ്പെട്ടു, ഇഷ്ടം ആണെന്ന് പരസ്പരം പറഞ്ഞു, നൈസ് ആയി പെട്ടന്ന് കല്യാണം കഴിഞ്ഞു. എന്നാലും അവളുടെ ഫാമിലിയിൽ നിന്നും കുറച്ച് പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി, അവൾടെ അപ്പൻ ഭയങ്കര ബോൾഡ് ആണ്, അതുകൊണ്ട് കൂടുതൽ ഒന്നും എനിക്ക് ഫേസ് ചെയ്യേണ്ടി വന്നില്ല.
രേവതി വളരെ ആകാംക്ഷയോടെ എല്ലാം കേൾക്കുക ആണ്. അവളുടെ ഇരുത്തം പതിയെ പതിയെ മാറി എൻ്റെ അടുത്ത് കിടന്നു കൊണ്ട് എല്ലാം കേൾക്കുക ആണ്.
രേവതി: ആരാ ആദ്യം ഇഷ്ടം ആണെന്ന് പറഞ്ഞേ. ? നിങ്ങളുടെ ഇടയിൽ പ്രൊഫഷൻ ഒരു പ്രശ്നം ആയില്ലേ.?
ഞാൻ: അതു ഇഷ്ടം തുറന്നു പറഞ്ഞത് ആരാണെന്ന് ഓർമ ഇല്ല. പ്രൊഫഷൻ ശെരിക്കും സീൻ ആവേണ്ടത് ആണ്, കാരണം അവള് എന്നെ പരിചയപ്പെടുമ്പോൾ ഞാൻ വെറും ഒരു ക്യാബ് ഡ്രൈവർ ആണ്, പ്രണയം തോന്നിയാൽ പിന്നെ എന്ത് പ്രഫഷൻ.
രേവതി: ഞാൻ ഒരു പാട് പേരെ ഇതിനകം കണ്ടിട്ടുണ്ട്. അവർക്ക് ആർക്കും ഇല്ലാത്ത ഒരു attraction 🧲, പിന്നെ നല്ല ഒരു ക്യാരക്ട്ർ ഏട്ടന് ഉണ്ട്. ആരും ഇഷ്ടപ്പെട്ടു പോകും.
ഞാൻ: ഹും. മോളെ, കിടന്നു ഉറങ്ങാൻ നോക്ക്. നാളെ പത്തു മണിക്ക് ഓഫീസിൽ എത്തണം. ഇല്ലേൽ ലീവ് മാർക്ക് ചെയ്യും ഞാൻ.
രേവതി: (അല്പം ഗൗരവത്തോടെ) ഓഹ് അങ്ങനെ ആണോ, എങ്കിൽ ഇതു over ടൈം ഡ്യൂട്ടി കാണിച്ചു സാലറി കൂടുതൽ തരണം. തനി നസ്രാണി തന്നെ. (അവള് opposite സൈഡിലേക്ക് ചെരിഞ്ഞു കിടന്നു)
ഞാൻ: ഇവിടെ കിടന്നു ഉറങ്ങാൻ പൊവാണോ?
രേവതി ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു അങ്ങനെ കിടന്നു. ഞാൻ ഒന്ന് രണ്ടു തവണ കൂടി അവളെ വിളിച്ചു, അനക്കമില്ല, ദേഷ്യത്തിലാണ് എന്ന് മനസ്സിലായി. ഞാൻ ഫോണിൽ നോക്കി, സമയം നാലര കഴിഞ്ഞിരിക്കുന്നു. ഉറക്കം എൻ്റെ കണ്ണുകളെ മൂടി തുടങ്ങി. കുറച്ച് സമയത്തിനുള്ളിൽ ഞാൻ ഉറങ്ങി പോയി.
രാവിലെ ഉണർന്ന് നോക്കിയപ്പോൾ രേവതിയെ ഞാൻ കെട്ടി പിടിച്ച് ആണ് കിടക്കുന്നത്. എൻ്റെ മുഖം അവളുടെ കഴുത്തിൽ പതിഞ്ഞു നിന്നിരുന്നു, കൈ അവളുടെ
💬 Comments
View all comments